Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഇനി അധികം സമയമില്ല....കൊടും ചൂടിലേക്ക്...! ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കും

07 MAY 2023 08:11 AM IST
മലയാളി വാര്‍ത്ത

യുഎഇ കൊടും ചൂടിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായി മുൻകരുതൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയെന്നോണം ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കും. മിറക്കിൾ ഗാർഡൻ, ഹത്താ റിസോർട്ട്, റൈപ്പ് മാർക്കറ്റ് എന്നിവയാണ് അടയ്ക്കാൻ ഒരുങ്ങുന്നത്. അതിനാൽ വേനലവധിക്ക് നാട്ടിൽ നിന്നും എത്തിയിട്ട് ഈ സ്ഥലങ്ങൾ സന്ദർശിക്കാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

മിറക്കിൾ ഗാർഡൻ ജൂൺ 4ന് അടയ്ക്കും. 15 കോടിയിലേറെ ചെടികളുമായി പൂത്തുലഞ്ഞു നിൽക്കുന്ന മിറക്കിൾ ഗാർഡൻ ഈ വർഷം ഒരു മാസം കൂടി അധികം സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 9വരെയാണ് പ്രവേശനം. മലകയറ്റം ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമായ ഹത്താ റിസോർട്ട് 10 ദിവസം കൂടിയേ പ്രവർത്തിക്കു. 15ന് അടയ്ക്കും. 975 ദിർഹം മുതലാണ് റേറ്റ്. ഓർഗാനിക് പച്ചക്കറികൾ വിൽക്കുന്ന ദ് റൈപ് മാർക്കറ്റ് 14ന് അടയ്ക്കും.

അക്കാദമി പാർക്കിൽ പ്രവർത്തിക്കുന്ന റൈപ് മാർക്കറ്റിൽ തദ്ദേശീയമായ വിളയുന്ന ഉൽപന്നങ്ങളാണ് വിൽപനയ്ക്ക് എത്തിക്കുന്നത്. ആഴ്ചയിൽ രണ്ടു തവണ പ്രവർത്തിക്കുന്ന മാർക്കറ്റിൽ ശനി രാവിലെ 9 മുതൽ രാത്രി 9 വരെയും ഞായർ രാവിലെ 9 മുതൽ രാത്രി 7വരെയുമാണ് പ്രവേശനം. ഫീസ് 5 ദിർഹം.അതേസമയം രാജ്യത്ത് ശക്തമായ മൂടൽമഞ്ഞിന് സാധ്യതയാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്ത് രാജ്യത്തെ മിക്ക എമിറേറ്റുകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കടൽ പ്രക്ഷുബ്ദമാകുന്നതിനാൽ തീരത്ത് പോകുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഉമ്മുൽ ഖുവൈനിൽ അസ്ഥിര കാലാവസ്ഥമൂലം ക്ഷുഭിതമായ കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് ഏഷ്യൻ വംശജർ അപകടത്തിൽപ്പെട്ടു. ശക്തമായ തിരയിൽ കുളിക്കാനിറങ്ങിയ ഇവർ തിരിച്ചുകയറാൻ പറ്റാതെ തിരകളിൽപെടുകയായിരുന്നു.

വാരാന്ത്യമായതിനാൽ സായാഹ്നം ചെലവിടാൻ നിരവധി ആളുകൾ ബീച്ചിൽ എത്തിയിരുന്നു. തിരമാലകൾ ശക്തമായതിനാൽ സുരക്ഷ ഗാർഡുകൾ കടലിലിറങ്ങുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു. ആറുമണിക്ക് ശേഷം ഗാർഡുകൾ ജോലി അവസാനിപ്പിച്ച് പോയതിനുശേഷമാണ് സ്ത്രീകളടങ്ങിയ ഏഷ്യൻ സംഘം കുളിക്കാനിറങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (3 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends