Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

പ്രവാസികൾ നേരിട്ടെത്തണം...! സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങിന് വിരലടയാളം നിര്‍ബന്ധം, മെയ് 11 മുതൽ നിബന്ധന പ്രാബല്യത്തിൽ

12 MAY 2023 12:11 PM IST
മലയാളി വാര്‍ത്ത

സൗദിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ പ്രവാസികൾക്ക് ഇരട്ടിപ്പണി ആയിരിക്കുകയാണ്. സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങിന് വിരലടയാളം നിര്‍ബന്ധമാക്കി വി.എഫ്.എസ് നിര്‍ദേശം നല്‍കിയിരുന്നു. അപേക്ഷകൻ നേരിട്ടെത്തി വിരലടയാളം നൽകണമെന്നാണ് വി.എഫ്.എസ് നിബന്ധന. എന്നാൽ ഇത് പ്രാബല്യത്തിലായതോടെ ആശങ്കയിലായിരിക്കുകയാണ് സൗദി പ്രവാസികൾ. ദിവസവും നൂറുകണക്കിന് വിസ അപേക്ഷകരാണ് സൗദിയിലേക്ക് പോകുന്നത്.

പുതിയ നിബന്ധന നിരവധിപേരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അപേക്ഷകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യമോ വിഭവശേഷിയോ നിലവിലില്ല എന്നുള്ളതാണ് പ്രധാന പ്രതിസന്ധി. ഇന്ത്യയിൽ ഒൻപതിടങ്ങളിലാണ് വി.എഫ്.എസിന് സെന്ററുകളുള്ളത്. കേരളത്തിലുള്ള ഏക കേന്ദ്രം എറണാകുളത്താണ് പ്രവർത്തിക്കുന്നത്. ദിവസവും നൂറുകണക്കിന് വിസകൾ സമർപ്പിക്കുന്ന സൗദി കോൺസുലേറ്റിലെ സ്റ്റാമ്പിംഗ് നടപടികൾ വി.എഫ്.എസ് സെന്ററുകൾ വഴിയാക്കിയതിന് പിന്നാലെയാണ് പുതിയ നിബന്ധന കൂടി ഏർപ്പെടുത്തിയത്.

മെയ് 11 മുതലാണ് സൗദി വിസ സ്റ്റാമ്പിനായി നേരിട്ട് വിസ ഫെസിലിറ്റേഷന്‍ സര്‍വീസ് കേന്ദ്രത്തിലെത്തണമെന്ന നിര്‍ദേശം നൽകിയിരുന്നത്. റസിഡന്‍റ് വിസ, ഫാമിലി വിസിറ്റ് വിസ, കുട്ടികളുടെ വിസ ചേര്‍ക്കല്‍ എന്നിവയ്ക്കാണ് അപേക്ഷകന്‍ വി.എഫ്.എസ് ഓഫീസുകളില്‍ നേരിട്ട് എത്തേണ്ടത്. നേരത്തെ സൗദിയിലേക്കുള്ള സന്ദര്‍ശക വിസ വി.എഫ്.എസ് വഴി സ്വീകരിക്കുന്നതിന് അപേക്ഷകന്‍ നേരിട്ട് പോകാതെ ട്രാവല്‍ ഏജന്റുമാര്‍ വഴി അപ്പോയിന്‍മെന്റ് എടുത്താണ് അപേക്ഷിച്ചിരുന്നത്. ട്രാവൽ ഏജൻസി വഴി വിസയ്ക്ക് അപേക്ഷിക്കുന്ന സംവിധാനം ഇതോടെ ഇല്ലാതായി. ‘‘ട്രാവൽ ഏജൻസികൾക്ക് നിലവിൽ ഒന്നും ചെയ്യാനില്ലാതായി.

അതുപോലെ സൗദിയിലെ വിമാനത്താവളങ്ങളിലാണ് ബയോമെട്രിക് പരിശോധന നടത്തിയിരുന്നത്. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനാണ് പരിശോധന ഇന്ത്യയിൽത്തന്നെ നടത്താൻ സൗദി സർക്കാർ തീരുമാനിച്ചത്. ഇതിനായി വി.എസ്.എഫ്. ഗ്ലോബൽ എന്ന ഏജൻസിയെ നിയോഗിച്ചത്. മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി പോലുള്ള നഗരങ്ങളിലെ ഇവരുടെ ഓഫീസിലെത്തി വേണം സൗദിയിൽ പോകേണ്ടവർ ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കാൻ. വി.എസ്.എഫ്.

കേന്ദ്രത്തിൽ നേരിട്ടെത്തി വിവരങ്ങൾ സമർപ്പിക്കേണ്ടത് രോഗികൾക്കും കൊച്ചുകുട്ടികൾക്കുമടക്കം പലർക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിൽ വലിയ തിരക്കും അനുഭവപ്പെടുന്നു. വിസ ലഭിക്കാൻ ഏറെ കാലതാമസമുണ്ടാകുന്നെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

എന്നാൽ ഇപ്പോഴുണ്ടായ വിഷയത്തില്‍ പരിഹാരം കാണാന്‍ ഇന്ത്യയിലെ സൗദി എംബസി ഇടപെടല്‍ നടത്തും. വെള്ളിയാഴ്ച ഇത് സംബന്ധിച്ച് ഇന്ത്യയിലെ സൗദി എംബസി ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ച നടത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (6 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (18 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (26 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (31 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (59 minutes ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends