Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

ഭര്‍ത്താവ് വിദേശത്തും ഭാര്യ നാട്ടിലുമാണെങ്കില്‍ സൂക്ഷിക്കുക... പണം തട്ടാന്‍ വ്യാജ വാട്‌സ് ആപ്പ് സന്ദേശങ്ങളും വ്യാജദൃശ്യങ്ങളുമായി ഒരു സംഘം നാട്ടില്‍ സജീവം

13 DECEMBER 2016 08:39 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് വിദേശത്തായ ഭാര്യമാരെ കുടുക്കാന്‍ പുതിയ തന്ത്രങ്ങളുമായി ഒരു സംഘം രംഗത്ത്. കാസര്‍കോട് പൊയിനാച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഭര്‍തൃമതികളായ ഒട്ടേറെ യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് വിവരം. വ്യാജ വാട്‌സ് ആപ്പ് സന്ദേശങ്ങളുണ്ടാക്കിയാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ചുപേര്‍ അടങ്ങുന്ന സംഘം നിങ്ങളുടെ ദാമ്പത്യം തകര്‍ക്കാനുള്ള തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി അത് പുറത്തെത്തിക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്.

വിദേശത്ത് കഴിയുന്ന ഭര്‍ത്താക്കന്മാരുടെ വിശദമായ വിവരം ഈ സംഘം ആദ്യമായി ശേഖരിക്കും. ഇവരുടെ ഭാര്യമാര്‍ നാട്ടില്‍ ജോലിക്കു പോകുന്നവരാണെങ്കില്‍ അവരുടെ ജോലിസ്ഥലത്തെ വിശദവിവരങ്ങളും ശേഖരിക്കും. ജോലിയുള്ള ഭാര്യമാരാണെങ്കില്‍ അവരെ കുടുക്കാന്‍ ഇത്തരക്കാര്‍ക്ക് എളുപ്പമാണ്. ജോലിക്ക് പോകുമ്പോഴോ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറത്തോ പരിചയക്കാരായ ഏതെങ്കിലും യുവാക്കളുമായി സംസാരിക്കുകയാണെങ്കില്‍ അത് ഈ സംഘം അവരറിയാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കും. ചിത്രീകരിച്ച ദൃശ്യങ്ങള്‍ അപകീര്‍ത്തികരമാക്കാന്‍ ചില എഡിറ്റിങ്ങ് പണികളും ഇവര്‍ നടത്തും. അതോടെയാണ് ഉദ്ദേശിക്കുന്ന യുവതിയെ സമീപിക്കാനൊരുങ്ങുക.

ജോലിക്ക് പോകുമ്പോഴോ തിരിച്ചു വരുമ്പോഴോ ആണ് ഈ സംഘത്തിലെ ആളുകള്‍ യുവതിയെ സമീപിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുക. പല ആരോപണങ്ങളും അവരുടെ മേല്‍ ഉന്നയിക്കും. അതെല്ലാം നിഷേധിച്ചാലും നിങ്ങളും മറ്റു യുവാക്കളും തമ്മിലുള്ള അടുപ്പം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും വേണമെങ്കില്‍ അത് കാണിച്ചു തരാമെന്നും അതു പുറത്തുവിടാതിരിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെടും.

തെറ്റായി ഒന്നും ചെയ്യാത്തവര്‍ തിരിച്ച് പ്രതികരിക്കുമെങ്കിലും വ്യാജ ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്ന് പറയുന്നതോടെ അവര്‍ കീഴടങ്ങും. ഒടുവില്‍ ചോദിക്കുന്ന പണം നല്‍കി അപകീര്‍ത്തിയില്‍ നിന്നും രക്ഷപ്പെടുകയാണ് പതിവ്. മറ്റു ബന്ധങ്ങളുള്ള വീട്ടമ്മമാരാണെങ്കില്‍ ഈ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമായി. അതു ചൂണ്ടിക്കാട്ടി ബ്ലാക് മെയില്‍ ചെയ്യാനും എത്ര പണം വേണമെങ്കിലും ഭീഷണിപ്പെടുത്തി വാങ്ങാനുമാകും.

നിരവധി യുവതികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പിന് ഇരയായവര്‍ എത്രയും വേഗം പരാതി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തില്‍ ഇത് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമെന്ന ഭയത്താലും അപമാനിതയാകുമെന്ന ചിന്തയിലും ഇത്തരം കാര്യങ്ങള്‍ ആരും പുറത്തു പറയാത്തതിനാല്‍ സംഘം തട്ടിപ്പ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ബേഡകം പൊലീസ് സ്‌റ്റേഷനില്‍ ഒരു പരാതി ലഭിച്ചതോടെയാണ് പൊലീസിന് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (9 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (33 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (45 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (56 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (13 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (14 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (14 hours ago)

Malayali Vartha Recommends