Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

യുഎഇയില്‍ മുങ്ങുന്ന കപ്പലില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ 41 നാവികരുടെ എസ്ഒഎസ് സന്ദേശം മോഡിക്ക്

06 JANUARY 2017 02:19 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ മുങ്ങുന്ന കപ്പലില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു മലയാളികള്‍ ഉള്‍പ്പെടെ 41 നാവികരുടെ എസ്ഒഎസ് സന്ദേശം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്. യുഎഇയിലെ നാലു മെര്‍ച്ചന്റ് കപ്പലുകളില്‍ ജോലി ചെയ്യുന്ന നാവികരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. ഇതില്‍ രണ്ടു കപ്പലുകളില്‍ വെള്ളം കയറി മുങ്ങുന്ന അവസ്ഥയിലാണ്. ഉടമസ്ഥന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കപ്പല്‍ ജീവനക്കാരുടെ ജീവന്‍ പോലും അപകടത്തിലായ അവസ്ഥയിലെത്തിയിരിക്കുന്നു.
കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, ആന്ധ്ര, ജമ്മു, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്. തങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രി വി.കെ സിങ് എന്നിവര്‍ക്കാണു ജീവനക്കാര്‍ സന്ദേശമയച്ചിരിക്കുന്നത്. എണ്ണ കൊണ്ടുപോകുന്ന കപ്പലുകളാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.

തന്റെ ഭര്‍ത്താവ് അപകടത്തിലാണെന്നും രക്ഷിക്കണമെന്നും 17 മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും കപ്പലിന്റെ ക്യാപ്റ്റന്‍ ജി. രാജേഷിന്റെ ഭാര്യ ജാനറ്റ് ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. നാവികരുടെ പാസ്‌പോര്‍ട്ട് ഉടമസ്ഥന്റെ കൈവശമാണെന്നും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പ്രതികരണവുമില്ലെന്നും രാജേഷ് അറിയിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷമായി മിക്കവര്‍ക്കും ശമ്പളം പോലും ലഭിച്ചിട്ടില്ല. എല്ലാ കപ്പലുകളും അജ്മാനിലാണുള്ളത്. ചോറും പരിപ്പുകറിയും മാത്രം കഴിച്ചാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. കുടിക്കാന്‍ മാത്രമുള്ള വെള്ളമേ അവശേഷിക്കുന്നുള്ളു. രണ്ടു കപ്പലുകളില്‍ ദ്വാരം വീണ് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ തീരുകയും ചെയ്തു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെടാനാണ് റിയാദിലെ ഇന്ത്യന്‍ എംബസി ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്.



നാവികര്‍ കപ്പലില്‍ കുടുങ്ങിയ വിഷയം സൗദിയിലെ ഇന്ത്യന്‍ എംബസി ശ്രദ്ധയില്‍പെടുത്തിയെന്നും അവരെ രക്ഷിക്കാനുള്ള ശ്രമം നടത്തുമെന്നും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (14 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (29 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (47 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (49 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (54 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (3 hours ago)

Malayali Vartha Recommends