Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഫ്‌ളോറിഡയില്‍ മലയാളി യുവാവിനെ കാണാതായി

05 MARCH 2014 11:24 PM IST
മലയാളി വാര്‍ത്ത.

ആല്‍ബനി (ന്യുയോര്‍ക്ക്‌) * ടെക്‌സസിലെ റൈസ്‌ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും ആല്‍ബനി നിവാസിയുമായ റെനി ജോസിനെ (21) ഫ്‌ളോറിഡയിലെ പനാമ സിറ്റി ബീച്ചില്‍ നിന്ന്‌ കാണാതായി. 

മാര്‍ച്ച്‌ 1 ശനിയാഴ്‌ച യൂണിവേഴ്‌സിറ്റിയിലെ സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന 15 അംഗ സംഘത്തോടൊപ്പം സ്‌പ്രിംഗ്‌ ബ്രേക്ക്‌ ആഘോഷിക്കാന്‍ ഫ്‌ളോറിഡയിലേക്ക്‌ ഉല്ലാസയാത്ര പോയതായിരുന്നു റെനി. ഇന്നലെ (മാര്‍ച്ച്‌ 3) വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ താമസസ്‌ഥലത്തുനിന്നും പുറത്തേക്കു പോയ റെനിയെ പിന്നീട്‌ കണ്ടിട്ടില്ല എന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞതായി ബേ കൗണ്ടി ഷെറീഫിന്റെ ഓഫീസ്‌ അറിയിച്ചു. മാര്‍ച്ച്‌ 4ന്‌ രാവിലെ 11.30നാണ്‌ റെനിയെ കാണാതായ വിവരം ഷെറീഫ്‌ ഓഫീസില്‍ അറിയിച്ചത്‌. 

ബേ കൗണ്ടി ഷെറീഫ്‌ ഓഫീസിന്റെ ഹെലിക്കോപ്‌ടര്‍ പ്രദേശമാകെ നിരീക്ഷണം നടത്തുന്നുണ്ട്‌. ഫ്രണ്ട്‌ ബീച്ച്‌ റോഡിലെ 21000 ബ്ലോക്കിലാണ്‌ റെനിയും സുഹൃത്തുക്കളും താമസിച്ച വീട്‌. റെനിയുടെ വസ്‌ത്രങ്ങളും മറ്റു സാധനങ്ങളും ഗാര്‍ബേജ്‌ നിക്ഷേപിക്കുന്ന സ്‌ഥലത്തുനിന്നും കണ്ടുകിട്ടിയതായി ഷെറീഫ്‌ ഓഫീസ്‌ അറിയിച്ചു.
റെനിക്കുവേണ്ടി ഊര്‍ജ്‌ജിതമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. ഈ യുവാവിനെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ ബേ കൗണ്ടി ഷെറീഫ്‌ ഓഫീസുമായി ബന്ധപ്പെടണമെന്ന്‌ അഭ്യര്‍ത്ഥിച്ചു.
ഫോണ്‍: 747 4700, ക്രൈം സ്‌റ്റോപ്പേഴ്‌സ്‌ 785-സ്സണ്ടഗ്ഗ.
ആല്‍ബനിയിലെ സ്‌ഥിരതാമസക്കാരായ ജോസ്‌ ജോര്‍ജിന്റെയും ഷെര്‍ലി ജോസിന്റെയും ഏക പുത്രനാണ്‌ റെനി. രേഷ്‌മ സഹോദരി.
അമേരിക്കയില്‍ കാണാതാകുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയാണ്‌ റെനി. ഷിക്കാഗോയിലെ സതേണ്‍ ഇല്ലിനോയ്‌ യൂണിവേഴ്‌സിറ്റിയില്‍ ക്രിമിനല്‍ ജസ്‌റ്റിസ്‌ വിദ്യാര്‍ഥിയായിരുന്നു പ്രവീണ്‍ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി യിലെ സീനിയര്‍ നഴ്‌സിങ്‌ വിദ്യാര്‍ഥിനിയായ ജാസ്‌മിന്‍ ജോസഫ്‌ എന്നിവരെയും ഇത്തരത്തില്‍ പോയമാസം കാണാതായിരുന്നു. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ അപ്രത്യക്ഷരാകുന്നത്‌ രക്ഷിതാക്കളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ജോസ്‌ ജോര്‍ജ്‌ : 518 785 0926
വാര്‍ത്ത: മൊയ്‌തീന്‍ പുത്തന്‍ചിറ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (3 minutes ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (17 minutes ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (48 minutes ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (1 hour ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (1 hour ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (2 hours ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (2 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (3 hours ago)

Malayali Vartha Recommends