Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയല്‍വാസി ചതിച്ചതോ? ആദ്യമായി ജോലി കിട്ടി ദുബായിയില്‍ എത്തിയ യുവാവ് ജയിലില്‍

29 JANUARY 2017 08:41 PM IST
മലയാളി വാര്‍ത്ത

അയല്‍വാസി ചതിച്ചതോ? അതോ അയല്‍വാസിക്ക് അബന്ധം പറ്റിയതോ? എന്തുതന്നെയായാലും ജീവിക്കാനായ് പോയ യുവാവ് ജയിലിലായി. ആദ്യമായി ജോലി കിട്ടി ദുബായിയില്‍ എത്തിയ യുവാവ് ജയിലില്‍. അയല്‍വാസി ഏല്‍പ്പിച്ച നിരോധിത മരുന്നുകള്‍ അടങ്ങിയ പാര്‍സല്‍ പൊതിയാണ് യുവാവിനെ തടവിലാക്കിയത്. ഹൈദരാബാദിലെ ചന്ദ്രയാന്‍ഗുട്ട സ്വദേശിയായ ഹബീബ് മുഹമ്മദിനെയാണ് (25) പൊതിയിലെ മരുന്നുകള്‍ രാജ്യത്ത് നിരോധിച്ചതാണെന്ന് ചൂണ്ടി കാട്ടി ദുബൈ പോലീസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

ഹബീബ് ദുബൈയില്‍ അറസ്റ്റിലായതോടെ പാര്‍സല്‍ ഏല്‍പിച്ച അയല്‍വാസിയും, ദുബൈയില്‍ പാര്‍സല്‍ വാങ്ങാന്‍ എത്തുമെന്ന് പറഞ്ഞ രണ്ടു പേരും ഇപ്പോള്‍ ഒളിവിലാണ്. ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനത്തില്‍ ജോലി ലഭിച്ച ഹബീബ് എമിറേറ്റ്‌സ് വിമാനത്തിലാണ് ദുബൈയിലെത്തിയത്. പാര്‍സലില്‍ മരുന്നുകളാണെന്നും, ഇതുവാങ്ങാന്‍ ദുബൈ എയര്‍പോര്‍ട്ടില്‍ രണ്ടു പേര്‍ എത്തുമെന്നും അയല്‍വാസി പറഞ്ഞിരുന്നു.

നിരോധിച്ച മരുന്നുകളാണ് കൈയിലുള്ളതെന്ന് ഹബീബോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. അതോടൊപ്പം ഹബീബിന്റെ ബന്ധുക്കളുടെ പരാതി ലഭിച്ചതായി ചന്ദ്രയാന്‍ ഗുട്ടി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ് റെഡ്ഡി പറഞ്ഞു. ദുബൈ പോലീസുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും, ഇക്കാര്യത്തില്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (11 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (28 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (29 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (30 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (32 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (48 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends