Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാഗ്യം മലയാളിയെത്തേടിയെത്തി; ദുബായില്‍ ആറരക്കോടി രൂപ സമ്മാനവുമായി കോട്ടയം സ്വദേശി

01 FEBRUARY 2017 08:59 AM IST
മലയാളി വാര്‍ത്ത

ദുബായില്‍ ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം യു.എസ്. ഡോളര്‍ (ഏകദേശം ആറര കോടി രൂപ) സമ്മാനം. കോട്ടയം കറുകച്ചാല്‍ സ്വദേശി അജേഷ് പദ്മനാഭനെയാണ് സ്വപ്നതുല്യമായ ഭാഗ്യം തേടിയെത്തിയത്. 1000 ദിര്‍ഹം വിലയുള്ള 1584 നമ്പര്‍ ടിക്കറ്റ് മൂന്നാഴ്ച മുന്‍പ് ഓണ്‍ലൈന്‍ വഴിയാണ് അജേഷ് എടുത്തത്.

ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞ 10 വര്‍ഷമായി ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ സ്‌റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന അജേഷ് ഇടയ്ക്കിടെ നറുക്കെടുപ്പില്‍ ഭാഗ്യപരീക്ഷണം നടത്താറുണ്ട്. എന്നാല്‍, ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി തേടിയെത്തുന്നത്.

ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പം ഷാര്‍ജയിലാണ് താമസം. അച്ഛന്‍ നേരത്തെ മരിച്ചു. ഏകമകനായ അജേഷിനൊപ്പം ഷാര്‍ജയില്‍ കഴിയുന്ന അമ്മ ഇപ്പോള്‍ നാട്ടിലേക്ക് പോയിട്ടുണ്ട്. അമ്മ കാന്‍സര്‍ രോഗിയായതിനാല്‍ സമ്മാനത്തുക പാവപ്പെട്ട കാന്‍സര്‍രോഗികളുടെ ചികിത്സയ്ക്ക് കൂടി വിനിയോഗിക്കണമെന്നാണ് അജേഷിന്റെ ആഗ്രഹം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (10 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (27 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (28 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (29 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (31 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (47 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends