ബറാ അത്ത് സംഗമം 12ന്

ഐ സി എഫ് , ആര്‍ എസ് സി റാശി ദിയ്യ യൂണിറ്റുകളുടെ സംയുക്താ ഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാത്രി 9.30 ന് മാര്‍ക്കറ്റ് മസ്ജിദില്‍ ബറാ അത്ത് സംഗമവും പ്രാര്‍ത്ഥന സദസ്സും നടക്കും.
പ്രശസ്ത പണ്ഡിതനായ അലി ബാഖവി പെരുമ്പിലാവ് ബറാ അത്ത് ദിന പ്രഭാഷണം നടത്തും. അലി മദനി കോഴിക്കോട് പ്രാര്‍ത്ഥനയ്ക്ക് നേത്രത്വം നല്‍കും. ഷാഹുല്‍ ഹമീദ് സ അദി, അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ എ യഹിയ ആലപ്പുഴ എന്നിവര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക് 0558386933
https://www.facebook.com/Malayalivartha