Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

യു.എ.ഇ ഇന്ത്യയിൽ മൂന്ന്​ കോൺസുലർ ഒാഫിസുകൾ കൂടി തുറക്കുന്നു ;പുതിയ കോൺസുലർ തുറക്കുന്നതോടെ ഇന്ത്യയിലെ മൊത്തം യു.എ.ഇ കോൺസുലർ ഒാഫിസുകളുടെ എണ്ണം ആറാകും

09 DECEMBER 2017 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

യു.എ.ഇ ഇന്ത്യയിൽ മൂന്ന്​ കോൺസുലർ ഒാഫിസുകൾ കൂടി തുറക്കുമെന്ന്​ ന്യൂദൽഹിയിലെ യു.എ.ഇ എംബസി പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്​, ചണ്​ഡീഗഡ്​ എന്നിവിടങ്ങളിലാണ്​ പുതിയ കോൺസുലർ ഒാഫിസുകൾ തുറക്കുക. ഒരു ഇംഗ്ലീഷ്​ ദിനപ​ത്രത്തിന്​ നൽകിയ ഇ മെയിൽ സന്ദേശത്തിലാണ് യു.എ.ഇ എംബസി ഇക്കാര്യം സ്​ഥിരീകരിച്ചത്​.പുതിയവ തുറക്കുന്നതോടെ ഇന്ത്യയിലെ മൊത്തം യു.എ.ഇ കോൺസുലർ ഒാഫിസുകളുടെ എണ്ണം ആറാകും. 2016 ഒക്​ടോബറിൽ തിരുവനന്തപുരത്താണ്​ യു.എ.ഇ അവസാനമായി കോൺസുലർ ഒാഫിസ്​ തുറന്നത്​. ന്യൂഡൽഹിയിലെ എംബസി, മുംബൈയിലെ കോൺസുലർ ഒാഫിസ്​ എന്നിവയാണ്​ മറ്റു നയതന്ത്ര സ്​ഥാപനങ്ങൾ. ഇന്ത്യയിലേക്ക്​ പോകുന്ന യു.എ.ഇ പൗരന്മാർക്കും യു.എ.ഇയിലേക്ക്​ വരുന്ന ഇന്ത്യക്കാർക്കും സേവനം നൽകാനായി എംബസി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്​. ഇന്ത്യ സന്ദർശിക്കുന്ന യു.എ.ഇക്കാർക്ക്​ അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാവുന്ന വിധമാണ്​ ഇൗ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളത്​. യു.എ.ഇ വിസ, അറ്റസ്​റ്റേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാവും. ‘യു.എ.ഇ എംബസി ന്യൂഡൽഹി’ എന്ന പേരിലുള്ള ആപ്ലിക്കേഷൻ ആപ്പിൾ ആപ്​ സ്​റ്റോറിൽനിന്നും ഗൂഗ്​ൾ പ്ലേ സ്​റ്റോറിൽനിന്നും ഡൗൺലോഡ്​ ചെയ്യാം. ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഉൾപ്പെടുത്തിയ ആപ്ലിക്കേഷൻ യാത്രക്കാരുടെ എല്ലാ പ്രശ്​നങ്ങളും പരിഹരിക്കാൻ പര്യാപ്​തമാണെന്ന്​ ഇന്ത്യയിലെ യു.എ.ഇ സ്​ഥാനപതി ഡോ. അഹ്​മദ്​ ആൽ ബന്ന അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ യാത്രക്കിടെ പാസ്​പോർട്ടോ മറ്റു വസ്​തുക്കളോ നഷ്​ടപ്പെടുന്ന യു.എ.ഇ പൗരന്മാരെ സഹായിക്കാൻ ‘തവാജുദി’ എന്ന സേവനം ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. യു.എ.ഇയിൽ ജീവിക്കുന്ന 28 ലക്ഷം ഇന്ത്യക്കാർക്ക്​ ഇൗ ആപ്ലിക്കേഷൻ ഉപകരിക്കും. നീലക്കോളർ ജോലിക്കാർക്ക്​ അത്യാവശ്യമായ വിവരങ്ങൾ ആപ്ലിക്കേഷനിലുണ്ടെന്നും ഡോ. അഹ്​മദ്​ ആൽ ബന്ന വ്യക്​തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (11 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (29 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (40 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (47 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (54 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends