Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

സല്‍മാന്‍ രാജാവ് അധികാരമേറ്റിട്ട് മൂന്ന് വര്‍ഷം ; സാമ്പത്തിക പരിഷ്കരണങ്ങള്‍ മുതല്‍ സ്ത്രീകളുടെ മുഖ്യധാരയിലേക്കുള്ള മുന്നേറ്റം വരെ എത്തി നില്‍ക്കുന്ന ആ മൂന്ന് വർഷങ്ങൾ ചരിത്രം രേഖപ്പെടുത്തിയത് ഇങ്ങനെ

22 DECEMBER 2017 07:59 PM IST
മലയാളി വാര്‍ത്ത

സൌദി ഭരണാധികാരിയായും തിരുഗേഹങ്ങളുടെ സേവകനായും സല്‍മാന്‍ രാജാവ് അധികാരമേറ്റിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം . സൌദിയുടെ ചരിത്രത്തിലെ നിര്‍ണായക പരിഷ്കാരങ്ങളുടെ കാലം കൂടിയായിരുന്നു ഇത്. സാമ്പത്തിക പരിഷ്കരണങ്ങള്‍ മുതല്‍ സ്ത്രീകളുടെ മുഖ്യധാരയിലേക്കുള്ള മുന്നേറ്റം വരെ എത്തി നില്‍ക്കുന്നു ഈ മൂന്ന് വര്‍ഷക്കാലം.

കഴിഞ്ഞ ശൂറാ കൌണ്‍സില്‍ യോഗത്തിലെ സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനം സൌദി കണ്ട പരിഷ്കരണങ്ങളിലൊന്നാണ്. ഭരണാധികാരിയോ സാധാരണക്കാരനോ എന്നോ വ്യത്യാസമില്ലാതെ അഴിമതിക്കാരെ തടവിലടച്ചത് ഭരണത്തിന്റെ മികവായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് അപ്രതീക്ഷിതമായാണ് സൌദിയുടെ മാറ്റങ്ങള്‍. അബ്ദുള്ള രാജാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് സല്‍മാന്‍ രാജാവ് അധികാരമേല്‍ക്കുന്നത്. പിന്നീട് ലോകം കണ്ടത് രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പരിഷ്കാരങ്ങള്‍.

വനിതകള്‍ക്ക് വാഹനമോടിക്കാനും, വിവിധ ജോലികളിലേക്കും വാതില്‍ തുറന്നിട്ടു. വനിതകളുടെ നിയമാനുസൃതമായ ഒരു നടപടിക്രമങ്ങള്‍ക്കും രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ലയെന്ന പ്രഖ്യാപനവും ലോകം കേട്ടു.അടുത്ത വര്‍ഷം സ്ത്രീകള്‍ക്ക് സ്പോര്‍ട്സ് സ്റ്റേഡിയങ്ങളിലേക്കും അനുമതിയുണ്ട്. മകനും കിരീടാവകാശിയുമായ മുമഹമ്മദ് ബിന്‍ സല്‍മാന്റെ കീഴില്‍ നടപ്പിലാക്കുന്ന വിഷന് 2030 പദ്ധതി ഇതിന് വേഗം നല്‍കി. സിനിമാ വ്യവസായത്തിനുള്ള അനുമതിയും കരഘോഷത്തോടെ ലോകം കേട്ടു. എണ്ണ വിപണി സൃഷ്ടിച്ച നഷ്ടം മറികടക്കാന്‍ എണ്ണേതര മേഖലയിലേക്ക് സൌദിയുടെ ഫണ്ടിറക്കി. നികുതിയും വരുന്നു. ഇതില്‍ നിന്നുള്ള നേട്ടം വൈകാതെ ഖജനാവിലെത്തും. കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണം നേരിടാന്‍ പൌരന്മാര്‍ക്ക് പദ്ധതിയും പ്രഖ്യാപിച്ചു. ലോകത്ത് നിക്ഷേപത്തിന്റെ കേന്ദ്രമായി സൌദിയെ മാറ്റിയതില്‍ വലിയ പങ്കുണ്ട് ഈ ഭരണത്തിന്. കോടാനുകോടി ഡോളറിന്റെ നിക്ഷേപത്തോടെ സൌദിയിലെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പദ്ധതി. മക്ക മദീന വികസനവും മെട്രോകളിലൂടെ ഗതാഗത മേഖലയിലും മികവുണ്ടാക്കി. ഇതെല്ലാം സാമൂഹികമായി സൌദിയെ ഏറെ മാറ്റി. ലോകം സൌദിയിലേക്ക് കണ്ണ് നട്ടതായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (28 minutes ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (38 minutes ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (48 minutes ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (1 hour ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (1 hour ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (4 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (4 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (4 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (5 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (5 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (5 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (5 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (6 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (6 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends