Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി

12 SEPTEMBER 2026 09:34 AM ISTമലയാളി വാര്‍ത്ത
 ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന കൊല്ലം കൊട്ടാരക്കര കരിക്കം മുണ്ടക്കല്‍ വീട്ടല്‍ ജോൺ സാമുവൽ (51) നാട്ടിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുവൈത്തിൽ കമ്പ്യൂട്ടർ അനുബന്ധ സ്പെയർ പാർട്സ് സ്ഥാപനം നടത്തിവ...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

10 May 2026

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ ചരിത്രവിജയം കടൽ കടന്ന് യൂറോപ്പിലും ആഘോഷമാകുന്നു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രമുഖ യ...

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

09 May 2026

ആയിരക്കണക്കിന് പ്രവാസി സംഘടനകളും സുമനസ്സുകളുമുള്ള അബുദാബിയിൽ, ഷാബിയ 9-ലെ കഠിനമായ വെയിലിലും തണുപ്പിലും സിമന്റ് സ്ലാബിന് മുകളിൽ അന്തിയുറങ്ങേണ്ടി വരുന്ന ഒരു മലയാളി യുവാവിന്റെ ദയനീയാവസ്ഥ പുറത്തു വന്നിരിക്...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

02 May 2026

അബുദാബി ബിഗ് ടിക്കറ്റിന്റെ ഏപ്രിൽ മാസത്തെ അവസാന പ്രതിവാര ഇ-നറുക്കെടുപ്പിൽ മലയാളികൾക്ക് വീണ്ടും വൻ നേട്ടം. 25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തോളം രൂപ) വീതം സ്വന്തമാക്കിയ നാല് ഭാഗ്യശാലികളിൽ ഭൂരിഭാഗവും മലയാ...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

29 April 2026

പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂളി...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

21 April 2026

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം പരിഗണിച്ച് ഈ വർഷത്തെ നീറ്റ്(NEET 2026) പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അടിയന്തിര അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ...

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്

08 April 2026

സംഘർഷങ്ങളുടെ ഭാഗമായി ആഗോളതലത്തിൽ സാമ്പത്തിക വെല്ലുവിലികൾ നേരിടുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. കമ്പനിയിൽ പണമില്ലാത്ത സാഹചര്യം വന്...

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി

02 April 2026

ആരോഗ്യ-സൗന്ദര്യ സംരക്ഷണ മേഖലയിൽ നൂതന ചികിത്സകൾ ലഭ്യമാക്കാനായി ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള പ്രീമിയം കോസ്മെറ്റിക്സ് ബ്രാൻഡ് തജ്‌മീൽ ജുമൈറയിൽ ഫ്ലാഗ്ഷിപ്പ് ക്ലിനിക് തുറന്നു. യുഎഇ വിദേശ വ്യാപാര മന്ത്രി ഡ...

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ

02 April 2026

 സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ. ഈ പാത തടയുന്നവർക്കെതിരെ സൈനിക ബലപ്രയോഗം ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ യുഎൻ സുരക്ഷാ...

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി

31 March 2026

കുവൈറ്റിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർ വിമാന യാത്രയിൽ നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എൻ സി പി എസ് പി വർക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെ ...

സങ്കടക്കാഴ്ചയായി... സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു

26 March 2026

സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാനായി ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ...

സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

25 March 2026

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഹഫർ അൽ ബാത്തീനിൽ കോഴിക്കോട് പയ്യാനക്കൽ സ്വദേശിയായ റിയാസ് പി ടി ആണ് മരിച്ചത്. 51 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. 10 വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്...

മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

24 March 2026

ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ നാല് മലയാളികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. പാലക്കാട് തൃത്താല സ്വദേശിനി റംലത്തിന്റെ മൃതദേഹം  കടലിൽ നിന്ന് കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ബർക്കയിലുണ്ടായ അപകട...

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...

22 March 2026

ഒമാനിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്; ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു. തെ...

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...

16 March 2026

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെയും (GSC) സെന്റ് മേരീസ് ക്നാനായ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ "ഫലപ്രദമായ ആശയവിനിമയം" (Building Effective Communication) എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജനറൽ ...

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്

07 March 2026

കുടുംബബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ശരിയായ ആശയവിനിമയത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് 'ഫലപ്രദമായ ആശയവിനിമയം കെട്ടിപ്പടുക്കാം' (Building Effective Communication) എന്ന വിഷയത്തിൽ പ്രത്...

Malayali Vartha Recommends