Widgets Magazine
25
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ കനത്ത മഴ; യുഎഇയിൽ ഈ വർഷം ഇതുവരെ 185 ക്ലൗഡ് സീഡിങ്

13 AUGUST 2025 11:12 AM ISTമലയാളി വാര്‍ത്ത
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, 2025 ൽ ഇതുവരെ യുഎഇ 185 ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് , ഇതിൽ ജൂലൈയിൽ മാത്രം 39 ദൗത്യങ്ങൾ ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്തു, പൊടിക്കാറ്റ്, മൂടൽമഞ്ഞ്, അബുദാബിയിലും ദുബായിലും താപനിലയിൽ ഗ...

സൗദിയിൽ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാ​ഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത... വേണം ജാഗ്രത

26 March 2025

സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാ​ഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മക്ക, ബഹ, അസീർ, ജസാൻ മേഖലകളിൽ ഇടത്തരം മുതൽ കനത്ത മഴ വരെ അനുഭവപ്പെടും. നജ്റാൻ...

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ഡോ. ഷംഷീർ വയലിൽ

25 March 2025

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ  ദിർഹം (11.78 കോടി രൂ...

യുഎഇയില്‍ വീട് വാടകയ്ക്കെടുക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്

13 March 2025

യുഎഇയില്‍ പാര്‍പ്പിട കെട്ടിടങ്ങളിലെ തിരക്ക് പരിഹരിക്കുന്നതിനായി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് (ഡിഎംടി) 'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം' എന്ന പ്രമേയത്തില്‍ പുതിയ...

റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു

14 February 2025

റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശി ഇബ്രാഹിം കുട്ടി (61) ആണ് മരിച്ചത്. ചൊവ്വാഴ്ച  നെഞ്ചുവേദനയെ തുടർന്ന് ഖമീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന...

സൗദി ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ തിരിച്ച് വരവ് ഇനിയും വൈകും

13 February 2025

വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ തിരിച്ച് വരവ് ഇനിയും വൈകും. 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും ...

സൗദി അറേബ്യയിൽ കനത്ത മഴയ്ക്ക് സാധ്യത

13 February 2025

റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ ഇന്ന് മുതല്‍ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടായേക്കും. മുന്നറിയിപ്പ് പുറത്തിറക്കി അധികൃതർ.  മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്...

ഗ്യാസ് പൊട്ടിത്തെറിച്ച് കെട്ടിടം തകർന്ന അപകടം ; രണ്ട് പേർ മരിച്ചു

13 February 2025

ബഹ്റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് കൂടെ ജീവൻ നഷ്ടമായി. ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) ബഹ്‌റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66)എന്നിവരാണ് ...

അടിച്ചു മോനേ....‌‌ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാ​ഗ്യം തെളിഞ്ഞത് മലയാളികൾക്ക്

13 February 2025

ഗൾഫ് നാടുകളിൽ ലോട്ടറി അടിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട. മലയാളികളായ നിരവധി പേർക്കാണ് ഇതിനോടകം കോടികളും ലക്ഷങ്ങളും സമ്മാനമായി ലഭിച്ചിട്ടുള്ളത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് വൻതുക സമ്മാനമായി നൽകി അ...

ജോലി ചെയ്തിട്ട് കൂലി കിട്ടിയില്ലേ ; പരിഹാരമുണ്ട് , പ്രവാസികൾ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്

12 February 2025

ഭാഷയും നാടും ഒന്നും പരിജിതമല്ലാത്ത നാട്ടിലേക്ക് ജോലിക്കു പോകുന്ന പ്രവാസികൾ. ഇവരുടെ പ്രധാന ലക്ഷം എങ്ങനെയെങ്കിലും ജോലി ചെയ്ത് ജീവിക്കാനുള്ള വക കണ്ടെത്തുകയെന്നതാണ്. എന്നാൽ ഇതേ കാരണം തന്നെ പലർക്കും പണികൊട...

കുടുംബ ബജറ്റ് താളം തെറ്റും; പ്രവാസികൾക്ക് ഇരുട്ടടിയായി സേവ ബിൽ

12 February 2025

കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന നടപടിയുമായി ഷാർജ. ഏപ്രിൽ ഒന്നു മുതൽ മലിനജല ചാർജ് വർദ്ധിപ്പിക്കും. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലാണ് ഈ തീരുമാനത്തിന് പിന്നിൽ. ഷാർജയിലെ വിദേശികളുടെ ജല, വൈദ്യുതി (സേവ) ബിൽ വ...

ഇന്ത്യക്കാർക്ക് വിസ നിയന്ത്രണമേർപ്പെടുത്തി സൗദി

11 February 2025

ഹജ്ജ് തീർത്ഥാടക സമയമടുത്തതോടെ നിയമങ്ങൾ കടുപ്പിക്കുകയാണ് സൗദി അറേബ്യ. അതിൽ പ്രധാനപ്പെട്ട നിയമത്തിലൊന്നാണ് സിം​ഗിൾ എൻട്രി വിസയുമായി ബന്ധ‌പ്പെട്ട് വരുത്തിയിരിക്കുന്ന മാറ്റങ്ങൾ. ഇതോടെ ഇന്ത്യൻ പ്രവാസികൾക്...

കുട്ടികളെ കൂടെ കൂട്ടിയുള്ള ഹജ്ജ് വേണ്ട; വിലക്കേർപ്പെടുത്തി സൗദി അറേബ്യ

11 February 2025

കുട്ടികളെ കൂടെ കൂട്ടിയുള്ള ഹജ്ജ് വേണ്ട; വിലക്കേർപ്പെടുത്തി സൗദി അറേബ്യ. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ വർഷം ഹജ്ജിന് കുട്ടികളെ ഒഴിവാക്കുന്നതെന്നാണ് സൗദി ഭരണകൂടം അറിയിക്കുന്നത്. ഓരോ വര്‍ഷവും 20 ലക്ഷത...

സൗദിയിൽ ഹൃദയാഘാതം മൂലം മരണം, തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

16 January 2025

സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം റിയാദ്, നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. കിളിമാനൂർ, തൊളിക്കുഴി സ്വദേശി നസീം ഈ മാസം ഒമ്പതിനാണ് മരണപ്പെട്ടത്. നവോദയ ജീവകാരുണ്...

ഒമാനിൽ താമസകെട്ടിടത്തിൽ തീപിടുത്തം, ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് 6 പേരെ രക്ഷപ്പെടുത്തി

13 December 2024

ഒമാനിൽ താമസകെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നിന്ന് 6 പേരെ അധികൃതർ  രക്ഷപ്പെടുത്തി. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലെ താമസ കെട്ടിടത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.ഉടൻ തന്നെ ...

പ്രവാസികൾക്ക് വിനയായി കുവൈത്തിന്റെ കടുത്ത നീക്കം, അനധികൃതമായി നേടിവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി പിന്‍വലിച്ചിട്ടില്ല, ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പിലോ കമ്പനി വിസയിലോ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ പ്രതിസന്ധിയിൽ, പരിശോധന തുടരുന്നതിനാൽ കൂടുതൽ പേരുടെ പൗരത്വം റദ്ദാക്കും...!!!

10 December 2024

കുവൈത്തിൽ പ്രവാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അടുത്തിടെ വിസയിൽ അനുവദിച്ച ചില ഇളവുകൾ വലിയ ആശ്വാസമാണ്. കൂടാതെ പുതിയ റസിഡൻസി നിയമം രാജ്യത്ത് കൊണ്ടുവന്നതും പ്രവാസികൾക്ക് ഗുണം ചെയ്യും....

Malayali Vartha Recommends