Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു

16 APRIL 2025 08:14 PM ISTമലയാളി വാര്‍ത്ത
കുവൈത്തില്‍ മലയാളിയായ പ്ലസ് ടു വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ഷാരോണ്‍ ജിജി സാമുവേല്‍ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചു ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്...

ദയാധനം റിയാദ് കോടതിയിലെത്തിച്ചു, അബ്ദുൽ റഹീമിന്റെ മോചനം ഈ മാസം അവസാനത്തോടെയാകാൻ സാധ്യതയേറുന്നു, ഇനി അവസാന ഘട്ട നടപടികളിലേക്ക്...!

13 June 2024

സൗദി ജയിലിൽ വർഷങ്ങളായി കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനം ഈ മാസം അവസാനത്തോടെ സാധ്യമാകുമെന്നാണ് കരുതുന്നത്. റഹീമിനായി സ്വരൂപിച്ച ദയാധനം റിയാദ് കോടതിയിലെത്തി.  34 കോടി രൂപയുടെ (15 മില്യൻ റിയാൽ) ച...

കുവൈത്തിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തം, മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായികളും, നോർക്ക മുഖേന സഹായം ലഭ്യമാക്കും

13 June 2024

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തതില്‍ മരിച്ച മലയാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രവാസി മലയാളി വ്യവസായികളും. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ വ...

അബ്ദുല്‍ റഹീം ഉ‌ടൻ ജയിൽ മോചിതനായേക്കും, ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കുന്ന കരാറിൽ എതിർഭാഗം ഒപ്പിട്ടു. ദയാധനമായ ഒന്നരക്കോടി റിയാലിന്റെ ചെക്ക് സൗദി ഗവർണറേറ്റിന് കൈമാറി...!!!

04 June 2024

വധശിക്ഷക്ക് വിധിക്കപ്പെട്ട് വർഷങ്ങളായി സൗദി ജയിലില്‍ കഴിയുന്ന മലയാളിയായ അബ്ദുല്‍ റഹീം ഉ‌ടൻ തന്നെ ജയിൽ മോചിതനായേക്കും. ദിയാധനം വാങ്ങി അബ്ദുല്‍ റഹീമിന് മാപ്പു നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയുള്ള അ...

ആരോഗ്യ ചെലവ് കുറയ്ക്കാൻ നൂതന മാതൃക പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്, കെരൽറ്റി സംയുക്ത സംരംഭം...

03 June 2024

വർദ്ധിച്ചുവരുന്ന ആരോഗ്യ ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ആരോഗ്യ മാതൃക മിഡിൽ ഈസ്റ്റിൽ നടപ്പാക്കാൻ കൊളംബിയ ആസ്ഥാനമായ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ കെരൽറ്റിയുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ച് ബുർജീൽ...

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 April 2024

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്...

പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ മികച്ച അനുഭവം, നവയുഗം കോബാർ മേഖല ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു

03 April 2024

പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും, ഊഷ്മള സൗഹൃദത്തിന്റെയും സ്നേഹസന്ദേശങ്ങൾ പങ്കുവെച്ച് നവയുഗം സാംസ്ക്കാരികവേദി അൽകോബാർ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.അൽഖോബാർ റഫ ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ ...

രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധി, ചെറിയ പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

03 April 2024

വിശുദ്ധ റമദാൻ മാസം അവസാനത്തേക്ക് അടുക്കുകയാണ്. ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പൊതു അവധി ആഘോഷിക്കാൻ ആണ് യുഎഇ തയ്യാറെടുക്കുന്നത്. ചെറിയ പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി...

പ്രവാസി ഐക്യത്തിന്റെ മാത്യകയായി ദമ്മാം മേഖല ഇഫ്താർ സംഗമം, നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു

02 April 2024

പ്രവാസലോകത്തിന്റെ ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മഹനീയമാതൃകകൾ തീർത്ത്, നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.  ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ ...

ഒമാനിൽ ഹൃദയാഘാതം മൂലം ഇടുക്കി സ്വദേശി മരിച്ചു

26 March 2024

ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കി സ്വദേശി അന്തരിച്ചു. കാഞ്ചിയാറിലെ കല്ലുകുന്നേൽ ഹൗസിൽ റോയിച്ചൻ മാത്യു (47) ആണ് മരിച്ചത്. ഖുറിയാത്തിൽ പവർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മാത്യു എബ...

വിശുദ്ധ റമദാൻ, അര്‍ഹരായ തടവുകാര്‍ക്ക് പൊതുമാപ്പ് നൽകി സൗദി... യുഎഇ... ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ

13 March 2024

വിശുദ്ധ മാസമായ റമദാനില്‍ അര്‍ഹരായ തടവുകാര്‍ക്ക് പൊതുമാപ്പ് നൽകി ഗൾഫ് രാജ്യങ്ങൾ. പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി ഖത്തറും സൗദിയും യുഎഇയും ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നല്‍കി...

20-ാം നിലയിൽ നിന്ന് താഴേക്ക് വീണു, ഷാർജയില്‍ അഞ്ചുവയസുകാരൻ തൽക്ഷണം മരിച്ചു

06 March 2024

ഷാർജയില്‍ 20-ാം നിലയിൽ നിന്ന് വീണ് അഞ്ചുവയസുകാരനായ നേപ്പാൾ ബാലൻ മരിച്ചു. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച്ച എമിറേറ്റിലെ ബു ദാനിഗ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു ടവറിലെ അപ്പാർട്ട്മെന്...

ഉംറ നിര്‍വഹിച്ചു മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു, മലപ്പുറം സ്വദേശി മരിച്ചു

03 March 2024

ഉംറ നിര്‍വഹിച്ചു മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശി അന്തരിച്ചു. അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടി (63)യാണ് മരിച്ചത്. മദീന റിയാദ് എക്‌സ്പ്രസ് ഹൈവേയില്‍ അല്‍ഗാത്തില്‍ വെള്ളിയാഴ്ച ക...

ന്യൂനമര്‍ദ്ദം വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യത, യുഎഇയിൽ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്, രാജ്യത്തുടനീളം താപനില കുറയും

03 March 2024

യുഎഇയിൽ കഴിഞ്ഞയാഴ്ച്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും ശേഷം ഉപരിതല ന്യൂനമര്‍ദ്ദത്താൽ അടുത്തയാഴ്ച്ച രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയിലുള്ള മഴയുണ്ടാകുമെന്ന് യുഎഇ കാല...

ഒമാനിൽ വാഹനാപകടം, എറണാകുളം സ്വദേശി മരിച്ചു

26 February 2024

ഒമാനിൽ  വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം സ്വദേശി കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് ആണ് മരിച്ചത്. 23 വയസായിരുന്നു. കഴിഞ്ഞ ദിവസം ലിവ സനയ്യയിലുണ്ടായ വാഹനാപക...

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം... പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും

13 February 2024

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. അബുദാബിയില്‍ നടക്കുന്ന മെഗാ 'അഹ്ലന്‍ മോദി' പരിപാടിക്ക് 35,000 മുതല്‍ 40,000 വരെ ആളുകള്‍ ആ...

Malayali Vartha Recommends