മത്സരത്തില്‍ ജയിച്ച വിദ്യാര്‍ത്ഥിക്ക് സമ്മാനം പോണ്‍സ്റ്റാറിനൊപ്പം താമസം

16കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി മത്സരത്തില്‍ ജയിച്ചപ്പോള്‍ കിട്ടിയ സമ്മാനം പോണ്‍സ്റ്റാറിനൊപ്പം ഒരു മാസം താമസം. ഓണ്‍ലൈന്‍ മത്സരത്തില്‍ ജയിച്ച റുസ്ലാന്‍ ഷെര്‍ദിന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് ഈ അപൂര്‍വ്വ സമ്മാനം ലഭിച്ചത്. എക്‌റ്റെറിന മക്രൊവ എന്ന പോണ്‍സ്റ്റാറിനൊപ്പം ഒരു ഹോട്ടലില്‍ ഒരു മാസം താമസിക്കാനുള്ള അവസാരമായിരുന്നു ഷെര്‍ദിന് ലഭിച്ചത്. കോമ്പറ്റീഷനില്‍ വിജയിയായത് ഒരു ഞെട്ടലിലൂടെയാണ് ഷെര്‍ദിനും അമ്മയും സഹോദരിയും ഉള്‍ക്കൊണ്ടത്. തന്നെക്കാളും പ്രായമുള്ള എക്‌റ്റെറിനയ്‌ക്കൊപ്പം ഒരു മാസം വളരെ അടുത്ത് ജീവിക്കുന്നതില്‍ താന്‍ ആവേശത്തിലാണെന്ന് ഷെര്‍ദിന്‍ പറഞ്ഞു.
അതേസമയം തന്റെ ജീവിതത്തിന്റെ ഈ 20കളില്‍ ഒരു 16കാരനൊപ്പം ഒരുമിച്ച് കഴിയേണ്ടി വരുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലെന്ന് എക്‌റ്റെറിന പറഞ്ഞു. അതേസമയം ഷെര്‍ദിന് ലഭിച്ച സമ്മാനത്തില്‍ അമ്മയും സഹോദരിയും തൃപ്തരല്ല. ഈ സമ്മാനം ചിലപ്പോള്‍ അവന്റെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ബാലതാരമായ ഷെര്‍ദിന്‍ അമ്മയക്കും സഹോദരിക്കുമൊപ്പം റഷ്യയിലാണ് ജീവിക്കുന്നത്. മത്സരത്തില്‍ താന്‍ വിജയിച്ചെന്ന് അറിഞ്ഞപ്പോള്‍ അത് താന്‍ ആദ്യം വിശ്വസിച്ചില്ല. എന്നാല്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍ വെബ്‌സൈറ്റിനോട് താന്‍ നന്ദി പറഞ്ഞെന്നും ഷെര്‍ദിന്‍ പറഞ്ഞു. പിന്നീട് താന്‍ തന്റെ സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം അറിയിച്ചുവെന്നും അവന്‍ പറഞ്ഞു.
ചില ചിത്രങ്ങളില്‍ താന്‍ എക്‌റ്റെറിനയെ കണ്ടിട്ടുണ്ട്. തന്നെക്കാളും വലുപ്പമുണ്ട് അവര്‍ക്ക്. അവരെ കാണുന്നതില്‍ തനിക്ക് വളരെ സന്തോഷവും അതേസമയം സമ്മര്‍ദവും ഉണ്ടെന്ന് ഷെര്‍ദിന്‍ വ്യക്തമാക്കി. എക്‌റ്റെറിനയെ കണ്ട് കഴിയുമ്പോള്‍ ഹായ് ഞാനാണ് നിങ്ങളെ സ്വന്തമാക്കിയതെന്ന് ആദ്യം പറയുമെന്നും ഷെറദിന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഷെര്‍ദിന്റെ ഈ തീരുമാനത്തിനോട് അമ്മയ്ക്കും സഹോദരിക്കും യോജിക്കാനാവുന്നില്ല. ഈ സമ്മാനത്തിന് പകരം കുറച്ച് പണം തന്നിരുന്നെങ്കില്‍ തങ്ങള്‍ക്ക് സന്തോഷമാകുമായിരുന്നു. മാത്രമല്ല ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സമ്മാനം ഷെര്‍ദിന്റെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ഇരുവരും പറയുന്നു.
എന്നാല്‍ ഷെര്‍ദിനൊപ്പം ഒരു മാസം ജീവിക്കാനാണ് എക്‌റ്റെറിനയുടെ തീരുമാനം. താന്‍ വെബ്‌സൈറ്റ് തീരുമാനിച്ചിരിക്കുന്ന ഹോട്ടലില്‍ എത്തും എന്നാല്‍ തീരുമാനം എടുക്കേണ്ടത് ഷെര്‍ദിനാണെന്നും താരം പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും സമ്മതത്തോടെ ഷെര്‍ദിന്‍ ഹോട്ടലില്‍ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പോണ്‍സ്റ്റാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha