നായ്ക്കൾ നന്ദികെട്ട മനുഷ്യരേക്കാൾ എത്ര ഭേദം : വീഡിയോ കാണൂ

സ്വന്തം സഹോദരങ്ങളെയും മാതാപിതാക്കളെയും വരെ കൊല്ലാനും തള്ളിപറയാനും മടിയില്ലാത്ത മനുഷ്യർക്ക് ഈ വീഡിയോ ഒരു പാഠമായെങ്കിൽ :
കാറിടിച്ച് മരണപ്പെട്ട സ്വന്തം സഹോദരനെ മറ ചെയ്യാൻ പാടുപെടുന്ന ഒരു നായയാണ് ഹൃദയഭേദകമായ ഈ വിഡിയോയിൽ .
തായ്‌ലൻഡിൽ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാറിടിച്ച് മരണമടഞ്ഞ മറ്റൊരു നായയെ കുഴിയെടുത്ത് മറചെയ്യാനൊരുങ്ങുകയാണ് ഇവിടെ.
സ്വന്തം മുഖം കൊണ്ട് മണ്ണ് നീക്കിയിട്ട് സഹോദരനെ മറചെയ്യാൻ ശ്രമിക്കുകയാണ് ആ പാവം. ഒരുഘട്ടത്തിൽ ദുഃഖം സഹിക്കാനാകാതെ സഹോദരനെ മണത്തു നോക്കുന്നത് ശരിക്കും ഹൃദയഭേദകം തന്നെയാണ്.
സ്വന്തം നിലനില്‌പ്പിനുവേണ്ടി സുഹൃത്തിനെയും സഹോദരങ്ങളെയും എന്ന് വേണ്ട മാതാപിതാക്കളെയും മക്കളെയും പോലും കൊല്ലാൻ മടിക്കാത്ത മനുഷ്യരേക്കാൾ എന്തുകൊണ്ടും ഭേദം നായ്ക്കൾ തന്നെ.
https://www.facebook.com/Malayalivartha