Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഗൂഗിളിന്റെ കൃത്രിമഉപഗ്രഹം ഓസ്‌ട്രേലിയയില്‍ കണ്ട 'അശ്ലീല' കാഴ്ച!

02 JULY 2018 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓസ്‌ട്രേലിയയില്‍, വിക്ടോറിയയിലെ ജെലോങ്ങിലുള്ള തങ്ങളുടെ കൃഷിയിടം ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാനുള്ള കൗതുകത്തോടെ പരിശോധിക്കുകയായിരുന്നു ഒരാള്‍. മാര്‍ക്കസ് ഹില്ലിനു സമീപത്തെ ഒരു തടാകത്തോടു ചേര്‍ന്നായിരുന്നു അത്. തടാകമാകട്ടെ ഒരു വര്‍ഷത്തോളമായി വറ്റിവരണ്ടു കിടക്കുകയാണ്.

കൃഷിയിടത്തിന്റെ സാറ്റലൈറ്റ് ഇമേജ് 'സൂം' ചെയ്തു നോക്കുന്നതിനിടെയായിരുന്നു , തടാകത്തിന്റെ വറ്റിവരണ്ട തടത്തില്‍ ആരോ ചെയ്തു വച്ചിരിക്കുന്ന കുസൃതി കണ്ണില്‍പെട്ടത്. ഒരു വലിയ പുരുഷ ജനനേന്ദ്രിയത്തിന്റെ ചിത്രമായിരുന്നു തടാകത്തിലെ ചെളിയില്‍ ആരോ വരച്ചു വച്ചിരുന്നത്. അതാകട്ടെ ഗൂഗിള്‍ സാറ്റലൈറ്റില്‍ പോലും വളരെ കൃത്യമായി കാണാവുന്ന അത്ര വലുപ്പത്തില്‍. അതിന് ഉത്തരവാദികളായവരെ കണ്ടുപിടിക്കാന്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് അയാളുടെ സ്വന്തം അനന്തരവന്മാരില്‍ തന്നെയായിരുന്നു. ഇരുവരും അക്കാര്യം സമ്മതിക്കുകയും ചെയ്തു. അമ്മാവന്‍ പറഞ്ഞ്പറഞ്ഞ് ജെലോങ്ങിലുള്ള മറ്റുള്ളവരും സംഗതി അറിഞ്ഞു. പലരും ഈ കാഴ്ച കാണാനെത്തി. അപ്പോഴും ഇതാരാണ് വരച്ചതെന്നു മാത്രം പുള്ളിക്കാരന്‍ ആരോടും പറഞ്ഞില്ല.

വരച്ചവര്‍ക്ക് വയറുനിറയെ ബിയര്‍ വരെ ഓഫര്‍ ലഭിച്ചു. കാരണം ജെലോങ്ങിന്റെ 'പ്രശസ്തി' അപ്പോഴേക്കും ലോകം മുഴുവന്‍ എത്തിച്ചിരുന്നു ഈ ചിത്രം. ഒരു ഫെയ്‌സ്ബുക് പേജാണ് അതിനു കാരണമായത്. അതില്‍ ഗൂഗിള്‍ മാപ്പിലെ ലൊക്കേഷന്‍ സഹിതം ഈ 'കൂറ്റന്‍' ജനനേന്ദ്രിയത്തിന്റെ ചിത്രം ഷെയര്‍ ചെയ്തു. ചിത്രം കാണാനെത്തിയവരാകട്ടെ അവരുടെ സുഹൃത്തുക്കളെ ആ പോസ്റ്റിനു താഴെ 'മെന്‍ഷന്‍' ചെയ്യാനും തുടങ്ങി. വൈകാതെ തന്നെ ഫോട്ടോ വൈറലായി. വാര്‍ത്താ ഏജന്‍സിയും അത് ഏറ്റെടുത്തു. രാജ്യാന്തര മാധ്യമങ്ങളിലും വാര്‍ത്ത വന്നു. ഗൂഗിളിന്റെ സാറ്റലൈറ്റിനു പോലും പിടിച്ചെടുക്കാന്‍ സാധിക്കും വിധം ആരാണതു വരച്ചതെന്ന കൗതുകം അപ്പോഴും ബാക്കി നിന്നു. ഏകദേശം 50 മീറ്ററോളം നീളമുള്ളതായിരുന്നു ആ ചിത്രം. അതായത് ഒരു ഒളിംപിക് നീന്തല്‍ക്കുളത്തിന്റെയത്ര വലുപ്പം.



അതിനിടെ ഒരു പ്രാദേശിക പോര്‍ട്ടല്‍ ഇതിനു പിന്നിലെ ചിത്രകാരന്മാരെ കണ്ടെത്തി. പക്ഷേ പേരു വെളിപ്പെടുത്തിയില്ല. ഒരുനാള്‍ വെറുതെ തടാകത്തിലൂടെ നടക്കുന്നതിനിടെയാണ് ജാക്കിനും ജോനിനും ഇത്തരമൊരു ഐഡിയ തോന്നിയത്. ഉപ്പുപരലുകള്‍ പോലെയായിരുന്നു അതിനോടകം തടാകത്തിലെ മണ്ണ്. പക്ഷേ ഒന്നിളക്കി മറിച്ചാലോ ചെളി നിറഞ്ഞ രൂപത്തിലും. അതായത് വെളുത്ത പ്രതലം ഇളക്കിയാല്‍ അകത്ത് കറുത്ത മണ്ണാണ്. അങ്ങനെ ആ നേരത്തു തോന്നിയ കുസൃതിയാണ് ആ ഭാഗത്ത് ചവിട്ടി നടന്ന് 'അശ്ലീല' ചിത്രം ഉണ്ടാക്കാന്‍ കാരണമായത്.

ചിത്രം കാണാന്‍ ന്യൂയോര്‍ക്കില്‍ നിന്നു വരെ ആളെത്തിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചിത്രം വഴിയുള്ള ടൂറിസവും അതുവഴി കച്ചവടവും കൂടിയതോടെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വയറു നിറയെ 'ബിയര്‍ ഓഫര്‍' വന്നത്. പക്ഷേ ഇപ്പോള്‍ ആ ചിത്രം കാണാനാവില്ല. അധികൃതര്‍ മായ്ച്ചു കളഞ്ഞതൊന്നുമല്ല, പ്രകൃതി തന്നെയാണത് ഇല്ലാതാക്കിയത്. തടാകത്തില്‍ മഴ പെയ്ത് വെള്ളം നിറഞ്ഞതോടെ ചിത്രം എന്നന്നേക്കുമായി ഇല്ലാതായി. പക്ഷേ ഗൂഗിള്‍ മാപ്പില്‍ അത് അങ്ങനെ തന്നെ കാലങ്ങളോളം ഉണ്ടാവും.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends