Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സുഹൃത്തുക്കളേയും ശത്രുക്കളേയും വേര്‍തിരിച്ചറിയാന്‍ പേര് നല്‍കുന്ന പെന്‍ഗ്വിനുകള്‍

05 JULY 2018 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സാമൂഹിക ജീവിതശൈലി , ബുദ്ധിശക്തി എന്നിവ കൊണ്ട് മനുഷ്യരുമായി ഏറ്റവുമടുത്ത് നില്‍ക്കുന്ന ജീവികളാണ് പെന്‍ഗ്വിനുകള്‍. അടുത്തിടെ ഗവേഷകര്‍ നടത്തിയ ഒരു കണ്ടെത്തല്‍ ഇവയെ ഒരു പടികൂടി മനുഷ്യനോട് അടുപ്പിക്കുന്നതാണ്. തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് പെന്‍ഗ്വിനുകള്‍ പേരുകള്‍ നല്‍കാറുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ കിങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. സുഹൃത്തുക്കള്‍ക്കു മാത്രമല്ല ശത്രുക്കള്‍ക്കും പേര് നല്‍കുന്ന സ്വഭാവം പെന്‍ഗ്വിനുകള്‍ക്കുണ്ടത്രെ.

ഇതാദ്യമായാണ് മനുഷ്യനല്ലാത്ത മറ്റൊരു ജീവി തങ്ങളുടെ സഹജീവികള്‍ക്ക് പേര് നല്‍കുന്നതായി കണ്ടെത്തുന്നത്. ചില പെന്‍ഗ്വിനുകളെ മാത്രം കാണുമ്പോള്‍ മറ്റ് എല്ലാ പെന്‍ഗ്വിനുകളും ഒരേ തരത്തിലുള്ള ശബ്ദമാണ് എല്ലായ്‌പോഴും പുറപ്പെടുവിക്കുന്നത്. ഇതില്‍ നിന്നാണ് ഈ ശബ്ദം പേരിനു തുല്യമായ ഒന്നാണെന്ന് ഗവേഷകര്‍ മനസ്സിലാക്കിയത്.

മനുഷ്യരില്‍ ഒരാളെ മറ്റെല്ലാവരും വിളിക്കുന്നത് ഒരേ പേരാണെങ്കില്‍ ഒരേ പെന്‍ഗ്വിനെ തന്നെ മറ്റ് പെന്‍ഗ്വിനുകള്‍ വിളിക്കുന്നത് വ്യത്യസ്തമായ പേരുകളിലായിരിക്കുമെന്നു മാത്രം. 17 ബോട്ടില്‍നോസ് പെന്‍ഗ്വിനുകളില്‍ രണ്ട് വര്‍ഷത്തോളമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഒരു പെന്‍ഗ്വിന്‍ തന്നെ പല പെന്‍ഗ്വിനുകളെയും കാണുമ്പോള്‍ പുറപ്പെടുവിക്കുന്നത് വ്യത്യസ്തങ്ങളായ ശബ്ദങ്ങളാണെന്ന് ഗവേഷകര്‍ മനസ്സിലാക്കി. തുടര്‍ന്ന് ഇതേ ശബ്ദം തന്നെ അവ പിന്നീടുള്ള കണ്ടു മുട്ടലുകളിലും ആവര്‍ത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കി. പ്രിയപ്പെട്ട പെന്‍ഗ്വിനുകള്‍ അടുത്തെത്തുമ്പോഴും ശത്രുക്കളായ പെന്‍ഗ്വിനുകള്‍ അടുത്തെത്തുമ്പോഴും ഇത്തരത്തില്‍ ആവര്‍ത്തന ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. ഇതില്‍ നിന്നാണ് സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും പേരു നല്‍കുന്ന പെന്‍ഗ്വിനുകളുടെ ശീലത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

കൂടാതെ പെന്‍ഗ്വിനുകള്‍ക്ക് മറ്റൊരാള്‍ തങ്ങളെ വിളിക്കുന്ന പേര് തിരിച്ചറിയാനും കഴിയുന്നുണ്ടെന്നതാണ് ഗവേഷകരെ കൂടുതല്‍ അമ്പരപ്പിക്കുന്ന കാര്യം. ഇങ്ങനെ സ്വന്തം പേരിനുള്ള വിളികേള്‍ക്കുന്ന പെന്‍ഗ്വിനുകള്‍ മറുപടിയായി വിളിക്കുന്ന പെന്‍ഗ്വിനുകളെ അവരുടെ പേരുപയോഗിച്ചും വിളിക്കാറുണ്ട്. അതു കൊണ്ടുതന്നെയാണ് ഈ ആശയവിനിമയം മനുഷ്യര്‍ക്കിടയിലുള്ളതു പോലെ തന്നെ സങ്കീര്‍ണ്ണമായ ഒന്നാണെന്ന് ഗവേഷകര്‍ പറയുന്നതും.

പെന്‍ഗ്വിനുകള്‍ക്ക് ഇടയിലുള്ള ശക്തമായ സാമൂഹിക ബന്ധത്തിന്റെ സൂചനയാണ് ഇവയ്ക്കിടയിലെ ഈ സങ്കീര്‍ണ്ണമായ സംസാരരീതി ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends