Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സ്രാവ് കടിച്ച പാടുകള്‍ ഉള്ളതിന്റെ പേരില്‍ പ്രശസ്ത ആയതില്‍ പരിതപിക്കുന്ന ഒരു വനിതാഡോക്ടര്‍!

05 JULY 2018 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മാഡ്രിഡ് ട്രെയിന്‍ ബോംബിങ് നടന്ന ദിവസം പരിക്കേറ്റവരെ ചികില്‍സിച്ചവര്‍, ഗവേഷണങ്ങള്‍ നടത്തി അവാര്‍ഡ് ലഭിയ്ക്കുന്നവര്‍ , അതി സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തുന്നവരൊക്കെ പ്രശസ്തരാകാറുണ്ട്, കഷ്ടം എനിക്ക് പ്രശസ്തി കിട്ടുന്നതോ... ഒരു സ്രാവിന്റെ കടി കിട്ടിയ ആള്‍ എന്ന നിലയിലും.. അല്‍പ കാലം മുന്‍പ് സമൂഹ മാധമത്തില്‍ ഒരു വനിതാ ഡോക്ടറുടേതായി വന്ന ഒരു പോസ്റ്റ് ആണിത്. പ്രസ്തുത വനിത അല്പം പരിഭവത്തോടെ പറഞ്ഞിരിക്കുന്ന സംഭവം നടന്നത് കാനറി ദ്വീപില്‍ വച്ച് 2015-ല്‍ ആണ്.

ക്രിസ്റ്റിന ഒഡേജ എന്ന 38-കാരിയായ വനിതാ ഡോക്ടര്‍ സ്‌പെയിനിലെ കാനറി ദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു. ഗ്രാന്‍ കാനേറിയയിലെ അരിനഗ ബീച്ചില്‍ നിന്നും 20 മീറ്റര്‍ അകലെ കടലില്‍ നീന്താന്‍ ഇറങ്ങിയപ്പോള്‍ ഒരു സ്രാവിന്റെ ആക്രമണത്തിന് ഇരയാകുക ആയിരുന്നു. ഈ വിവരം സ്വന്തം ട്വിറ്റര്‍പേജിലൂടെ അവര്‍ തന്നെയാണ് വെളിപ്പെടുത്തിയതും.

ഒരു സ്രാവുമായി ഒരു ആകസ്മിക സംഗമത്തിന് എനിക്കിന്ന് ഇടവന്നു. ഡിസംബര്‍ മാസത്തില്‍ കാനറിയില്‍ നീന്താന്‍ ഇറങ്ങിയാല്‍ ഇങ്ങനെ ഒക്കെ ഇരിക്കും എന്ന അടിക്കുറിപ്പോടെ സ്രാവിന്റെ കടിയേറ്റ പാടുകളുടെ ചിത്രം അവര്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ ചിത്രം പുറത്തു വന്നതോടെ മാധ്യമ പ്രവര്‍ത്തകര്‍ അവരെ തേടി എത്തി തുടങ്ങി. പത്രങ്ങളിലും , ടീവി യിലും എല്ലാം സ്രാവിന്റെ ആക്രമണത്തിന് ഇരയായ വനിതാ ഡോക്ടറുടെ കഥയേ ഉള്ളൂ.

അതോടെ ക്രിസ്റ്റീന ഓഡേജയ്ക്ക് മനസ്സ് മടുത്തു. ഉടന്‍ അവര്‍ അതിനു മറുപടിയുമായി വീണ്ടും ട്വിറ്ററില്‍ എത്തി. സുഹൃത്തുക്കളേ ഇതിനെ വലിയൊരു സംഭവം ആക്കരുതേ... തുന്നലിട്ട് ബാന്‍ഡേജ് ഇട്ടിരിക്കുന്നത് കൊണ്ട് മാത്രം ഞാന്‍ അടങ്ങിയിരിക്കുന്നതാണ്. അല്ലെങ്കില്‍ ആശുപത്രിയില്‍ നിന്നിറങ്ങി നേരെ നീന്താന്‍ പോകാനായിരുന്നു പരിപാടി എന്നൊക്കെ പറഞ്ഞു. അതിന് ശേഷമാണ് തനിക്കു പ്രശസ്തി വരാന്‍ കണ്ട വഴിയെ കുറിച്ച് സ്വയം സഹതപിച്ചത്.

എതായാലും സ്രാവിന്റെ വായില്‍ പെട്ടിട്ട് കഥ പറയാന്‍ ബാക്കി ആയത് ഒരു വാര്‍ത്തയേ അല്ലെന്ന് ക്രിസ്റ്റീനയ്ക്ക് തോന്നിയാലും, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു കാക്കയുടെ കൊത്ത് പോലും കൊണ്ടിട്ടില്ലാത്തവര്‍ക്ക് ഭീമന്‍ സ്രാവിന്റെ കൈയ്യില്‍ നിന്നും കടി വാങ്ങിയ ആളിനെ കുറിച്ച് അറിയുന്നത് കൗതുകം തന്നെ ആയിരിക്കും! 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends