Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...

'ഡാന്‍സിങ് അങ്കിള്‍' വീണ്ടും, ഇത്തവണ 'നൃത്തത്തിന്റെ മഹാദേവനായ ഹൃതിക് റോഷനാണ്' പ്രകടനം സമര്‍പ്പിച്ചിരിക്കുന്നത്!

06 JULY 2018 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മനോഹരമായ നൃത്തച്ചുവടുകളിലൂടെ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വലിയ ചലനമുണ്ടാക്കിയ മധ്യ വയസ്‌കനായ പ്രൊഫസര്‍ സഞ്ജീവ് ശ്രീവാസ്തവ വീണ്ടും ഞെട്ടിക്കുന്ന പ്രകടനവുമായി ട്വിറ്ററില്‍.

ഇത്തവണ ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന് വേണ്ടിയാണ് 46-കാരനായ ശ്രീവാസ്തവയുടെ പ്രകടനം. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു സ്വകാര്യ കോളജിലെ ഇലക്‌ട്രോണിക്‌സ് പ്രൊഫസറാണ് ശ്രീവാസ്തവ.

കടുത്ത ഗോവിന്ദ ഫാനായ അദ്ദേഹം മുമ്പ് ഗോവിന്ദയുടെ സ്‌റ്റെപ്പുകള്‍ അനുകരിച്ചായിരുന്നു പ്രശസ്തനായത്.

അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെ സ്‌റ്റേജിലേക്ക് കയറി നടത്തിയ പ്രകടനം ആരോ പകര്‍ത്തി ട്വിറ്ററില്‍ ഇട്ടതും ഇന്ത്യയാകമാനം വൈറലായി.

നൃത്തം പഠിക്കാത്ത ശ്രീവാസ്തവ മനോഹരമായി ഡാന്‍സ് ചെയ്യുന്നത് കണ്ട് സിനിമാക്കാര്‍ അടക്കം പ്രശംസയുമായി എത്തിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ കടുപ്പിക്കുന്നു... അമേരിക്കയ്ക്കും ഇസ്രയേലിനും ഇനി ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത തിരിച്ചടി? യുദ്ധം വീണ്ടും ആളിപ്പടരുമോ?  (48 minutes ago)

ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം  (1 hour ago)

ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങും  (1 hour ago)

തൊഴിൽ വിജയവും സാമ്പത്തിക അഭിവൃദ്ധിയും  (1 hour ago)

കെ- ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്തംബർ ഒന്നു മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്  (1 hour ago)

അഭിമാനകരമായ ഓവറോൾ കിരീടം സ്വന്തമാക്കി തിരുവനന്തപുരം... സംസ്ഥാന സ്കൂൾ കായികമേളയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി... അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കൊല്ലത്ത്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം  (2 hours ago)

വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കും, രാംലീല മൈതാനയില്‍ സുരക്ഷ ശക്തമാക്കി  (2 hours ago)

കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന്  (2 hours ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി  (3 hours ago)

സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...  (3 hours ago)

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (16 hours ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (16 hours ago)

Malayali Vartha Recommends