Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഷാരൂഖിന്റെ മകള്‍ സുഹാനയുടെ ബിക്കിനി ചിത്രത്തിന് നിശിത വിമര്‍ശനം

06 JULY 2018 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബിക്കിനി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങുന്ന ബോളിവുഡ് നായികമാര്‍ നിരവധിയാണ്. അതുപോലെ സെലിബ്രിറ്റികളുടെ മക്കളേയും സോഷ്യല്‍മീഡിയ 'ഗുണദോഷിക്കാറുണ്ട്'. ഷാരൂഖിന്റെ മകള്‍ സുഹാനയാണ് സോഷ്യല്‍മീഡിയയുടെ പുതിയ ഇര.

അച്ഛന്‍ ഷാരൂഖിനെ ചുംബിച്ചതിന്റെ പേരിലാണ് ഇതിന് മുമ്പ് സുഹാന വിമര്‍ശനങ്ങള്‍ നേരിട്ടത്. ഇപ്പോഴാകട്ടെ ബിക്കിനി ധരിച്ചതിന്റെ പേരിലും. അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയില്‍ പോയപ്പോഴെടുത്ത ചിത്രം, ഫാന്‍സ് ക്ലബില്‍ പോസ്റ്റ് ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങളില്‍ സുഹാനയ്‌ക്കെതിരെ അസഭ്യവര്‍ഷം തുടങ്ങിയത്. ഇളയ സഹോദരന്‍ അബ്രാമിനും ബന്ധുക്കളായ ആലിയ, അര്‍ജ്ജുന്‍ എന്നിവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് സുഹാന പങ്കുവച്ചത്. ചിത്രത്തില്‍ സുഹാന ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്.

സുഹാന പങ്കുവെച്ചചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായെങ്കിലും അതൊരു കൊടിയ അധിക്ഷേപത്തിലേക്ക് വഴിമാറിയത് ചിത്രം ഫാന്‍സ് ക്ലബില്‍ പങ്കുവച്ചതോടെയാണ്. നാണമില്ലാത്തവള്‍, സംസ്‌കാരത്തിനു ചേരാത്ത വേഷം ധരിച്ചവള്‍, ഇങ്ങനെയുള്ള പ്രയോഗങ്ങളിലൂടെയാണ് ചിലര്‍ സുഹാനയെ വിമര്‍ശിച്ചത്. വൃത്തികെട്ട വേഷം ധരിച്ച് സഹോദരനോടൊപ്പം നില്‍ക്കാന്‍ നാണമില്ലേയെന്നും ചിലര്‍ ചോദിക്കുന്നു.

വ്യക്തി എന്ന നിലയില്‍ എന്തുവേണമെങ്കിലും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ സംസ്‌കാരത്തെ ഉള്‍ക്കൊണ്ടു മാത്രമേ അതു ചെയ്യാന്‍ പാടുള്ളൂ എന്നുമായിരുന്നു ഒരാളുടെ ഉപദേശം. ഷാരൂഖിനോട് ഒരുപാടു ബഹുമാനമുണ്ടെന്നും എന്നാല്‍ സുഹാനയില്‍ നിന്ന് ഒരിക്കലും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം. സുഹാന ബിക്കിനി ധരിച്ചതിലല്ല ആ ചിത്രങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചതിലാണ് ആളുകള്‍ക്ക് അമര്‍ഷം.

ഇതാദ്യമായല്ല താരപുത്രിമാര്‍ സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നത്. അമീര്‍ഖാന്റെ മകള്‍ ഇറയും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അടുത്തിടെ അച്ഛനും മകളും തമ്മിലുള്ള സ്‌നേഹനിമിഷങ്ങള്‍ പങ്കുവച്ച ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ഇറ വിമര്‍ശനം നേരിട്ടത്. വാത്സല്യം തുളുമ്പുന്ന ആ ചിത്രത്തെപ്പോലും അശ്ലീലം കലര്‍ത്തിയാണ് അന്ന് ആളുകള്‍ കണ്ടത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends