നരേന്ദ്രമോദിയുടെ ഹിമാലയന്‍ ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശം സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു
ഒരു അഭിമുഖത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്ക്കുമെന്നും കൊടുംതണുത്ത വെള്ളത്തില്‍ കുളിക്കുമായിരുന്നുവെന്നും മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രോളുകളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
തണുത്ത വെള്ളത്തില്‍ കുളിക്കുന്ന മോദിയെ കണ്ട് അന്തം വിടുന്ന ഹിമക്കരടി മുതല്‍ മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങുന്ന സിനിമയില്‍ മോദിയെ അവതരിപ്പിക്കുന്ന വിവേക് ഒബ്റോയ് വരെയുള്ളവരെ ഉപയോഗിച്ചാണ് ട്രോളുകള്‍.
സോഷ്യല്‍മീഡിയ ട്രോളുകള്‍.
https://www.facebook.com/Malayalivartha