കുഞ്ഞുമകന് അമ്മയുടെ പാട്ടിന് താളം പിടിച്ച് കൊട്ടിയത് വൈറലായപ്പോള്‍...
അമ്മ വെണ്ണിലാചന്ദനക്കിണ്ണം എന്ന ഗാനം പാടുമ്പോള്‍ പാട്ടിന് താളം പിടിക്കുന്നു കുഞ്ഞുമകന്.
അമ്മയുടെ കൂട്ടുകാരുമൊത്തുള്ള ഗെറ്റ്ടുഗെദറിന് പാടിയ പാട്ടിനായിരുന്നു മോന്റെ 'കൈ'കൊട്ടല്‍. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.
കമന്റുകളില്‍ നിന്നാണ് ഇതൊരു ഗെറ്റ്ടുഗെദറിന്റെ വിഡിയോ ആണെന്നറിയുന്നത്. പ്രസീത എന്നാണ് പാട്ടുകാരിയുടെ പേര്.
കുട്ടിയുടെ കൊട്ടിനാണ് പ്രശംസ കൂടുതല്‍. മോന് നന്നായി താളംപിടിക്കുന്നുണ്ടെന്നും അവന് ചെണ്ട വാങ്ങിക്കൊടുക്കണമെന്നും വിഡിയോയ്ക്ക് താഴെയുള്ള കമന്റില്‍ ആളുകള്‍ ആവശ്യപ്പെടുന്നു. വൈറല്‍ വിഡിയോ കാണാം.
https://www.facebook.com/Malayalivartha