Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ബ്രൈഡല്‍ ഷോപ്പിലുള്ള വസ്ത്രങ്ങള്‍ക്ക് ആരും ആശ്ചര്യപ്പെടുന്ന ഒരു പ്രത്യേകതയുണ്ട്!

16 JANUARY 2019 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളിലുള്ള ഈ ബ്രൈഡല്‍ ഷോപ്പിന്റെ മുന്നിലെത്തിയാല്‍ ആരും ആശ്ചര്യത്തോടെ ഒന്നു നോക്കും. കാരണം മറ്റുള്ള ബ്രൈഡല്‍ ഷോപ്പുകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഇവിടം. ഇംഗ്ലണ്ടിലെ ഈ ബ്രൈഡല്‍ ഷോപ്പിന് മുന്നില്‍ ചെന്നാല്‍ കാണുക വീല്‍ചെയറില്‍ ഇരിക്കുന്ന വിവാഹ വസ്ത്രമാണ്. തുണിക്കടകളുടെയെല്ലാം പുറത്ത് വസ്ത്രങ്ങള്‍ ഡിസ്‌പ്ലേ ചെയ്യുന്നത് ആകാര വടിവുള്ള ഒരു പ്രതിമയിലാണല്ലോ?

36-കാരിയായ ബെത് വില്‍സണ്‍ ഡിസൈന്‍ ചെയ്ത ക്രിസ്തീയ ആചാരപ്രകാരമുള്ള വെള്ള വിവാഹ വസ്ത്രം മനോഹരമായി അലങ്കരിച്ച വീല്‍ചെയറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഇവിടെ കാണാം. ബെത് വില്‍സണ്‍ സഹോദരിയായ ലോറ അലനൊപ്പം നടത്തുന്ന ഷോപ്പിലാണ് വ്യത്യസ്തമായി വീല്‍ചെയറിലിരിക്കുന്ന വസ്ത്രം പ്രദര്‍ശനത്തിന് വെച്ചത്. ഇങ്ങനെയൊരു ആശയത്തിന് പിന്നില്‍ വില്‍സണ് തന്റേതായ കാരണങ്ങളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വില്‍സന്റെ ജീവിതവും വീല്‍ചെയറിലാണ്. ഈ വസ്ത്രങ്ങളെല്ലാം ഡിസൈന്‍ ചെയ്യുന്നതും അങ്ങനെയാണ്.

'' ഇവിടെ ധാരാളം ബ്രൈഡല്‍ ഷോപ്പുകളുണ്ട്. പക്ഷേ ഇങ്ങനെയൊരെണ്ണത്തിന് സാധ്യതയില്ല. ഇങ്ങനെയൊരു ഷോപ്പ് തുറക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു' അലന്‍ പറയുന്നു. ' നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു എന്നോ അവസ്ഥ എന്താണെന്നോ എന്നുള്ള കാര്യങ്ങളൊന്നും വിഷയമല്ല, ലോകത്തില്‍ എല്ലാവരും വിവാഹം കഴിക്കുന്നു. എനിക്ക് ഒരിക്കലും ഒരു വിവാഹവസ്ത്രം ആവശ്യമില്ല.

പക്ഷേ അംഗവൈകല്യമുള്ളവര്‍ക്ക് വേണ്ടി ഈ വസ്ത്രം തയാറാക്കി അത് പ്രദര്‍ശിപ്പിക്കുമ്പോള്‍ ഞാന്‍ തികച്ചും സന്തോഷവതിയാണ്. കാരണം അംഗവൈകല്യമുള്ളവര്‍ എപ്പോഴും അദൃശ്യര്‍ കൂടിയായരിക്കും. നടക്കാന്‍ കഴിയുന്നവരുടെ ലോകത്തില്‍ അവര്‍ അംഗീകരിക്കപ്പെടുക എന്നത് വലിയ കാര്യമാണ്'' വില്‍സണ്‍ വ്യക്തമാക്കി. തങ്ങളുടെ ഈ ആശയത്തോട് എല്ലാവരും പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്ന് ഈ സഹോദരിമാര്‍ പറയുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (16 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (40 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (58 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends