Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നവവരന്റെ വായില്‍ കേക്ക് വയ്ക്കാതെ കബളിപ്പിച്ച വധുവിന്റെ കരണം അടിച്ചു പുകച്ച് വരന്‍!

08 MARCH 2019 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിവാഹവേദിയില്‍ വധുവരന്മാര്‍ കാണിക്കുന്നവ പലതും കോപ്രായങ്ങളായി മാറുന്ന കാലമാണിത്. ചിലപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകാറുമുണ്ട്. വിവാഹവേദിയില്‍ അതിഥികളുടെ മുമ്പില്‍വച്ച് നവവരന്‍ വധുവിന്റെ കരണത്തടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കല്യാണ കേക്ക് മുറിച്ച് വരന്റെ വായില്‍ വച്ച് കൊടുക്കും മുമ്പ് വധു തമാശയ്ക്ക് അത് പിന്നോട്ട് വലിച്ചതില്‍ കലി മൂത്താണ് വരന്‍ മറ്റൊന്നും ആലോചിക്കാതെ വധുവിന്റെ കരണത്തടിച്ചത്. സെന്‍ട്രല്‍ ഏഷ്യയിലെ ഏതോ രാജ്യത്ത് വച്ച് നടന്ന വിവാഹ വേളയിലാണീ സംഭവം അരങ്ങേറിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

വീഡിയോയിലുള്ള വരന്റെയും വധുവിന്റെയും പേര് വിവരങ്ങളൊന്നും വെളിപ്പെട്ടിട്ടില്ലെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലോകമാകമാനമുള്ള നിരവധി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

വരന്റെ അപ്രതീക്ഷിതമായ പ്രവര്‍ത്തിയില്‍ ചുറ്റും കൂടിയിരിക്കുന്ന അതിഥികള്‍ പരിഭ്രാന്തരാകുന്നതും വീഡിയോയില്‍ കാണാം. അവരില്‍ ചിലര്‍ അടിയേറ്റ് വീണ് പോയ വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

വധുവിന്റെ മുഖപടം മറ്റൈാരു സ്ത്രീ നീക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് വരന്‍ കേക്ക് വധുവിന് നല്‍കുന്നു. പിന്നീട് വധു വിവാഹ കേക്ക് വരന്റെ വായിലേക്ക് വച്ച് കൊടുക്കുന്നതിനിടെ തമാശക്ക് അത് പിന്‍വലിച്ചു. ഇതേതുടര്‍ന്ന് വരന്‍ അത്യധികമായ കോപത്തോടെ വധുവിനെ ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് മുഖം തടവി കതിര്‍മണ്ഡപത്തില്‍ നില്‍ക്കുന്ന വധുവിനെയും വീഡിയോയില്‍ കാണാം.

വരന്റെ ക്രോധപ്രവൃത്തിയെ നിശിതമായി വിമര്‍ശിച്ച് നിരവധി ആളുകളാണ് സോഷ്യല്‍മീഡിയയിലൂടെ രംഗത്തു വന്നിരിക്കുന്നത്. വരന്‍ മനുഷ്യാവകാശത്തെക്കുറിച്ച് ആദ്യം മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും വധു തന്റെ ഭര്‍ത്താവിനെതിരെ കേസ് കൊടുക്കണമെന്നുമാണ് ഒരു യൂസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിവാഹ ബന്ധവുമായി മുന്നോട്ട് പോകരുതെന്നാണ് ചിലര്‍ വധുവിനോട് നിര്‍ദേശിച്ചിരിക്കുന്നത്. വരനെ അനുകൂലിച്ചും ചിലര്‍ മുമ്പോട്ടു വരുന്നുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends