വെയിലിന്റെ കാഠിന്യം അറിയണോ...ഈ പ്ലാസ്റ്റിക് ചോറ്റുപാത്രത്തിലേയ്ക്ക് നോക്കിയാല്‍ മതി!

വെയിലത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് ചോറ്റുപാത്രം ഉരുകിയ നിലയില്‍.
ചേര്‍ത്തല ചേര്‍പ്പ് പടിഞ്ഞാറ്റുമുറിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം
ഉച്ചയ്ക്കു മൂന്നു മുതല്‍ അഞ്ചു വരെയുള്ള സമയത്തു ചോറ്റുപാത്രത്തിലേക്കു നേരിട്ടു വെയിലടിച്ചതാണ് ഉരുകാന്‍ കാരണമായത്.
പഴുവില്‍ മംഗലത്ത് റോയ് ഡേവിസിന്റേതാണ് ബൈക്ക്.
വൈകിട്ടു ജോലി കഴിഞ്ഞു മടങ്ങാന്‍ നേരത്തു ചോറ്റുപാത്രം പരിശോധിച്ചപ്പോഴാണ് വെയിലേറ്റ് ഒരു മൂല ഉരുകിപ്പിടിച്ചതായി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























