Widgets Magazine
21
May / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ


നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി


ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ- രഞ്ജി പണിക്കർ


കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്റെ ലീലാവിലാസം ബാ​ത്ത്‌​റൂ​മി​ല്‍... ഒടുക്കം കയ്യോടെ പൊക്കിയത്


തുടക്കം മുതല്‍ അവസാനം വരെ ഐറ്റം മാത്രമുള്ള താങ്കളുടെ പടങ്ങളില്‍ ഇനി ഒരു ഐറ്റം ഡാന്‍സ് കൂടി, അത് പൊളിക്കും... പൃഥിയെ ട്രോളിയ ഒമര്‍ ലുലുവിന് അടപടലം ട്രോൾ

ഗ്രാമത്തിലെ ഓരോ വീടിനു മുന്നിലും പണപ്പൊതി കൊണ്ടുവയ്ക്കുന്ന അജഞാതനായ റോബിന്‍ഹുഡ്!

14 MARCH 2019 10:33 AM IST
മലയാളി വാര്‍ത്ത

ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുകയാണ് സ്‌പെയിനിലെ വില്ലാറമിയേല്‍ എന്ന കൊച്ചുഗ്രാമം. ദിവസങ്ങളായി ഗ്രാമത്തിലെ വീടുകളുടെ മുന്‍പില്‍ ആരോ പണം കൊണ്ടു വയ്ക്കുന്നതാണ് ഈ ഗ്രാമത്തെ ലോകത്തിനു മുന്‍പില്‍ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

ബുധനാഴ്ച്ച മുതല്‍ 15 വീട്ടുകാര്‍ക്കാണ് പണപ്പൊതി ലഭിച്ചത്.100 യൂറോയ്ക്ക് മുകളിലാണ് (ഏകദേശം 8000 രൂപ) ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. വെറും 800 ഓളം പേര്‍ മാത്രമാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. അജ്ഞാതനായ ഇയാളെ വില്ലാറമിയേലിലെ റോബിന്‍ഹുഡ് എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതും.

മേയര്‍ നൂരിയ സൈമണ്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കുകയും ചെയ്തു. എവിടുന്നാണ് ഈ പണം വരുന്നതെന്ന് അറിയാതെ ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഞങ്ങള്‍. ആരാണ് നല്‍കുന്നതെന്നോ അയാളുടെ ഉദ്ദേശം എന്തെന്നോ അറിയില്ലെന്നും മേയര്‍ പറഞ്ഞു. ചിലര്‍ക്കൊക്കെ പണം അയച്ചുകിട്ടുകയാണ് ചെയ്തത്. കിട്ടയവരില്‍ ചിലര്‍ക്ക് കൃത്യമായ മേല്‍വിലാസം മുഖേനെയാണ് പണം ലഭ്യമായത്. അത്രയും അടുത്തറിയാവുന്ന ആരെങ്കിലുമാകാം പണം അയക്കുന്നതെന്നാണ് പലരും സംശയിക്കുന്നത്.

പണം ലഭിക്കുന്നവര്‍ തമ്മില്‍ യാതൊരു ബന്ധമില്ലാത്തതാണ് പൊലീസിനെ കുഴപ്പിക്കുന്ന ഒരു സംഗതി. പണം കിട്ടിയ പലരും പൊലീസിനേയും ബാങ്കിനേയും ബന്ധപ്പെട്ടെങ്കിലും അയച്ചത് ആരാണെന്ന് മാത്രം തിരിച്ചറിഞ്ഞില്ല. കുറ്റകൃത്യമൊന്നും അല്ലാത്തത് കൊണ്ടു തന്നെ ഇതുവരെ പൊലീസ് അന്വേഷണവും നടത്തിയിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോ സംരക്ഷർ പശുക്കളെ സംരക്ഷിക്കാൻ കാവലിരിക്കുന്നത് പോലെ രാഷ്ട്രീയ പാർട്ടികൾ വോട്ടിങ് മെഷീനുകൾക്ക് കാവലിരിക്കണമെന്ന് എൻഎസ് മാധവൻ  (4 minutes ago)

എന്നെ ഞാനാക്കിയത് അമ്മ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച്: ക്രിസ്റ്റിയാനോ  (32 minutes ago)

അദാനി നല്‍കിയ കമ്മീഷന്‍ ഉപയോഗിച്ചാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടനില്‍ പോയതെന്ന് വ്യക്തമാക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ  (43 minutes ago)

ടോം ജോസഫ് ഇനി പരിശീലകന്റെ വേഷത്തില്‍!  (43 minutes ago)

വോട്ടെണ്ണുമ്പോള്‍ വിവി പാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം; യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ  (49 minutes ago)

23 ന് സംസ്ഥാനം അതീവ ജാഗ്രതയിൽ ; തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ 23 ന് തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്  (52 minutes ago)

യുഎസില്‍ വിദേശ ടെലികോം കമ്പനികള്‍ നിരോധിച്ചു  (59 minutes ago)

അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ  (1 hour ago)

ബു​ർ​കി​നാ​ഫാ​സോ​യിലെ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ത്തി​ൽ സാ​യു​ധ​സംഘത്തിന്റെ ആക്രമണം; വൈ​ദി​ക​ന​ട​ക്കം ആ​റു​പേ​ർ മ​രി​ച്ചു  (1 hour ago)

ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന നരേന്ദ്രമോദിയെ ട്രോളി ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു  (1 hour ago)

ഈ ഇംഗ്ലണ്ടിനെ ഭയക്കണം!  (1 hour ago)

നൈജറിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു; 58 മരണം; 37 പേർക്ക് പരിക്ക്  (1 hour ago)

എന്തിനും തയ്യാറായി ബിജെപി ; ഇരുപത്തിമൂന്നാം തീയതി, ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ് ഫലം പുറത്തുവരുമ്പോൾ അ​ക്കൗ​ണ്ട്​ തു​റ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും സം​സ്ഥാ​ന ബി.​ജെ.​പി​യി​ൽ തമ്മിൽ തല്ല് നടക്കും  (1 hour ago)

നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി  (1 hour ago)

കിഴക്കേകോട്ടയിലും പരിസരങ്ങളിലും തീ പടർന്നുപിടിക്കുമ്പോൾ കേരളം ഓർത്തത് പിണറായി സർക്കാർ പുറത്താക്കിയ ഡിജിപി ജേക്കബ് തോമസിനെ  (1 hour ago)

Malayali Vartha Recommends