Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അച്ഛന്റെ കടയില്‍ ആരും വരുന്നില്ലെന്ന വിഷമം മകൻ ട്വിറ്ററിൽ പങ്കുവെച്ചു ..പിന്നത്തെ കാര്യം പറയാനുണ്ടോ?

16 MARCH 2019 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നിത്യ ജീവിതത്തിൽ സമൂഹ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. നേരം വെളുത്തുകഴിഞ്ഞാൽ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുന്നത് ഇന്നത്തെ തലമുറയുടെ ഹരമായി മാറിക്കഴിഞ്ഞു. അത്തരം ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി വരുന്നത്

ഒരു സംരംഭത്തെ സമൂഹത്തിനു മുന്നില്‍ എത്തിക്കണമെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളുടെ പങ്ക് എത്ര വലുതാണ് എന്നതിന് ഉദാഹരണമാണ് ഇത് . സംഭവം ഇങ്ങനെയാണ്

ടെക്‌സാസില്‍ ബില്ലി എന്നയാളുടെ അച്ഛന്‍ ഒരു ഡോനട്ട് ഷോപ്പ് തുടങ്ങി. പഴയ തലമുറയിലുള്ള ആള്‍ ആയതിനാല്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കടയെ മാര്‍ക്കറ്റ് ചെയ്യുന്നതൊന്നും അദ്ദേഹത്തിനറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ മാതൃകയിൽ പരസ്യവും ഉദ്‌ഘാടനവും ഫോട്ടോ എടുപ്പും സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കലും ഒന്നും ഉണ്ടായില്ല .

കട തുടങ്ങിയെങ്കിലും ആരും ആ കടയിലേക്ക് എത്തിനോക്കിയതുപോലും ഇല്ല. . ആരും തിരിഞ്ഞു നോക്കുന്നില്ലെന്നു വന്നപ്പോള്‍ കട പൂട്ടിയാലോ എന്നു വരെ കടയുടമ വിചാരിച്ചു. എന്നാല്‍ തലവര മാറിയതു പെട്ടെന്നായിരുന്നു.

അച്ഛന്റെ അവസ്ഥ മനസിലാക്കിയ ബില്ലി ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടു. അച്ഛന്റെ കടയില്‍ ആരു കയറുന്നില്ലെന്നും, അതില്‍ അദ്ദേഹം വളരെ നിരാശനാണെന്നുമായിരുന്നു പോസ്റ്റ്.

ബില്ലിയുടെ അച്ഛന്‍ വിഷമത്തോടെ കടയില്‍ ഇരിക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തു. നിമിഷനേരം കൊണ്ട് ഈ കുറിപ്പും ചിത്രവും വൈറലാവുകയായിരുന്നു . ഫലമോ, ഡോനട്ട് ഷോപ്പിലേക്ക് ആളുകള്‍ പ്രവഹിച്ചു തുടങ്ങി. പലപ്പോഴും കടയ്ക്കു പുറത്തേക്കു വരെ ക്യൂ വ്യാപിച്ചു. ഇപ്പോള്‍ എല്ലാദിവസവും നല്ല കച്ചവടം. പ്രതീക്ഷിച്ചതിലധികം ലാഭവും കിട്ടി.

അച്ഛന്റെ അവസ്ഥ പറഞ്ഞുകൊണ്ടുള്ള ബില്ലിയുടെ ട്വീറ്റിന് 32500 റീട്വീറ്റുകളാണ് ലഭിച്ചത്. കൂടാതെ ഏഴു ലക്ഷത്തോളം പേര്‍ ലൈക്ക് നല്‍കുകയും ചെയ്തു.

ഏതായാലും ബില്ലിയുടെ അച്ഛന് സമൂഹ മാധ്യമങ്ങളുടെ ശക്തി എന്തെന്ന് തിരിച്ചറിയാണ് ഇത് സഹായകമായി. ബില്ല ഇന്‍സ്റ്റാഗ്രാമിലും ഇപ്പോള്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. അതേസമയം കച്ചവടം പൊടി പൊടിക്കുകയാണ് ഈ കടയില്‍

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends