Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എ-പ്ലസ് ആഘോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ഡി പ്ലസ് ആഘോഷമാക്കി മിടുക്കന്മാര്‍

10 MAY 2019 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെയെല്ലാം ഫലപ്രഖ്യാപനം വന്നുകഴിഞ്ഞു. നാട്ടുകാരും ബന്ധുക്കളുമെല്ലാം ഫുള്‍ എ-പ്ലസുകാര്‍ക്കും ഉഗ്രന്‍ മാര്‍ക്കുകാര്‍ക്കുമെല്ലാം വലിയ സ്വീകരണങ്ങളും അനുമോദനങ്ങളും നല്‍കുന്ന തിരക്കിലായിരിക്കുമ്പോള്‍ തങ്ങളെ പോലുള്ള ഡിപ്ലസുകാരെയും അഭിനന്ദിക്കാനും അനുമോദിക്കാനും ആരെങ്കിലും വേണ്ടേ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം മിടുക്കന്മാര്‍.

വിദ്യാര്‍ഥികളുടെ മാര്‍ക്ക് സ്വകാര്യമായിരിക്കണോ അതോ നാലാള്‍ അറിയും വിധം പ്രദര്‍ശിപ്പിക്കണോ എന്ന വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുമ്പോള്‍ ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്ന് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ ഒരുക്കിയ ഫ്ളെക്സാണ് ശ്രദ്ധേയമാകുന്നത്.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ മിടുക്കന്മാര്‍ തങ്ങളുടെ ചിത്രത്തിനൊപ്പം എഴുതിയ വാചകങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഫ്ലെക്സിലെ വാചകങ്ങള്‍ ഇങ്ങനെ : മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു. ഒപ്പം സ്വയം അഭിനന്ദിച്ചു കൊണ്ടുള്ള വരിയും! ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകാളായ ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍. ചിന്തിക്കേണ്ട കാര്യം തന്നെയാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഫുള്‍ എപ്ലസ് വാങ്ങിയവര്‍ മാത്രമാണോ അഭിനന്ദനം അര്‍ഹിക്കുന്നത്, എല്ലാ വിഷയത്തിനും ജയിക്കുക എന്നതും ചിലരെയെങ്കിലും സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യം തന്നെയല്ലേ.

ശരിയാണ്, ആരും അഭിനന്ദിക്കാനില്ലാത്ത 'ഫുള്‍ ഡി-പ്ലസ്സു' കാരെ കുറിച്ചറിയണം! തങ്ങള്‍ക്ക് യാതൊരു താല്‍പര്യവും ഇല്ലാത്തതും ഭാവി ജീവിതത്തില്‍ തങ്ങള്‍ ഒപ്പം കൊണ്ടുപോകാന്‍ യാതൊരു സാദ്ധ്യത ഇല്ലാത്തതുമായ വിഷയങ്ങള്‍ക്ക് പാസ്സ് മാര്‍ക്ക്് നേടിയെടുക്കാന്‍ മെനക്കെട്ടു പഠിക്കുമ്പോഴുള്ള മടുപ്പ് സഹിച്ചും, ആ വിഷയം പഠിച്ചെടുക്കുന്ന അവര്‍ നേടുന്ന പാസ്സ് മാര്‍ക്ക് എന്ന ആ 'ഡി-പ്ലസ്സി'ന് ജീവിതപ്രയാണം തട്ടിത്തടഞ്ഞുപോകരുതെന്നു ചിന്തിക്കുന്ന ഉത്ക്കര്‍ഷേച്ഛയുടെ വിലയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends