Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

കാര്‍ ഏതാണെന്ന് പറയാന്‍ വിനായകന് കാറുകളുടെ ലോഗോ കണ്ടാല്‍ മാത്രം മതി...!

27 DECEMBER 2019 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അശ്വമേധം പരിപാടിയെ ഓര്‍മ്മിപ്പിക്കും കാറുകളുടെ ലോഗോ നോക്കി അത് ഏത് കാറിന്റേതാണെന്ന് വിനായക് പറയുന്നത് കണ്ടാല്‍! നാലുവയസേ ആയുള്ളൂ വിനായകന്. പക്ഷേ അവന്റെ മനസ് ഒരു സ്‌കാനറാണ് . ആഡംബരക്കാറുകളുടെ ലോഗോയാണ് ഈ കൊച്ചു മിടുക്കന്‍ സ്‌കാന്‍ ചെയ്തു ഹൃദയത്തിലേറ്റിയിരിക്കുന്നത്.

പുതിയ പുതിയ കാറുകള്‍ കണ്ട് മുതര്‍ന്നവര്‍ അമ്പരക്കുമ്പോള്‍ വിനായക് ലോഗോ നോക്കിപ്പറയും ആ കാറേതാണെന്ന്. ഇന്റര്‍ നാഷണല്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ 80 ആഡംബര കാറുകളുടെ ലോഗോ വിനായകിന് മന:പാഠമാണ്. പ്രവാസിയായ അച്ഛന്‍ ശരത് ചന്ദ്രനും ഭാര്യനിഷയ്ക്കും സ്വന്തമായി ഒരു മാരുതി 800 കാര്‍പോലും ഇല്ലെങ്കിലും മകന്റെ മനസിലൂടെ ഓടുന്നത് ലംബോര്‍ഗിനിയും റോള്‍സ് റോയ്‌സും ബി എം ഡബ്ല്യൂമൊക്കെയാണ്.

ചാര്‍ട്ടാക്കി തൂക്കിയ ലോഗോകള്‍ മാത്രം നോക്കി 48 കാറുകളുടെ പേര് 46 മിനിറ്റു കൊണ്ട് പറഞ്ഞ വിനായക് കാഴ്ചക്കാരെ ഞെട്ടിച്ചിരുന്നു. ഇതിന്റെ വീഡിയോ യൂട്യൂബില്‍ വൈറലായി കഴിഞ്ഞു. കാഴ്ചയുറച്ചു തുടങ്ങിയകാലം മുതലേ ലോഗോകളില്‍ കമ്പമുണ്ടായിരുന്ന വിനായക് രണ്ടു വര്‍ഷം മുമ്പ്് അച്ഛനൊപ്പം ഗള്‍ഫിലുണ്ടായിരുന്ന സമയം ആഡംബരക്കാറുകളുടെ ലോഗോകണ്ട് അച്ഛനോടും അമ്മയോടും അവയുടെ പേര് ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ വെറും കൗതുകം എന്നതിനപ്പുറം വാഹനങ്ങളുടെ ലോഗോകള്‍ മകന്റെ ഇങ്ങനെ സ്വാധീനിക്കുമെന്ന് അച്ഛനമ്മമാര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ഇന്നും ഈ മിടുക്കന് മനപ്പാഠമാണ് അവന്‍ രണ്ടുവയസില്‍ ചോദിച്ചറിഞ്ഞ പേരുകള്‍ .എല്‍ കെ ജി ക്ലാസില്‍ അക്ഷരങ്ങള്‍ കൂട്ടിവായിച്ചു തുടങ്ങിയതേയുളളു. പക്ഷേ വാഹനങ്ങള്‍ കണ്ടാല്‍ കുഞ്ഞു ചുണ്ടുകളില്‍ തത്തിക്കളിക്കുന്നത് വലിയ കമ്പനികളുടെ ബ്രാന്‍ഡ് നെയിം .

ആദ്യം ഒരു കൗതുകത്തിന് മകന്റെ ഈ കഴിവ് വീഡിയോ പിടിച്ച് ചില സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും വാട്‌സപ്പ് ആയി അയച്ചു കൊടുത്തു. വീഡിയോകണ്ടവര്‍ കണ്ടവര്‍ അത് പ്രചരിപ്പിക്കുകയും ഇപ്പോള്‍ വാട്‌സപ്പ് ,ഫെയിസ്ബുക്ക് വഴിയും യൂട്യൂബിലൂടെയും വൈറലായി മാറികഴിഞ്ഞതോടെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ഈ നാലുവയസുകാരന്‍ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (2 minutes ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (7 minutes ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (11 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (13 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (23 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (38 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (56 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (58 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

Malayali Vartha Recommends