കരയില്‍ നിന്നുകൊണ്ട് കുളത്തില്‍ കിടക്കുന്ന മത്സ്യങ്ങള്‍ക്ക് ധാന്യം നല്കുന്ന താറാവിന്റെ ദൃശ്യങ്ങള്‍ !
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന് പങ്കുവച്ച, മൃഗങ്ങള്‍ തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
കരയില്‍ നിന്നുകൊണ്ട് കുളത്തില്‍ കിടക്കുന്ന മത്സ്യങ്ങള്‍ക്ക് ധാന്യങ്ങള്‍ വായില്‍ വച്ചു നല്കുന്ന താറാവാണ് വിഡിയോയിലെ താരം.
മത്സ്യങ്ങളുടെയും താറാവിന്റെ അപൂര്‍വ സൗഹൃദത്തിന്റെ ഉത്തമ ദൃശ്യമാണ് ഈ വിഡിയോ.
ധാന്യം നിറച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് തൊട്ടു താഴെ കുളത്തില്‍ കിടക്കുന്ന മത്സ്യങ്ങള്‍ക്കാണ് താറാവ് ധാന്യങ്ങള്‍ നല്‍കുന്നത്.
മൃഗങ്ങള്‍ തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ തന്നെ നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha