Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

പട്ടാളത്തൊപ്പി കണ്ടപ്പോള്‍ വീടിന്റെ ഭിത്തിയില്‍ മാപ്പെഴുതി മോഷ്ടാവ് സ്ഥലംവിട്ടു!

21 FEBRUARY 2020 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

തൃപ്പൂണിത്തുറയ്ക്കു സമീപം തിരുവാങ്കുളത്തെ പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടില്‍ മോഷ്ടിക്കാനായി പൂട്ടുപൊളിച്ചു വീടിനുള്ളില്‍ കയറിയപ്പോഴാണു പട്ടാളക്കാരന്റെ വീടാണ് അതെന്നു കള്ളന്‍ അറിഞ്ഞത്. അതോടെ കള്ളന്റെ ഉള്ളിലെ രാജ്യസ്‌നേഹി ഉണര്‍ന്നു. വീട്ടില്‍നിന്ന് ഒന്നുമെടുത്തില്ലെന്നു മാത്രമല്ല, ഭിത്തിയില്‍ മാപ്പും എഴുതിവച്ചു. നല്ല കള്ളന്‍ അവിടംകൊണ്ടും നിര്‍ത്തിയില്ല. വീടിനു സമീപത്തെ ടയര്‍ കടയില്‍നിന്നു മോഷ്ടിച്ച ബാഗും രേഖകളും തിരികെ ഏല്‍പിക്കാന്‍ വീട്ടില്‍ വയ്ക്കുകയുംചെയ്തു.

പക്ഷേ വീട്ടില്‍നിന്നിറങ്ങും മുമ്പ് ചെറിയൊരു പ്രലോഭനം കള്ളനെ കീഴടക്കി. സൈനികന്റെ മദ്യക്വാട്ടയില്‍നിന്നു രണ്ടു പെഗ് അടിച്ചശേഷമാണ് ആള്‍ സ്ഥലംവിട്ടത്. സൈന്യത്തില്‍നിന്നു വിരമിച്ചയാളാണ് ഐസക്. കള്ളന്‍ കയറിയപ്പോള്‍ വീട്ടിലാരും ഉണ്ടായിരുന്നില്ല. വാതിലിന്റെ പൂട്ടുപൊളിച്ച് ഉള്ളില്‍ കടന്ന മോഷ്ടാവ് ആസ്ബറ്റോസ് മേല്‍ക്കൂര വരെ പൊളിച്ചു സകലയിടത്തും അരിച്ചുപെറുക്കി.

ഇതിനിടെ വീട്ടിലുണ്ടായിരുന്ന സൈനികതൊപ്പി കണ്ട്, കയറിയ വീട് പട്ടാളക്കാരന്റേതാണെന്നു കള്ളന്‍ മനസിലാക്കുകയായിരുന്നു. ഭിത്തിയില്‍ മാപ്പ് എഴുതിവച്ച കള്ളന്‍ ഒരു പട്ടാളക്കാരന്റെ വീടാണെന്നു തൊപ്പി കണ്ട് അവസാനനിമിഷമാണ് മനസിലായതെന്നും ക്ഷമിക്കണമെന്നും കുറിച്ചു.

സമീപത്തെ നാലു കടകളില്‍ ഇയാള്‍ മോഷണം നടത്തിയതിനു ശേഷമാണ് ഇവിടെ കയറിയത്. ഇതില്‍ ടയര്‍ കടയില്‍നിന്നു കവര്‍ന്ന ബാഗും രേഖകളും സൈനികന്റെ വീട്ടില്‍ വച്ചാണു കള്ളന്‍ മടങ്ങിയത്. എന്നാല്‍ മറ്റു കടകളില്‍നിന്നു കവര്‍ന്ന 10,000 രൂപയോളം കള്ളന്‍ കൊണ്ടുപോയി. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (5 minutes ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (16 minutes ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (46 minutes ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (46 minutes ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (59 minutes ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (1 hour ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (1 hour ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (1 hour ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (1 hour ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (1 hour ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (1 hour ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (1 hour ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (1 hour ago)

അഗ്നിപർവ്വത സ്ഫോടനം വിമാനം വഴിതിരിച്ചുവിട്ടു  (2 hours ago)

സൗദിയിൽ മലയാളി യുവാവ്​ ആറുനില കെട്ടിടത്തിൽ നിന്ന്​ ....  (2 hours ago)

Malayali Vartha Recommends