Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി

ഇതാ ഒരു അപൂര്‍വ്വകാഴ്ച; സിംഹങ്ങളിലെ സ്വവര്‍ഗ്ഗാനുരാഗികള്‍

06 SEPTEMBER 2017 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോള്‍ ലോകമെങ്ങും. ഇന്ത്യയിലും സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമല്ലെന്ന് വിധിക്കുന്ന നിരവധി കോടതിയുത്തരവുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ പൊതുസമൂഹത്തിന് ഇപ്പോഴും സ്വവര്‍ഗ്ഗാനുരാഗികള്‍ കണ്ണിലെ കരടാണ്. മനുഷ്യരുടെ നിയമവും നോട്ടവും എന്തായാലും സിംഹങ്ങള്‍ക്ക് അതൊന്നും ഒരു പ്രശ്‌നമേയല്ല, പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ ഡോങ്കാസ്റ്ററിലെ സിംഹങ്ങള്‍ക്ക്.

ഡൊങ്കാസ്റ്ററിലുള്ള യോര്‍ക്ക്‌ഷെയര്‍ വൈല്‍്ഡ്‌ലൈഫ് പാര്‍ക്കില്‍ രണ്ടു ആണ്‍ സിംഹങ്ങളുടെ ഗേ പ്രൈഡ് ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അമച്വര്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ റസ് ബ്രിഡ്ജസ് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പാറി നടക്കുകയാണ്. പാര്‍ക്കിലെ ഒരു ആണ്‍ സിംഹം മറ്റൊരാണ്‍ സിംഹവുമായി രതിയിലേര്‍പ്പെടുന്ന ഫോട്ടോയാണ് ബ്രിഡ്ജസ് പകര്‍ത്തിയത്. തൊട്ടടുത്ത് ഒരു പെണ്‍സിംഹം കിടക്കുന്നതും ചിത്രത്തില്‍ കാണാം.

മൂന്ന് സിംഹങ്ങള്‍ ഒരുമിച്ച് കിടക്കുകയായിരുന്നു. പെട്ടെന്ന് കൂട്ടത്തിലുള്ള ഒരു ആണ്‍ സിംഹം മറ്റേ ആണ്‍ സിംഹത്തിന്റെ പിന്നിലേക്കു ചാടിക്കയറുകയായിരുന്നുവെന്നാണ് ചിത്രത്തെ കുറിച്ച് ബ്രിഡ്ജസ് പറയുന്നത്. ചിത്രം പകര്‍ത്തുന്ന സമയത്ത് കുറച്ചാളുകള്‍ രംഗം വീക്ഷിച്ചു കൊണ്ട് ഈ പാര്‍ക്കിലുണ്ടായിരുന്നു.

ആണ്‍ സിംഹം ആദ്യം പെണ്‍ സിംഹത്തിന്റെ അടുത്തു ചെല്ലുമ്പോള്‍ പെണ്‍സിംഹം ചീറുകയും കൈകൊണ്ടു തട്ടുകയും ചെയ്തതോടെയാണ് ആണ്‍ സിംഹം തൊട്ടടുത്തുള്ള ആണ്‍സിംഹത്തില്‍ ആഗ്രഹം തീര്‍ത്തത്. ഇത് രണ്ട് ആണ്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള ഒരു കുസൃതിയായി കണ്ടാലും തെറ്റില്ലെന്ന് ഫോട്ടോഗ്രാഫര്‍ ബ്രിഡ്ജസ് പറയുന്നു.

പക്ഷേ ഈ മുഹുര്‍ത്തത്തിന്റെ ചിത്രങ്ങള്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ അപൂര്‍വ്വം എന്ന രീതിയില്‍ വീക്ഷിക്കപ്പെടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (4 minutes ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (9 minutes ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (22 minutes ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (1 hour ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (1 hour ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (2 hours ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (3 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (3 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (3 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (3 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (4 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (4 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (4 hours ago)

Malayali Vartha Recommends