Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ


ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!


ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...

ഓട്ടോഡ്രൈവര്‍മാര്‍ പലപ്പോഴും ഒരുവശം ചെരിഞ്ഞ് ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരന്വേഷണം

11 NOVEMBER 2017 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓട്ടോ എന്നത് സാധാരണക്കാരന്റെ വാഹനമാണ്, ഓട്ടോയില്‍ സഞ്ചരിച്ചിട്ടില്ലാത്തവരും കുറവായിരിക്കും. പലപ്പോഴും നാം കാണാറുള്ള സാധാരണമായ ഒരു കാഴ്ചയുണ്ട്. ഓട്ടോഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുമ്പോള്‍ ചെരിഞ്ഞ് ഇരിക്കാറ് പതിവാണ്.

ഈ ചോദ്യത്തിനുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ പ്രമുഖ 'ഉത്തരം തേടല്‍ സൈറ്റ്' ക്വോറ ഉന്നയിച്ചത്. ചോദ്യം വന്‍ ചര്‍ച്ചയായി, ആയിരക്കണക്കിന് പേരാണ് തങ്ങളുടെ സമാനമായ സംശയം ഈ ചോദ്യത്തിന് ഒപ്പം ചേര്‍ത്തത്. ആയിരക്കണക്കിന് പേര്‍ ഇതിന്റെ ഉത്തരത്തിനായി കാത്തുനിന്നു.

ഒടുവില്‍ ശിവിന്‍സക്‌സേന എന്ന യുവാവ് ഉത്തരവുമായെത്തി. ആ ഉത്തരം ഇപ്പോള്‍ ക്വോറയില്‍ ലക്ഷക്കണക്കിനാളുകള്‍ വായിച്ചുകഴിഞ്ഞു. ഇതേ ചോദ്യവുമായി നിരവധി ഓട്ടോഡ്രൈവര്‍മാരെ ശിവിന്‍ സമീപിച്ചു. ചിരിയായിരുന്നു എല്ലാവരുടേയും ആദ്യപ്രകടനം. പിന്നാലെ ഉത്തരവും വന്നു. ഒട്ടുമിക്കഡ്രൈവര്‍മാരും പറഞ്ഞത് ഏതാണ്ട് ഒരേ ഉത്തരമായിരുന്നുവെന്ന് ശിവിന്‍ പറയുന്നു.

1.ഓട്ടോയുടെ സീറ്റ് ചെറുതാണ്, ഓട്ടോ പഠിക്കുന്ന കാലത്ത് പഠിപ്പിക്കുന്നയാള്‍ക്ക് ഒപ്പം സീറ്റ് പങ്കിട്ട് ഇരുന്നായിരിക്കും ഓടിക്കാന്‍ പഠിക്കുക. അത് പിന്നെ ശീലമായി മാറും.

2. ഇന്ത്യയില്‍ രണ്ട് തരത്തിലുള്ള ഓട്ടോകളുണ്ട്. പഴയ ഓട്ടോകളില്‍ ഡ്രൈവറുടെ സീറ്റിന് തൊട്ടുതാഴെയാണ് എഞ്ചിന്റെ സ്ഥാനം. പുതിയ ഓട്ടോകളില്‍ പിന്‍ഭാഗത്ത്. പഴയ ഓട്ടോ ഓടിക്കുന്നവര്‍ക്ക് ചൂട് സഹിക്കാതെ ഇരുന്ന് അത് ശീലമായി, പിന്നെ എപ്പോഴും അങ്ങനെ മാത്രമേ ഇരിക്കാന്‍ സാധിക്കൂ.

3. യാത്രികരുമായി നഗരത്തില്‍ സഞ്ചരിക്കുന്ന സമയം കാണുന്ന സുഹൃത്തുക്കള്‍ക്ക് വാഹനത്തില്‍ ഇടം നല്‍കിയത് പതിവായത് മൂലമുള്ള ശീലമാണ് സീറ്റിന് നടുവില്‍ ഇരിപ്പ് ഉറപ്പിക്കാന്‍ കഴിയാത്തത്.

4. സീറ്റിന്റെ സൈഡില്‍ ഇരുന്ന് ഓട്ടോ ഓടിക്കുമ്പോള്‍ പെട്ടെന്ന് ചാടിയിറങ്ങാനും കയറാനും സാധിക്കുമെന്നാണ് മറ്റു ചിലരുടെ ഉത്തരം. ഓട്ടോയുടെ വലതുവശത്ത് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഹോണും എളുപ്പത്തില്‍ മുഴക്കാം. യാത്രികരെ എളുപ്പത്തില്‍ വിളിക്കാനും ഈ ഇരിപ്പ് ഉപകരിക്കുമത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ട് അങ്കമാലി കോടതി  (8 minutes ago)

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ  (19 minutes ago)

എസ്റ്റേറ്റ് മേഖലയിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്താനെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് നേരെ 'പടയപ്പ' യുടെ അപ്രതീക്ഷിത ആക്രമണം... ഒരുകിലോമീറ്ററോളം വാഹനം പിന്നോട്ടോടിച്ചു....  (45 minutes ago)

  നിർണായക നേട്ടം കൈവരിച്ച് നാവികസേന.... ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ 'റഫാൽ മറൈൻ' യുദ്ധവിമാനം ആദ്യ ശ്രമത്തിൽ തന്നെ വിജയകരം  (57 minutes ago)

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി  (1 hour ago)

കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ അന്തരിച്ചു  (1 hour ago)

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും... സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്  (1 hour ago)

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി കണ്ടെത്തി: ശിക്ഷ ഇന്ന്  (1 hour ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സെൻസസിന്റെ സമയക്രമങ്ങൾ പ്രസിദ്ധീകരിച്ച് രജിസ്ട്രാർ ജനറൽ... ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ വീടുതോറുമുള്ള കണക്കെടുപ്പ് നടക്കും, ജനുവരി 10 മുതൽ 24 വരെ ആളുകൾക്ക് സ്വയം വിവരങ്ങൾ നൽകാം  (2 hours ago)

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം  (2 hours ago)

ആറു വർഷത്തെ ഇടവേളക്കുശേഷമുള്ള ചിത്രം; L368 അനൂപ് സത്യൻ - മോഹൻലാൽ ചിത്രം ആരംഭിച്ചു!!!  (14 hours ago)

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...  (14 hours ago)

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...  (14 hours ago)

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?  (15 hours ago)

Malayali Vartha Recommends