Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കാട്ടുനായ്ക്കള്‍ തുരത്തി ചെന്നു പെട്ടത് കൂറ്റന്‍ മുതലയുടെ വായില്‍!പിന്നീട് അത്ഭുതകരമായൊരു രക്ഷപെടല്‍!

18 NOVEMBER 2017 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മുതലയുടെ വായില്‍ നിന്നു രക്ഷപ്പെടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുതല പിടികൂടിയ ശേഷം ഇരയ്ക്ക് ജീവനും കൊണ്ടു രക്ഷപെടാന്‍ സാധിച്ചാലും മുതല വായിലാക്കിയ ശരീരഭാഗം അതിനു നഷ്ടമായിരിക്കുമെന്നുറപ്പ്. എന്നാല്‍ മുതലയുടെ വായില്‍ അകപ്പെട്ട ശേഷവും വലിയ തട്ട് കേടില്ലാതെ രക്ഷപെടാന്‍ ഒരു മാനിന് സാധിച്ചു. ആഫ്രിക്കയില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഇമ്പാല ഇനത്തില്‍ പെട്ട മാനിനാണ് മുതലയുടെ വായില്‍ നിന്നു ജീവന്‍ തിരിച്ചു കിട്ടിയത്.

നമീബിയയിലെ എത്തോഷ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്. കാട്ടു നായ്ക്കള്‍ തുരത്തിയതിനെ തുടര്‍ന്നാണ് അവിടെ നിന്നും കഷ്ടിച്ചു രക്ഷപെട്ട മാന്‍ തടാകക്കരയിലെത്തിയത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ എരിതീയില്‍ നിന്നു വറചട്ടിയിലേക്കായിരുന്നു മാനിന്റെ ചാട്ടം. തടാകക്കരയിലെത്തിയ മാനിന്റെ കാലില്‍ തന്നെ മുതല പിടികൂടി. മാനിനെ മറിച്ചിട്ട് ശരീരത്തില്‍ ആഴത്തില്‍ പല്ലമര്‍ത്തിയതോടെ രക്ഷപെടാന്‍ കഴിയാത്ത വിധത്തില്‍ മാന്‍ പെട്ടുപോയി.

ഇതോടെ ഇതിനെല്ലാം സാക്ഷ്യം വഹിക്കുകയായിരുന്ന സഞ്ചാരികളും മാനിനെ മുതല തിന്നുന്നത് കാണാന്‍ തയ്യാറെടുത്തുനിന്നു. എന്നാല്‍ കണ്ടു നിന്നവരെയെല്ലാം അത്ഭുതപ്പെടുത്തുന്നതായിരുന്നു പിന്നീടു സംഭവിച്ചത്. ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന ക്യാമറാമാന്‍ സംഭവിക്കുന്നത് സത്യമാണോ യെന്നറിയാന്‍ ക്യമറയില്‍ നിന്നു മുഖമുയര്‍ത്തി നോക്കിയെന്നു പോലും സമ്മതിക്കുന്നു.

മാനിന്റെ ശരീരത്തില്‍ നിന്നുള്ള പിടി മുതല പെട്ടെന്നു വിടുകയായിരുന്നു. മുതല അബദ്ധത്തില്‍ പിടിവിട്ടതല്ലെന്നു വിഡിയോയില്‍ വ്യക്തമാണ്. പിടി വിടുന്നതിനൊപ്പം മുതല തിരികെ തടാകത്തിലേക്കിറങ്ങുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് മുതല മാനിനെ പോകാന്‍ അനുവദിച്ചതെന്നു മാത്രം വ്യക്തമല്ല.

പെട്ടെന്നു വെളിപാടുണ്ടായതു പോലെയാണ് മുതല പെരുമാറിയതെന്ന് കാഴ്ചക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. വിഡിയോ കാണുന്നവര്‍ക്കും അതു മനസിലാകും. എന്തായാലും ഇമ്പാല ഭാഗ്യം കൊണ്ടു മാത്രമാണ് നായ്ക്കളുടേയും മുതലയുടേയും പിടിയില്‍ നിന്നു രക്ഷപെട്ടതെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (18 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (40 minutes ago)

ഇനി ദളപതി യുഗം  (48 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends