Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ബാലികയ്ക്ക് ഭക്ഷണം വാങ്ങി നല്‍കുന്ന പിഞ്ചുബാലന്റെ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?വീഡിയോ വൈറലാകുന്നു

18 NOVEMBER 2017 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു പിഞ്ചു ബാലന്‍ കൂടെയുള്ള തന്റെ കുഞ്ഞു സുഹൃത്തിന് ഭക്ഷണം വാങ്ങിച്ചുകൊടുക്കുന്ന തരത്തിലുള്ള വീഡിയോ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായിരിക്കുകയാണ്. ഇറാന്‍-ഇറാഖ് ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളാണ് ഇത് എന്ന തരത്തിലാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന കുട്ടികള്‍ ഭൂകമ്പത്തില്‍ രക്ഷപ്പെട്ട അഭയാര്‍ഥികളല്ലെന്നും ഇത് ഭൂകമ്പ ബാധിത പ്രദേശമായ കെര്‍മന്‍ശാ പ്രവിശ്യ അല്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. 530-ഓളം പേരാണ് ഇറാന്‍-ഇറാഖ് ഭൂകമ്പത്തില്‍ മരിച്ചത്. 8200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 30,000 വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു.

ഏകദേശം 5 വയസ് പ്രായമുള്ള ബാലന്‍ ദുരിതാശ്വാസ പ്രവര്‍ത്തകരെ സമീപിച്ച് തന്റെ കൂടെയുള്ള കൂട്ടുകാരിക്ക് ഭക്ഷണം വാങ്ങികൊടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നവരോട് ഇവള്‍ക്ക് നിങ്ങള്‍ ഭക്ഷണം നല്‍കിയില്ലെന്ന് ആണ്‍കുട്ടി പറയുന്നുണ്ട്. ഇത് കേട്ട ഉടന്‍ അവര്‍ ഭക്ഷണവും കൊക്കകോളയും പെണ്‍കുട്ടിക്ക് കൈമാറുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ശേഷം തിരിച്ചുപോരാന്‍ തയ്യാറാകുമ്പോള്‍ പ്രവര്‍ത്തകര്‍ ആണ്‍കുട്ടിയെ വിളിച്ച് അവനും ഭക്ഷണപൊതി നല്‍കുന്നതും വീഡിയോയില്‍ കാണാം.

ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ ഭൂകമ്പബാധിത പ്രദേശത്ത് നടത്തിയ ചാരിറ്റിയുടെ ഭാഗമായുള്ള ഭക്ഷണവിതരണത്തിനിടെയുള്ള വീഡിയോ ആണെന്നാണ് ഒരു അന്തര്‍ദേശീയ മാധ്യമങ്ങളുള്‍പ്പടെയുള്ളവര്‍ വാദിക്കുന്നത്.

എന്നാല്‍ ടെഹ്‌റാനിലെ ശിയ വിഭാഗക്കാരുടെ പ്രാര്‍ത്ഥനാ കര്‍മ്മങ്ങളുടെ ഭാഗമായി ചിത്രീകരിച്ചതാണെന്നാണ് മറ്റൊരു വിഭാഗം അവകാശപ്പെടുന്നത്. അതിനാലാണ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. വീഡിയോയിലെ ശബ്ദങ്ങള്‍ക്ക് ടെഹ്‌റാന്‍ സംസാരശൈലിയുമായി സാദൃശ്യമുണ്ടെന്നും ഇവര്‍ വാദിക്കുന്നു.

കൂടെയുള്ള പെണ്‍കുട്ടി, അത് സുഹൃത്താണോ സഹോദരിയാണോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെങ്കിലും കയ്യില്‍ മുറുക്കെ പിടിച്ച് ഭക്ഷണം വാങ്ങി നല്‍കാന്‍ കൊണ്ടുപോകുന്ന ആണ്‍കുട്ടിയുടെ കരുതലും സ്‌നേഹവും വീഡിയോയിലൂടെ ലോകമെമ്പാടും ശ്രദ്ധിച്ചുകഴിഞ്ഞു. വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നിട്ടില്ലെങ്കിലും ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (12 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (30 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (54 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

Malayali Vartha Recommends