Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ജനസംഖ്യ കൂട്ടാന്‍ ഒരാള്‍ മാസത്തില്‍ മൂന്ന് പങ്കാളികള്‍ക്ക് ഒപ്പമെങ്കിലും കഴിയണമെന്ന് ദക്ഷിണകൊറിയ

21 NOVEMBER 2017 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കടുത്ത സദാചാരം പിടിക്കുന്ന നമ്മുടെ നാട്ടില്‍ കണ്ണും മൂക്കുമില്ലാത്ത പ്രണയത്തിന് ജാതിയും മതവും സമ്പത്തും തുടങ്ങി ആയിരം കടമ്പകളാണ് താണ്ടേണ്ടി വരുന്നതെന്ന് ആവലാതിയുണ്ടോ? എന്നാല്‍ ദക്ഷിണ കൊറിയയിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചു കൊള്ളൂ. അവിടെ സര്‍ക്കാര്‍ തന്നെ ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും തമ്മില്‍ ഒന്നിപ്പിക്കാന്‍ മൂന്‍കയ്യെടുത്ത് ഇറങ്ങിയിരിക്കുകയാണ്. യുവാക്കളെ പ്രണയിപ്പിക്കാനും വിവാഹം കഴിപ്പിക്കാനും കുട്ടികളെ ഉല്‍പ്പാദിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ട് സര്‍ക്കാരിന് കീഴില്‍ പ്രമുഖ സര്‍വകലാശാലകളാണ് ഇറങ്ങിയിരിക്കുന്നത്. ഒരാള്‍ മാസത്തില്‍ മൂന്ന് പങ്കാളികളെയെങ്കിലും ഉപയോഗിക്കാന്‍ നിര്‍ബ്ബന്ധിതമാക്കുന്ന കോഴ്‌സുമായിട്ടാണ് അവര്‍ എത്തുന്നത്.

ഡേറ്റിംഗ്, ലൈംഗികത, സ്‌നേഹം തുടങ്ങി ആധുനിക തലമുറയിലെ പുതിയ ട്രെന്റുകളെ ഫലപ്രദമായി വിനിയോഗിക്കുന്ന പരമ്പരാഗത കുടുംബ സങ്കല്‍പ്പങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു കോഴ്‌സ് തുടങ്ങിയിരിക്കുന്നത് ദക്ഷിണ കൊറിയയിലെ പ്രമുഖ സര്‍വകലാശാലകളായ സിയോളിലെ ഡോണ്‍ഗുക്ക്, ക്യോംഗ് ഹീ എന്നിവയാണ്. അതായത് പ്രണയവും സ്‌നേഹവും ലൈംഗികതയുമെല്ലാം ആധികാരികമായി പഠിപ്പിക്കുന്നതാണ് ഈ കോഴ്‌സ്. ഡോന്‍ ഗ്യൂക്ക് സര്‍വകലാശാല മാര്യേജ് ആന്റ് ഫാമിലി എന്ന പേരില്‍ പരിശീലനം തുടങ്ങിയപ്പോള്‍ ലൗ ആന്റ് മാര്യേജ് കോഴ്‌സുമായിട്ടാണ് ക്യോംഹീ സര്‍വകലാശാല നടത്തി വരുന്നത്. കോഴ്‌സില്‍ ചേര്‍ന്നാല്‍ ഒരു വിദ്യാര്‍ത്ഥി മാസത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെങ്കിലുമായി ഒരുമിച്ച് കഴിയണമെന്നത് നിര്‍ബ്ബന്ധമാണ്. ഡേറ്റിംഗിന് പറ്റില്ല എന്നുണ്ടെങ്കില്‍ അഡ്മിഷന്‍ ഇല്ലെന്ന് സാരം.

പുതിയ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനും ആരോഗ്യകരമായ ബന്ധങ്ങള്‍ നില നിര്‍ത്താനും പഠിപ്പിക്കുകയാണ് ഉദ്ദേശ്യം. കുടുംബ ജീവിതത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന പുതിയ തലമുറയെ അവിടേക്ക് എത്തിക്കാനാണ് കോഴ്‌സ് വേല പരീക്ഷിക്കുന്നത്. രാജ്യത്തെ ജനനനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതായി പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. വീടുകള്‍ വാങ്ങുന്നതിനുള്ള ഉയര്‍ന്ന ചെലവ്, തൊഴിലില്ലായ്മ, ട്യൂഷന്‍ഫീസിലെ വര്‍ദ്ധന തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രതിസന്ധിയായി മാറിയതോടെ രാജ്യത്തെ ചെറുപ്പക്കാര്‍ വിവാഹം, കുടുംബജീവിതം എന്നിവയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായിട്ടാണ് ചില പഠനങ്ങള്‍ പറയുന്നത്. സാമ്പത്തിക ഞെരുക്കം മൂലം ചെറുപ്പക്കാര്‍ പങ്കാളിയെക്കുറിച്ചോ കുട്ടികളെ കുറിച്ചോ ചിന്തിക്കാന്‍ പോലും മെനക്കെടാത്ത സാഹചര്യത്തെ വഴി തിരിച്ചു വിടാനാണ് ഈ കോഴ്‌സ്.

ദക്ഷിണകൊറിയന്‍ യുവാക്കളെ കല്യാണം കഴിപ്പിക്കുക എന്ന ലക്ഷ്യമിട്ടുള്ള പരിപാടിക്കായി സര്‍ക്കാര്‍ 50 ബില്യണ്‍ പൗണ്ടാണ് നീക്കി വെച്ചിരിക്കുന്നത്. 1977-ന് ശേഷം കഴിഞ്ഞ വര്‍ഷം കൊറിയയില്‍ വിവാഹകാര്യത്തില്‍ വന്‍തോതില്‍ ഇടിവ് വന്നിരുന്നു. തല്‍ഫലമായി രാജ്യത്തെ ജനനനിരക്ക് ഒന്നിനൊന്ന് കീഴ്‌പ്പോട്ടും പോകുകയാണ്. ആയിരം പേര്‍ക്ക് 5.5 എന്നതാണ് കഴിഞ്ഞ വര്‍ഷത്തെ വിവാഹ നിരക്ക്. 1977-ല്‍ ഇത് 1000 ന് 295.1 ആയിരുന്നു. യുവാക്കള്‍ വിവാഹത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതോടെ 'സാംപോ ജനറേഷന്‍' എന്ന പദം പോലും പ്രചാരത്തിലായിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (3 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (38 minutes ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (49 minutes ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (1 hour ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (4 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (4 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (4 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (5 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (5 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (5 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (5 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (6 hours ago)

Malayali Vartha Recommends