Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

നന്ദി ദുബായ് പൊലീസ് ഒരായിരം നന്ദി; സഞ്ചാരിയുടെ മറന്നുവച്ച വാച്ച് തിരികെ നല്‍കാന്‍ അവര്‍ ബ്രിട്ടനില്‍ എത്തി!

19 DECEMBER 2017 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ദുബായ് പൊലീസിന്റെ നന്മയുടെ വാര്‍ത്തകള്‍ മുന്‍പും നമ്മള്‍ കേട്ടിട്ടുണ്ട്. ഒരു വിനോദ സഞ്ചാരി ഹോട്ടല്‍ മുറിയില്‍ മറന്നുവച്ച അവരുടെ വാച്ച് അവരുടെ നാടായ ബ്രിട്ടനില്‍ നേരിട്ടുപോയി കൊടുത്ത പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവം ഇങ്ങനെ: ദുബായ് യാത്രയ്ക്കിടെയാണ് ബ്രിട്ടീഷ് യുവതി 100,000 ദിര്‍ഹം വിലവരുന്ന റോളക്‌സ് വാച്ച് ഹോട്ടല്‍ മുറിയില്‍ മറന്നുവച്ചത്. റൂം ക്ലീനിങ്ങിന് എത്തിയ ജീവനക്കാര്‍ ഇത് കാണുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

റൂമില്‍ താമസിച്ചിരുന്ന സ്ത്രീയെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു.അതറിഞ്ഞതോടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ വാച്ച് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായി യുവതി. അടുത്ത തവണ ദുബായില്‍ വരുമ്പോള്‍ വാച്ച് നേരിട്ട് കൈപ്പറ്റാം എന്നായിരുന്നു യുവതിയുടെ മറുപടിയെന്ന് ദുബായ് പൊലീസ് ഉദ്യോഗസ്ഥന്‍ കേണല്‍ റാഷിദ് ബിന്‍ സഫാന്‍ പറഞ്ഞു. അടുത്തിടെയൊന്നും യുവതി ദുബായില്‍ വരുന്നില്ലെന്ന് പിന്നീട് മനസിലാക്കിയ പൊലീസ്, വാച്ച് പാര്‍സല്‍ അയച്ചു കൊടുക്കാം എന്ന തീരുമാനത്തില്‍ എത്തി.

പക്ഷേ, എന്തെങ്കിലും കാരണവശാല്‍ അത് നഷ്ടപ്പെട്ടുപോയാലോ എന്നു കരുതി പിന്‍മാറി. ഒന്‍പത് മാസത്തോളം പൊലീസ് ഫോളോഅപ് നടത്തി. യുവതി അടുത്തൊന്നും ദുബായില്‍ എത്തില്ലെന്നായിരുന്നു ലഭിച്ചിരുന്ന മറുപടി. അതിനിടെയാണ്, ലണ്ടനില്‍ ഒരു കോണ്‍ഫറന്‍സിന് ദുബായ് പൊലീസ് അധികൃതര്‍ക്ക് പോവേണ്ടിവന്നത്. ഈ യാത്രയില്‍ യുവതിയുടെ വാച്ചുമായി പോകാമെന്നും അവരുടെ കയ്യില്‍ നേരിട്ട് നല്‍കാമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം വച്ചു.

ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ റാഷിദിയ പൊലീസ് സ്‌റ്റേഷനിലെ ഡയറക്ടര്‍, ബ്രിഗേഡിയര്‍ ജനറല്‍ സയീദ് ഹമദ ബിന്‍ സുലൈമാന്‍ അല്‍ മാലിക്ക് യുവതിയുടെ ബ്രിട്ടനിലെ വീട്ടില്‍ നേരിട്ടു പോവുകയും മറന്നുവച്ച വാച്ച് തിരികെ നല്‍കുകയും ചെയ്തു. ദുബായ് പൊലീസിന്റെ വലിയ മനസിന് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ലെന്ന് യുവതി പ്രതികരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (8 minutes ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (13 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (48 minutes ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (59 minutes ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (1 hour ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (4 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (5 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (5 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (5 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (5 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (5 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (5 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends