അല്‍പനേരം ചിരിക്കാന്‍ ഇതാ ഒരു വീഡിയോ...ഓള്‍ കേരള ബുജീസിന്റെ ശ്രദ്ധയ്ക്ക്!

ചലച്ചിത്രമേളയ്ക്കിടയില്‍ പാര്‍വതി നടത്തിയ പരാമര്‍ശം ചില്ലറയല്ല സോഷ്യല്‍ മീഡിയ ആഘോഷിച്ചത്.
അതിലേറ്റവും പുതിയതാണ് എങ്ങനെ ഒരു ബുജി ആവാം എന്ന വീഡിയോ. ഇതിനോടകം വൈറലായ വീഡിയോ ബുജിയാവാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന തലക്കെട്ടോടു കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.......
https://www.facebook.com/Malayalivartha


























