Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ഒറ്റപ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍; കുഞ്ഞുങ്ങളെ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി

21 DECEMBER 2017 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമ്മയാകുന്നതിന്റെ സന്തോഷത്തിനൊപ്പം മറ്റൊരു അതിശയവാര്‍ത്ത കൂടി കിട്ടി ബെക്കിയ്ക്ക്. ഒറ്റ പ്രസവത്തില്‍ ജനിക്കാന്‍ കാത്തിരിക്കുന്നത്് മൂന്നു കുട്ടികളാണ്. ഡോക്ടര്‍മാര്‍ ആ വാര്‍ത്ത പറയുമ്പോള്‍ 23 വയസ്സുകാരി ബെക്കി ജോ അലന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞുപോയി. അത്ഭുതം ഒളിപ്പിക്കാനാവാതെ സ്തബ്ധയായി നിന്നു ഒരുനിമിഷം ബെക്കി.

അതിശയം അവിടെകൊണ്ടവസാനിച്ചില്ല. പ്രസവം കഴിഞ്ഞപ്പോള്‍ മറ്റൊരത്ഭുതം കൂടി കാത്തിരിപ്പുണ്ടായിരുന്നു.സാധാരണയായി കേള്‍ക്കാന്‍ ഇടയില്ലാത്ത അത്ഭുതം. മൂന്നു കുട്ടികളും അസാധാരണമായ രീതിയില്‍ സാദ്യശ്യമുള്ളവര്‍. ലക്ഷക്കണക്കിനു കുട്ടികള്‍ ജനിക്കുമ്പോള്‍പോലും സംഭവിക്കാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാദൃശ്യമാണിത്. കാരണം ഒരു ഭ്രൂണം ഒരു തവണ രണ്ടായി മുറിയുമ്പോഴാണ് സമാനഇരട്ടകളുണ്ടാകുന്നത്. എല്ലാ ഗര്‍ഭങ്ങളിലും അതു സംഭവിക്കുന്നില്ലെന്ന് നമുക്കറിയാമല്ലോ? അപ്രകാരം ഭ്രൂണം ഒരു തവണ മുറിയുന്നതുതന്നെ അപൂര്‍വ്വമാണെന്ന് മനസ്സിലാക്കാമല്ലോ? അപ്പോള്‍ സമാനമുഖമുള്ള മൂന്നുകുഞ്ഞുങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഒരു ഭ്രൂണം രണ്ട് തവണ മുറിഞ്ഞ് മൂന്നു ഖണ്ഡങ്ങളാകണം.

ബെക്കി ജോ അലന്‍-ലിയാം ടേര്‍ണി ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്,ഇന്ത്യാന. രണ്ടു വര്‍ഷം മുമ്പ് ഇന്ത്യാനയോട് ദമ്പതികള്‍ ആ വലിയ വാര്‍ത്ത പങ്കുവച്ചു. ഇന്ത്യാന ഒരു വലിയ സഹോദരിയാകുന്ന വലിയ വാര്‍ത്ത. ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനു തൊട്ടടുത്തു താമസിക്കുന്ന ബെക്കിയും ലിയാമും കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഗ്രഹിച്ചിരുന്നു. പക്ഷേ ഒറ്റപ്രസവത്തില്‍ മൂന്നു കുട്ടികള്‍ എന്നത് അവരുടെ സ്വപ്നത്തിന് അപ്പുറമായിരുന്നു. അള്‍ട്രാ സൗണ്ട് സ്‌കാനിങ് റിപോര്‍ട്ട് കണ്ടപ്പോള്‍ മാത്രമാണ് അവര്‍ ആ വര്‍ത്ത മനസ്സിലാക്കിയതും വിശ്വസിച്ചതും.

ഗര്‍ഭത്തിന്റെ തുടക്കത്തില്‍തന്നെ അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടിവന്നു ബെക്കിക്ക്. കൂടെക്കൂടെ വരുന്ന കടുത്ത തലവേദന. പതിവിലും നേരത്തെ സ്‌കാനിങ് നടത്താന്‍ നിര്‍ദേശിച്ചു ഡോക്ടര്‍മാര്‍. പരിശോധനയില്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത അവരെ കാത്തിരുന്നു: ജനിക്കാന്‍ തിടുക്കം കൂട്ടുന്ന മൂന്നു കുട്ടികളെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത. ജീവിതത്തില്‍ ഞാന്‍ ഇതുപോലെ ഞെട്ടിയിട്ടില്ല.

ഞങ്ങളുടെ കുടുംബത്തില്‍ ഇതുവരെ മൂന്നുപേരെ ഒരുമിച്ചു പ്രസവിച്ച സംഭവവും ഉണ്ടായിട്ടില്ല. ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യം ഇപ്പോഴും അത്ഭുതത്തിന്റെ ചിറുകുകളിലാണ് അഭിമാനത്താല്‍ സന്തുഷ്ടയായ ബെക്കി ജോ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (12 minutes ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (17 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (52 minutes ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (1 hour ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (1 hour ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (5 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (5 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (5 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (5 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (5 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (5 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (5 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends