Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

കുരുന്നുകളുടെ ഓമനത്വവും നിഷ്‌കളങ്കതയുമായൊരുങ്ങിയ ഒരു പുല്‍ക്കൂട്!

26 DECEMBER 2017 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ക്രിസ്മസ് ആഘോഷങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പുല്‍ക്കൂടൊരുക്കല്‍. പണ്ടൊക്കെ ദേവാലയങ്ങളില്‍ മാത്രമായിരുന്നു, ഇപ്പോള്‍ എല്ലാ വീടുകളിലും പുല്‍ക്കൂടൊരുക്കാറുണ്ട്. ഉണ്ണിയേശു ജനിച്ചു വീണ കാലിത്തൊഴുത്തും കന്നുകാലികളും മാതാവും ഔസേപ്പ് പിതാവും ഭൂരാജാക്കന്‍മാരും മാലാഖയും നക്ഷത്രവും ഒക്കെ വച്ചാണ് നാം സാധാരണയായി പുല്‍ക്കൂടൊരുക്കുന്നത്. ഉണ്ണിയേശുവിന്റെ ജനനത്തിന്റെ ഓര്‍മ പുതുക്കലാണ് ഒരോ പുല്‍ക്കൂടുകളും. ഇവരുടെയെല്ലാം ചെറു രൂപങ്ങളാണല്ലോ നാം സാധാരണയായി പുല്‍ക്കൂടുകളില്‍ ഉപയോഗിക്കുന്നത്.

ഇതില്‍ നിന്നും വ്യത്യസ്തമായി കുഞ്ഞു വാവകളെക്കൊണ്ട് പുല്‍ക്കൂടൊരുക്കിയിരിക്കുകയാണൊരു ഫൊട്ടോഗ്രാഫറായ കൊറേലി. ചില്‍ഡ്രന്‍സ് ഫൊട്ടോഗ്രഫിയില്‍ സ്‌പെഷ്യലൈസ് ചെയ്യുകയാണ് ഇവര്‍. ഇത്തവണ ക്രിസ്മസ് എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാമെന്ന് തലപുകഞ്ഞപ്പോഴാണ് ഈ സൂപ്പര്‍ ഐഡിയ ഇവര്‍ക്ക് കിട്ടിയത്. വെറുതെ പുല്‍ക്കൂടൊരുക്കുക മാത്രമല്ല കൊറേലി ചെയ്തത് ഒപ്പം അടിപൊളി ഫോട്ടോ ഷൂട്ടുമങ്ങ് നടത്തി.

അതിനായി കുഞ്ഞുങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ആദ്യ പടി. എട്ട് ദിവസം തൊട്ട് ഇരുപത്തിയാറ് ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സെറ്റൊരുക്കി ഇവരെയെല്ലാം ഒരു ദിവസം ഒരുക്കുക എന്നത് അല്പം ശ്രമകരമായിരുന്നു. സഹോദരങ്ങളായ ക്രിസാന്തിയും ലോയിസോസുമാണ് മാതാവും ഔസേപ്പ് പിതാവുമായത്. ഭൂരാജാക്കന്‍മാരും ആട്ടിടയന്‍മാരും ആടും മാലാഖയുമൊക്കെയായി കുരുന്നുകളെ ഒരുക്കി. എല്ലാ കുഞ്ഞുങ്ങളും ഫോട്ടോഷൂട്ടിന് പൂര്‍ണമായി സഹകരിച്ചുവെന്നത് അത്ഭുതമായിട്ടാണ് അവര്‍ പറയുന്നത്. കുഞ്ഞുങ്ങളെ ഓരോരുത്തരേയും വളരെ സൂക്ഷിച്ചാണ് ഒരുക്കിയതും ഫോട്ടോഷൂട്ട് ചെയ്തതും. ഓരോര്‍ത്തര്‍ക്കും ഓരോ സഹായികളിമുണ്ടായിരുന്നു. ഈ സൂപ്പര്‍ ഡ്യൂപ്പര്‍ കുട്ടിമോഡലുകള്‍ ഇപ്പോള്‍ താരങ്ങളായിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (4 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (4 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (4 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (5 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (5 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (5 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (5 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (5 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (5 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (5 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (6 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (7 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (7 hours ago)

Malayali Vartha Recommends