Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

പാഞ്ഞുവരുന്ന കാട്ടാനയ്ക്കുമുന്നില്‍ അക്ഷോഭ്യനായി നെഞ്ചുവിരിച്ച് ഒരു ഗൈഡ് (വീഡിയോ)

04 JANUARY 2018 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ആക്രമിക്കാന്‍ വരുന്നത് മൃഗമായാലും മനുഷ്യനായാലും അതിനെ സൗമ്യഭാവങ്ങള്‍കൊണ്ട് പിന്തിരിപ്പിക്കാന്‍ നില്‍ക്കാതെ കണ്ടംവഴി ഓടിക്കോണം എന്ന് തന്നെയാണ് കുത്താന്‍ വരുന്ന പോത്തിനോട് വേദമോതരുത് എന്ന പഴഞ്ചൊല്ലിന്റെ സാരം. കുത്താന്‍ വരുമ്പോള്‍ സൗമ്യനായി നിന്നുനോക്കൂ പഴഞ്ചൊല്ലില്‍ പതിരുണ്ടോ എന്നു കാണാമല്ലോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ ഗൈഡ് അലന്‍ മക്‌സ്മിത്ത്, പഴഞ്ചൊല്ലില്‍ പതിരുണ്ട് എന്ന് തെളിയിച്ചിരിക്കയാണ്!

ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് വഴിതെളിക്കുന്ന ഗൈഡാണ് അലന്‍ മക്‌സ്മിത്ത്. അടുത്തിടെ തന്റെ ജോലി ചെയ്യുന്നതിനിടയില്‍ അലന് ഒരു അനുഭവമുണ്ടായി. ഒരു ഒറ്റയാന്‍ കലിപൂണ്ട് അടുത്തേക്ക് ഓടിയെത്തി. അലന് പിന്നിലായി സഞ്ചാരികളും. എന്നാല്‍ ആനയെ വെടിവയ്ക്കുകയോ വാഹനത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയോ ചെയ്യാതെ അലന്‍ ആനയെ വരുതിക്ക് നിര്‍ത്തി. അതും ഒരു ചെറിയ വടി മാത്രം ഉപയോഗിച്ചുകൊണ്ട്!

ഇതിന്റെ രഹസ്യം അലന്‍ വെളിപ്പെടുത്തുന്നുണ്ട്. ഏതെങ്കിലും പ്രത്യേക വിദ്യകളൊന്നുമല്ല പ്രയോഗിച്ചിരിക്കുന്നത്. വെറും ധൈര്യം മാത്രമാണ്. മാത്രമല്ല സ്ഥിരം ഇത്തരം അവസ്ഥകളില്‍ എത്തുമ്പോള്‍ രക്ഷപ്പെടാതെ വടികൊണ്ട് ഈ രീതി പരിശീലിച്ചു. മനസാന്നിധ്യവും ധൈര്യവുമാണ് വേണ്ടത്. എന്നാല്‍ പരിശീലനമില്ലാതെ ഇപ്പണി കാണിക്കരുതെന്നും അലന്‍ പറയുന്നുണ്ട്.

ശാന്തമായി ഈ സാഹചര്യം കൈകാര്യം ചെയ്യണമെന്നും അലന്‍ പറയുന്നു. ശാന്തതയില്‍നിന്നുള്ള ഊര്‍ജ്ജമാണ് തനിക്ക് അവയെ നിയന്ത്രിക്കാന്‍ സാധിക്കുന്നതില്‍ സഹായകരമാകുന്നത്. ഏതൊരു വന്യജീവിയേയും ഇത്തരത്തില്‍തന്നെ കൈകാര്യം ചെയ്താല്‍ അത് അവയ്ക്കും നമുക്കും അപകടമുണ്ടാകാതിരിക്കാന്‍ സഹായിക്കും. അലന്‍ പറയുന്നു.

തങ്ങളായിരുന്നെങ്കില്‍ മറുത്തൊന്ന് ചിന്തിക്കാതെ ആനയെ വെടിവച്ചേനെ എന്നാണ് മറ്റ് ഗൈഡുകളുടെ അഭിപ്രായം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയോട് പ്രതികരിക്കുന്നവരും ഗൈഡിന്റെ അസാമാന്യ പ്രകടനം കണ്ട് അതിശയിക്കുകയാണ്. ജീവന്‍ പണയപ്പെടുത്തി മാത്രമേ ഈ വിദ്യയ്ക്ക് തുനിയാവൂ എന്നാണ് അഭിപ്രായങ്ങള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (8 minutes ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (15 minutes ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (1 hour ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (1 hour ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (2 hours ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (2 hours ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (3 hours ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (6 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (6 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (6 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (6 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (7 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (7 hours ago)

Malayali Vartha Recommends