Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പാന്റ്സില്ലാ യാത്രയുടെ 16-ാം വര്‍ഷവും അടിപൊളിയാക്കി യുവാക്കള്‍; ലോകം എമ്പാടുമുള്ള മെട്രൊ ട്രെയിനുകളില്‍ അണ്ടര്‍വെയര്‍ മാത്രം ധരിച്ച് യാത്ര ചെയ്യാന്‍ എത്തിയത് നൂറ് കണക്കിന് യുവതീ യുവാക്കള്‍

08 JANUARY 2018 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

2002-ല്‍ ന്യൂയോര്‍ക്കില്‍ ആദ്യമായി പൊട്ടിമുളച്ച ഒരു ആശയത്തിന്റെ 16-ാം വര്‍ഷവും അടിപൊളിയായി ലോകമാകമാനം ആഘോഷിച്ചു. ലോകമാകമാനമുള്ളവരെ ചിരിപ്പിക്കുകയെന്ന സദുദ്ദേശ്യത്തോടെ വര്‍ഷം തോറും നടത്തി വരാറുള്ള പാന്റ്സില്ലാ യാത്രയോട് അനുബന്ധിച്ച് നൂറ് കണക്കിന് യുവതീ യുവാക്കളാണ് ലോകത്തെമ്പാടുമുള്ള മെട്രൊ ട്രെയിനുകളില്‍ അണ്ടര്‍വെയര്‍ മാത്രം ഇട്ട് യാത്ര ചെയ്യാന്‍ എത്തിയത് . ഡസന്‍ കണക്കിന് നഗരങ്ങളിലാണ് ദി നോ പാന്റ്സ് സബ്‌വേ റൈഡ്സ് അരങ്ങേറിയത്. പ്രാങ്ക്സ്റ്റേര്‍സ് ആയ ഇംപ്രൂവ് എവരിവേര്‍ ആണിത് സംഘടിപ്പിച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിലെ ബ്രിസ്‌ബേനില്‍ ഊഷ്മാവ് 31 ഡിഗ്രിയായി ഉയര്‍ന്ന വേളയില്‍ ഈ പാന്റ്സില്ലാ സഞ്ചാരം യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാനഡയിലെ കാല്‍ഗറിയില്‍ ഊഷ്മാവ് മൈനസ് 20 ഡിഗ്രിയോളം ആയിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇവിടെ പാന്റ്സില്ലാ യാത്ര ദുസ്സഹമായിത്തീരുകയും ചെയ്തിരുന്നുവത്രേ. പ്രാഗ്, ലണ്ടന്‍, ബെര്‍ലിന്‍,മ്യൂണിച്ച് എന്നിവിടങ്ങളിലെ മെട്രൊ ട്രെയിനുകളിലേക്ക് ഇരച്ച് കയറിയ ഇത്തരക്കാരുടെ വേഷവിധാനം കണ്ട ചില യാത്രക്കാര്‍ അസഹ്യതയോടെ പുരികം ചുളിച്ചു. ചിലര്‍ പാന്റ്സില്ലാ യാത്രയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുമുണ്ടായി.

ഈ യാത്രയുടെ ഭാഗമായി ഇതില്‍ പങ്കെടുത്തവര്‍ തങ്ങളുടെ പാന്റ്സ്, ട്രൗസറുകള്‍, ഷോര്‍ട്സ്, സ്‌കര്‍ട്ടുകള്‍, തുടങ്ങിയവ അഴിച്ച് മാററിയിട്ടായിരുന്നു ട്യൂബുകള്‍ എന്ന അണ്ടര്‍ഗ്രൗണ്ട് ട്രെയിനുകള്‍, സബ്‌വേകള്‍ തുടങ്ങിയവയില്‍ സഞ്ചരിച്ചത്. 25 രാജ്യങ്ങളിലെ 60 നഗരങ്ങളില്‍ ഈ പരിപാടി പൂര്‍വാധികം ആവേശത്തോടെ അരങ്ങേറി. 2002-ല്‍ ന്യൂയോര്‍ക്കില്‍ ആദ്യമായി പൊട്ടിമുളച്ച ഈ ആശയം തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം പടരുകയും ചെയ്തു.

2016 ജനുവരിയിലായിരുന്നു മോസ്‌കോയില്‍ ഈ പരിപാടി ആദ്യമായി നടന്നത്. ഇത് ചിലയിടങ്ങളില്‍ വന്‍ വിവാദങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാനം തകരുമെന്ന് ആരോപിച്ച് ചിലയിടങ്ങളില്‍ പോലീസിനെ വന്‍ തോതില്‍ വിന്യസിച്ച ചരിത്രവും ഈ ഇവന്റിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends