Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

വേനല്‍ക്കാലത്ത് ഒറിഗണിലെ ഈ തടാകം അപ്രത്യക്ഷമാകും...!

10 JANUARY 2018 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോസ്റ്റ് ലേക്‌സ് ( നഷ്ടമാകുന്ന തടാകങ്ങള്‍) എന്ന പേരില്‍ യുഎസിലെ ഒറിഗണ്‍ പ്രവശ്യയില്‍ 19 തടാകങ്ങളുണ്ട്. എന്നാല്‍ ഒറിഗണിലെ സാന്‍ഡ് പര്‍വ്വത നിരയ്ക്കു സമീപം വില്യംറ്റെ ദേശീയ വന്യജീവി പാര്‍ക്കിലെ തടാകമാണ്്് ഈ പേര് അന്വര്‍ത്ഥമാക്കുന്നത്. എല്ലാ വര്‍ഷവും വസന്തകാലത്തും മഞ്ഞുകാലത്തും മഴക്കാലത്തും നിറഞ്ഞു കാണപ്പെടുന്ന ഈ തടാകം വേനല്‍ക്കാലത്ത് അപ്രത്യക്ഷമാകും. മറ്റു തടാകങ്ങളിലെപോലെ ഉറവയില്ലാതെ വറ്റിവരണ്ടു പോവുകയല്ല ഈ തടാകം. മറിച്ച് തടാകത്തിനു മധ്യത്തിലുള്ള ഒരു കുഴിയിലേക്ക് തടാകത്തിലെ വെള്ളം ഒഴുകി അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്.

മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നാണ് ഈ തടാകം രൂപപ്പെട്ടത്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്ത തുടര്‍ന്ന് ഈ പ്രദേശത്തു കൂടിയൊഴുകിയിരുന്ന പല അരുവികളും കെട്ടി നിര്‍ത്തപ്പെട്ട നിലയിലായി. ഇതോടെ പ്രദേശം തടാകമായി മാറുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ലാവ ഒഴുകി രൂപപ്പെട്ട അഗാധമായ ഗര്‍ത്തത്തിലേക്കാണ് ഇപ്പോള്‍ വേനല്‍ക്കാലത്ത് ഉറവകള്‍ ഒഴുകി വീണ് തടാകം അപ്രത്യക്ഷമാകുന്നത്.

വസന്തകാലം ഉള്‍പ്പെടെയുള്ള മറ്റു സമയങ്ങളില്‍ നീരൊഴുക്കു ശക്തിയാര്‍ജ്ജിക്കുന്നതിനാല്‍ ഈ ഗര്‍ത്തം നിറയും. ഇതു വഴി തടാകത്തിന്റെ മറ്റു പ്രദേശങ്ങളിലും വെള്ളമെത്തും. എന്നാല്‍ വേനല്‍ക്കാലത്ത് ഈ ഗര്‍ത്തത്തിന്റെ ആഴത്തിലേക്കു മാത്രമായി തടാകത്തിലെ വെള്ളം ചുരുങ്ങും. പുറത്തുനിന്നു നോക്കിയാല്‍ തടാകം അപ്രത്യക്ഷമായതു പോലെ തോന്നും. ആദ്യമായി കാണുന്നവര്‍ക്ക് വരണ്ടു കിടക്കുന്ന ചതുപ്പു നിലമായി മാത്രമെ തോന്നൂ. അതുകൊണ്ടാണ് ഈ തടാകത്തിന് അപ്രത്യക്ഷമാകുന്ന തടാകമെന്ന പേര് ലഭിച്ചതും.

ഈ ഗര്‍ത്തത്തിലേക്കു വീഴുന്ന വെള്ളം എത്തുന്നത് ലാവ ഒഴുകിയിരുന്ന ഒരു തുരങ്കത്തിലേക്കാണ്. ഇതു വഴിയാണ് ഗര്‍ത്തത്തില്‍ നിന്നു വെള്ളം അപ്രത്യക്ഷമാകുന്നതും. ഗര്‍ത്തത്തില്‍ ഏതാണ്ട് ഒന്‍പതടി താഴ്ചയിലാണ് ഈ ലാവ നിര്‍മ്മിത തുരങ്കമുള്ളത്. കഷ്ടിച്ച് ഒരടി മാത്രമാണ് ഈ തുരങ്കത്തിന്റെ വീതി.

മഴക്കാലത്ത് വലിയ തോതില്‍ വെള്ളമെത്തുമ്പോള്‍ ഇതു മുഴുവന്‍ ഒഴുക്കിക്കളയുന്നതിനുള്ള ശേഷി ഈ തുരങ്കത്തിനില്ല. അതിനാലാണ് ഗര്‍ത്തം നിറഞ്ഞ് പ്രദേശത്ത് തടാകം രൂപപ്പെടുന്നത്. മഞ്ഞുകാലത്ത് ഈ പ്രദേശമാകെ മഞ്ഞു മൂടി കിടക്കും. വസന്തകാലത്ത് മഞ്ഞുരുകി വീണ്ടും വെള്ളം നിറയും. വേനല്‍ക്കാലമെത്തുന്നതോടെ വീണ്ടും വെള്ളം മുഴുവന്‍ തുരങ്കത്തിലൂടെയൊഴുകി തടാകം അപ്രത്യക്ഷമാവുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (39 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (59 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (1 hour ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (2 hours ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (3 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (3 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (4 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends