Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

വിവാഹ ദിവസത്തെ മേയ്ക്കപ്പ് കൂടിപോയതിനെ തുടര്‍ന്ന് വിവാഹചിത്രങ്ങള്‍ മോശമായതില്‍ നവവധുവിന് നിരാശയുണ്ടെന്ന് ഫെയ്‌സ്ബുക്കിലിട്ടു; പിന്നീട് നടന്നത് അത്ഭുതപ്പെടുത്തുന്ന സംഭവങ്ങള്‍

12 JANUARY 2018 10:30 AM IST
മലയാളി വാര്‍ത്ത

ഇതുവരെ നമ്മള്‍ പങ്കെടുത്ത വിവാഹത്തില്‍ കണ്ടിട്ടുള്ള എല്ലാ വധുവിനേക്കാളും, തന്റെ വിവാഹദിനത്തില്‍ താന്‍ സുന്ദരിയായിരിക്കണമെന്നായിരിക്കും എല്ലാ പെണ്‍കുട്ടികളുടേയും സ്വപ്നം. അതിന് വേണ്ടി എന്ത് റിസ്‌ക്കും ഏറ്റെടുക്കാന്‍ തയാറായിരിക്കും വധുവും കൂട്ടരും. എന്നാല്‍ മേക്കപ്പ് ഇത്തിരി കൂടിയാലും കുറഞ്ഞാലും അത് വിവാഹ ദിവസം മുഴുവന്‍ നമ്മളെ അലട്ടിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി എത്ര കാശ് വേണമെങ്കിലും വീട്ടുകാര്‍ ചെലവാക്കിക്കോളും. എന്നാല്‍ ബ്യൂട്ടിപാര്‍ലറുകളില്‍ നല്ലതേതെന്നോ ചീത്തതേതെന്നോ നമുക്ക് പൂര്‍ണമായും അറിയാന്‍ കഴിയില്ല. ഇത്തരമൊരു ബ്ല്യൂട്ടി പാര്‍ലറുകാരുടെ ചതിയില്‍പ്പെട്ട് തന്റെ വിവാഹ ദിനം അലങ്കോലമായ യുവതിയുടെ അനുഭവമാണ് ഇവിടെ പറയുന്നത്.

തായ്‌ലന്റ് സ്വദേശിനിയായ ദാരിക ക്ലിന്‍കുഹലാബിനാണ് ഈ മോശം അനുഭവം ഉണ്ടായത്. വീടിനടുത്ത് പുതുതായി തുടങ്ങിയ െ്രെബഡല്‍ മേയ്ക്കപ്പ് സെന്ററിന്റെ വാഗ്ദാനങ്ങള്‍ കേട്ട് ചെന്ന ദാരികയ്ക്ക തന്റെ ജീവിതത്തില്‍ ഇതിന് നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. വളരെ മോശമായിട്ടായിരുന്നു അവര്‍ ദാരികയ്ക്ക് മേയ്ക്കപ്പ് ചെയ്ത് നല്‍കിയത്. ഫോട്ടോകള്‍ ലഭിച്ചപ്പോഴാണ് താന്‍ കല്യാണദിവസത്തില്‍ എത്ര മാത്രം മോശമായി ആരുന്നു കാണപ്പെട്ടത് എന്ന് യുവതിക്ക് ബോധ്യമായത്. സങ്കടം സഹിക്കാന്‍ കഴിയാതെ യുവതി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു.

ഈ പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് ബാങ്കോങ്ക് സ്വദേശിയായ ഒരു പ്രമുഖ ഫോട്ടോഗ്രാഫര്‍ യുവതിയെ സഹായിക്കാനായി രംഗത്തെത്തി. വിവാഹ ഫോട്ടോസ് ഒന്നു കൂടി എടുക്കാം എന്ന് അവര്‍ യുവതിയെ അറിയിച്ചു. എന്നാല്‍ തന്റെ ഈ ചെറിയ ആവശ്യങ്ങള്‍ക്കായി ബാങ്കോക്കില്‍ നിന്നും ഫോട്ടോഗ്രാഫറും സംഘവും തന്റെ കൊച്ചു ഗ്രാമത്തിലേക്ക് എത്തുമെന്ന് യുവതി സ്വപ്നം പോലും കണ്ടിരുന്നില്ല. എന്നാലും സംശയത്തോടെ സമ്മതം മൂളി.

എന്നാല്‍ ദാരികയെ തന്നെ അത്ഭുതപ്പെടുത്തി ഫോട്ടോഗ്രാഫറും സംഘവും ഇവരെ തേടിയെത്തി. ഇത്തവണ അടിപൊളിയായി മേയ്ക്കപ്പ് ചെയ്ത് ദാരികയും തന്റെ പ്രിയതമനും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (9 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (10 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (10 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (10 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (10 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (11 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (11 hours ago)

കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ  (12 hours ago)

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (12 hours ago)

ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ധി​ക്കാ​ര​പ​ര​വും ധാ​ര്‍​ഷ്ട്യം നി​റ​ഞ്ഞ​തു​മാ​ണ്; സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കാ​യു​ള്ള ക്ഷ​ണം നി​ര​സി​ച്ച ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ല്‍ നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി ഇ​മ്രാ​ന്‍ ഖാ​ന്‍  (12 hours ago)

ദിലീപും ബിഷപ്പും കേസുകളിൽ സാമ്യതകൾ ഏറെ; ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പിന് വേണ്ടിയും ഹാജരാകും  (13 hours ago)

പുതിയ ചിത്രം പരാജയമാണെന്ന് പറഞ്ഞ പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ്  (13 hours ago)

ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം; ഫ്രാങ്കോ ബിഷപ് ആയ ശേഷം സഭാവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകൾ; കേസ് ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ  (13 hours ago)

കന്യാസ്ത്രീയുടെ മൊഴി ആ രാത്രിയില്‍ കുറവിലങ്ങാട് മഠത്തില്‍ നടന്നതെന്തെന്ന് കൃത്യമായി വിവരിക്കുന്നു. കന്യാസ്ത്രീ തനിക്കെതിരെ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ കോടതിയിലും ആവര്‍ത്തിക്കു  (13 hours ago)

Malayali Vartha Recommends