Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.42 inr 1 eur = 84.70 inr 1 gbp = 95.39 inr 1 kwd = 237.44 inr 1 qar = 19.74 inr 1 sar = 19.16 inr 1 usd = 71.84 inr

EDITOR'S PICK


അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍


ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്


സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ


അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്


ഭാര്യയും മകളുമുള്ള കാമുകന് കാഴ്ച്ചവച്ചത് ഒമ്പത് വയസുകാരിയായ മകളെ... ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയുടെ അവിഹിതത്തിൽ നാലാം ക്ലാസുകാരിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; പത്തനംതിട്ടയിലെ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത്...

സെറീന വില്യംസ് സെക്‌സി ചുവടുകളുമായി പാം ബീച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടന്റെ റണ്‍വേയില്‍

12 JANUARY 2018 12:43 PM IST
മലയാളി വാര്‍ത്ത

പന്തിനെ മാത്രം ലക്ഷ്യം വച്ച് ടെന്നീസ് കോര്‍ട്ടില്‍ റാക്കറ്റുമേന്തി പറന്നുനടക്കുന്ന സെറീനയെയാണ് ലോകത്തിന് പരിചയമുള്ളത്. ലോകം ഉറ്റുനോക്കിയ കരുത്തിന്റെ ആ പ്രതീകം അടുത്തകാലത്തായി മാതൃത്വത്തെ അല്‍പം അങ്കലാപ്പോടെ നേരിടുന്നതും നാം കണ്ടു. പുതിയ അമ്മയുടെ ആശങ്കകളെയും ആവലാതികളെയും ഉപദേശങ്ങളിലൂടെയും ആശ്വാസവാക്കുകളിലൂടെയുമാണ് എല്ലാവരും പിന്തുണച്ചത്.

വിവാഹവും മാതൃത്വവും സെറീനയുടെ കരിയറിന്റെ വേഗത കുറച്ചോ എന്ന ചോദ്യമുന്നയിച്ചവര്‍ക്ക് മുന്നില്‍ അസ്സല്‍ മറുപടിയുമായാണ് ഈ ടെന്നീസ് രാജകുമാരി എത്തിയിരിക്കുന്നത്. 

പാം ബീച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ട്രാഫിക് കണ്ട്രോളര്‍മാര്‍ക്കൊപ്പം അതിമനോഹരമായി ഹിപ് ഹോപ് ചുവടുകള്‍ വെക്കുന്ന സെറീന വില്യംസ് എന്ന ടെന്നീസ് ഇതിഹാസത്തെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍. അത്ര മനോഹരമായാണ് സെറീന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫാഷന്‍ മാഗസിനായ വോഗിന്റെ ഫെബ്രുവരി ലക്കത്തിന്റെ പ്രചരണത്തിന് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണ് ഇത്. വോഗിന്റെ ഫെബ്രുവരി ലക്കത്തിന്റെ കവര്‍പേജും സെറീനയും കുഞ്ഞും ആണ്.

ബര്‍ദിയ സെയ്‌നലിയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. എന്‍ ഇ ആര്‍ ഡി ആര്‍ ഡി റിയാന എന്നിവരുടെ സംഗീതത്തില്‍ പിറന്ന ഹിപ് ഹോപ് റാപ്പ് നമ്പര്‍ ലെമണിനാണ് സെറീന ചുവടുവെച്ചിരിക്കുന്നത്. സെറീനക്കായി കൊറിയോഗ്രാഫറെ വോഗ് ഓഫര്‍ ചെയ്തുവെങ്കിലും സെറീന സെറീനയായി തന്നെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് വോഗ് പറയുന്നു.

സെറീനയുടെ ദീര്‍ഘമായ അഭിമുഖത്തോടൊപ്പമാണ് ഫെബ്രുവരി ലക്കം വോഗ് വിപണിയിലെത്തുന്നത്. അഭിമുഖത്തില്‍ മാതൃത്വത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചുമെല്ലാം താരം മനസ്സുതുറക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്  (4 minutes ago)

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.  (7 minutes ago)

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി  (16 minutes ago)

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം  (17 minutes ago)

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്ര  (22 minutes ago)

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...  (47 minutes ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 22,880 രൂപ  (50 minutes ago)

ഇന്ധനവില ഉയരുന്നു ; ബസ് ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്  (53 minutes ago)

ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്  (1 hour ago)

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു  (1 hour ago)

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നിന്നും നാല് പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി  (1 hour ago)

നാടകാന്തം കുരുക്കിലേക്ക്....സഭയ്ക്കു മുമ്പില്‍ കുമ്പിട്ട് സര്‍ക്കാര്‍; എന്തായാലും ഇന്നറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ പോലീസ്.... എല്ലാക്കണ്ണുകളും ഐജി ഓഫീസിലേക്ക്  (1 hour ago)

പവർ ഗ്രിഡ് കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് ട്രെയിനീ ഒഴിവുകൾ  (1 hour ago)

ചര്‍മത്തിനിണങ്ങിയ സണ്‍സ്‌ക്രീന്‍ എങ്ങനെ തിരഞ്ഞെടുക്കാം  (1 hour ago)

അറസ്റ്റ് ഉറപ്പായതോടെ ചോദ്യം ചെയ്യലുമായി ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ സഹകരിക്കുന്നില്ല, എനിക്കൊന്നും ഓര്‍മയില്ല. അറിയില്ല എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. അറസ്റ്റ് മുന്‍കൂട്ടിക്കണ്ട് മുന്‍ജാമ്യത്തിനു  (1 hour ago)

Malayali Vartha Recommends