Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...


പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...


'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...


ഓഗസ്റ്റ് മുതൽ ഫ്ലാറ്റിൽ താമസം..യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍... ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു..


'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

തിമിംഗലത്തെ ഒന്നു തൊടാനുള്ള മോഹം സാക്ഷാത്ക്കരിച്ചു; പക്ഷേ... തലോടിയ വിനോദസഞ്ചാരിക്കു സംഭവിച്ചത്?

08 FEBRUARY 2018 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോകത്തിലെ ഏറ്റവും വലിയ ജീവികളായ തിമിംഗലങ്ങളെ അടുത്തു കാണാന്‍ അവസരം കിട്ടിയാല്‍ ആരും മതിമറന്നാഘോഷിക്കും. അപ്പോള്‍ പിന്നെ ഒന്നു തൊട്ടുനോക്കാന്‍ കൂടി സാഹചര്യം ലഭിച്ചാല്‍ സന്തോഷം ചില്ലറയൊന്നുമായിരിക്കില്ലല്ലോ! ഇങ്ങനെ സന്തോഷത്തില്‍ മതിമറന്നു നില്‍ക്കുന്നതിനിടെയാണ് ബോട്ടിലെ സഞ്ചാരികളെ വെള്ളം ചീറ്റി കുളിപ്പിച്ച് തിമിംഗലം മടങ്ങിയത്.

മെക്‌സിക്കോ ഉള്‍ക്കടലില്‍ തിമിംഗലത്തെ കാണാനായെത്തിയ സഞ്ചാരികള്‍ക്കാണ് തിമിംഗലം മറക്കാനാകാത്ത അനുഭവം നല്‍കിയത്. ഗ്രേ വെയ്ല്‍ ഇനത്തില്‍ പെട്ട അമ്മത്തിമിംഗലവും കുഞ്ഞുമാണ് സഞ്ചാരികളുടെ ബോട്ടിനരികിലേക്കെത്തിയത്. കുട്ടി തിമിംഗലത്തെ കണ്ട് സഞ്ചാരികള്‍ ആസ്വദിച്ചു നില്‍ക്കുന്നതിനിടെയിലാണ് വെള്ളത്തില്‍ നിന്ന് അമ്മ തിമിംഗലം കൂടി ഉയര്‍ന്നുവന്നത്. ബോട്ടിന്റെ തൊട്ടരികിലൂടെ നീങ്ങിയ തിമിംഗലത്തെ കണ്ട് സഞ്ചാരികള്‍ക്കും ആവേശം കൂടി.

ഇതിനിടെയിലാണ് സഞ്ചാരികളുടെ കൂട്ടത്തിലെ ഒരു സ്ത്രീ തിമിംഗലത്തെ തൊടാന്‍ ധൈര്യം കാട്ടിയത്. ബോട്ടില്‍ നിന്ന് വെള്ളത്തിലേക്കു കുനിഞ്ഞു കിടന്ന് തിമിംഗലത്തിന്റെ മുതുകില്‍ ഇവര്‍ തലോടി. ഇതോടെ കൂടെയുള്ളവരെല്ലാം ഇത് ക്യാമറയില്‍ പകര്‍ത്താനുള്ള ആവേശത്തിലായി. തന്നെ തൊട്ടത് ഇഷ്ടപെടാഞ്ഞിട്ടാണോയെന്നറിയില്ല അമ്മ തിമിംഗലം വീണ്ടും വെള്ളത്തിലേക്കു തന്നെ ഊളിയിട്ടു. തൊട്ടു പിന്നാലെയാണ് ബോട്ടിലുള്ളവരെ ഞെട്ടിച്ച് അമ്മ തിമിംഗലം വെള്ളം ചീറ്റി സഞ്ചാരിയെ കുളിപ്പിച്ചത്.

ഇതോടെ തിമിംഗലത്തെ തലോടിക്കൊണ്ടിരുന്ന സ്ത്രീയുടെ ശരീരത്തില്‍ മുഴുവന്‍ വെള്ളമായി. തിമിംഗലത്തിന്റെ ഷവര്‍ബാത്തില്‍ ഒരു നിമിഷം ഞെട്ടി നില്‍ക്കുന്ന സ്ത്രീയെ കണ്ടാല്‍ ആര്‍ക്കും ചിരി വരും. ഏതായാലും ഇതിനു ശേഷം അമ്മ തിമിംഗലവും കുഞ്ഞും അധിക നേരം ബോട്ടിന്റെ സമീപം ചിലവഴിച്ചില്ല. ഇരുവരും പെട്ടെന്നുതന്നെ വെള്ളത്തിനടിയലേക്കു മടങ്ങി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (4 minutes ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (7 minutes ago)

ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു...  (10 minutes ago)

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...  (18 minutes ago)

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...  (28 minutes ago)

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (51 minutes ago)

El Nino Heat Mortality Tracker 'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം  (1 hour ago)

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...  (1 hour ago)

തുമ്പായത് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍  (1 hour ago)

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...  (1 hour ago)

'അണ്ണാ സോറി, വൈറലാക്കരുത്';  (1 hour ago)

യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...  (1 hour ago)

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കി; ചങ്ങനാശ്ശേരിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു: 3 ലക്ഷത്തിന്റെ കടബാധ്യതയെന്ന് സൂചന...  (1 hour ago)

BATHERY ഫോൺ തനിയെ റീസെറ്റ് ആകുന്നു,  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (4 hours ago)

Malayali Vartha Recommends