Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇരുപത്തിയൊന്നു വര്‍ഷം, തകര്‍ക്കാന്‍ പറ്റാത്ത പരസ്പരവിശ്വാസവുമായി കൊജെകും മുഹമ്മദും!

10 FEBRUARY 2018 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ മുതലയുടെ അടുക്കല്‍ നില്‍ക്കുക എന്നു പറഞ്ഞാല്‍ എന്തു തോന്നുമെന്ന് ആരോടെങ്കിലും ചോദിച്ചാല്‍ നല്ല സുഖമായിരിക്കുമെന്ന ആക്ഷേപഹാസ്യത്തിലുള്ള മറുപടിയാവും കിട്ടുക. എന്നാല്‍ ഇത്തരം യാതൊരു ചിന്തയുമില്ലാതെ, കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷങ്ങളായി സ്വന്തം മകനെ പോലെ ഒരു മുതലയെ പരിചരിക്കുകയാണ് ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയായ നാല്‍പ്പത്തിയൊന്നുകാരനായ മുഹമ്മദ് ഇവാന്‍.

1997-ല്‍ പങ്കണ്ടാരന്‍ ബീച്ചില്‍ നിന്നും മത്സ്യബന്ധനത്തൊഴിലാളികളുടെ പക്കല്‍ നിന്നും 25,000 ഇന്തോനേഷ്യന്‍ രൂപ നല്‍കിയാണ് മുഹമ്മദ് ഈ മുതലയെ വാങ്ങിയത്. തന്റെ വീട്ടില്‍ വളര്‍ത്താന്‍ തീരുമാനിച്ച ഈ മുതലയ്ക്ക് കൊജെക് എന്ന പേരും മുഹമ്മദ് സമ്മാനിച്ചു.വര്‍ഷങ്ങള്‍ ഇരുപത് കൊഴിഞ്ഞു വീണു. ഇപ്പോള്‍ ഇരുന്നൂറ് കിലോഗ്രാം ഭാരമുള്ള ഭീമാകാരനായ ഒരു മുതലയായി മാറിയിരിക്കുകയാണ് കൊജെക.്

എന്നെയോ കുടുംബാംഗങ്ങളയോ ഒരിക്കല്‍പോലും ഒന്ന് ആക്രമിക്കാന്‍ കൊജെക് മുതിര്‍ന്നിട്ടില്ലെന്നാണ് മുഹമ്മദ് പറയുന്നത്. മാത്രമല്ല ഇന്തോനേഷ്യയിലെ ഒരു താരവുമാണ് കൊജെക് ഇപ്പോള്‍. കാരണം ഇവിടെ എത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗമാളുകളും മനുഷ്യനോട് തീര്‍ത്തും ഇണങ്ങിയ കൊജെകിനെ കാണുവാനായി എത്തുന്നുമുണ്ട്. കൊജെക്കിനെ കുറിച്ച് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ, അമേരിക്ക യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നെല്ലാം വിനോദസഞ്ചാരികള്‍ ഇവിടേക്ക് പ്രവഹിക്കുകയാണ്.

വീടിനോട് ചേര്‍ന്ന് നിര്മിച്ചിരിക്കുന്ന ചെറിയൊരു വെള്ളക്കെട്ടിലാണ് കൊജെക്കിന്റെ താമസം. കൊജെക് എന്നെ അവന്റെ അച്ഛനായാണ് കാണുന്നതെന്നാണ് മുഹമ്മദ് അവകാശപ്പെടുന്നത്. ആഴ്ച്ചയിലൊരിക്കല്‍ കൊജെക് കിടക്കുന്ന സ്ഥലം വൃത്തിയാക്കുമെന്ന് പറയുന്ന മുഹമ്മദ് ശരീരവും പല്ലും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമെന്നും പറഞ്ഞു.

1.5 മുതല്‍ അഞ്ച് കിലോ വരെ ഗോള്‍ഡ് ഫിഷാണ് കൊജെക്കിന്റെ ആഹാരം. ഇതിനായി ഒരാഴ്ച്ച 50,000 ഇന്തോനേഷ്യന്‍ രൂപ ചിലവാകും. ഇവിടെ എത്തിയ ചിലര്‍ 75,000 ഡോളറിന് കൊജെക്കിനെ വാങ്ങിക്കാന്‍ താത്പര്യപ്പെട്ടുവെങ്കിലും കൊജെക്കിനെ വില്‍ക്കാന്‍ മുഹമ്മദ് തയാറായില്ല. കൊജെക് തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണെന്നാണ് മുഹമ്മദ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (15 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (30 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (53 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends