Widgets Magazine
15
Aug / 2018
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.97 inr 1 eur = 79.88 inr 1 gbp = 89.69 inr 1 kwd = 232.08 inr 1 qar = 19.36 inr 1 sar = 18.80 inr 1 usd = 70.51 inr

EDITOR'S PICK


യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി


ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു 


കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദു:ഖത്തോടെ ടോമിന്‍ തച്ചങ്കരി; തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങള്‍; ആ കാഴ്ച കണ്ടശേഷം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ആ ഉത്തരവിറങ്ങിയിരുന്നെങ്കില്‍... 


മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ നല്‍കി പുറത്തിറങ്ങിയ ലാലേട്ടനെ സല്യൂട്ടടിച്ച വീഡിയോ വൈറലായി

ആലിംഗനം ചെയ്ത് കൊടുക്കപ്പെടും, ചെലവ് 5000 രൂപ! വന്‍ ഡിമാന്‍ഡ് നേടുന്നു ഈ വിചിത്രമായ ബിസിനസ് 

12 FEBRUARY 2018 04:35 PM IST
മലയാളി വാര്‍ത്ത

ആലിംഗനം അതൊരു ഉണര്‍വാണ്. മനസ്സിനെ ഉണര്‍ത്താന്‍ കഴിവുള്ള മരുന്ന്. മനസ്സ് മടുക്കുമ്പോഴും ശരീരം താളഭംഗത്തിലായിരിക്കുമ്പോഴും നമ്മള്‍ നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്ന് ഒരു ആലിംഗനം ആഗ്രഹിച്ച് പോകും. പലപ്പോഴും അത് കിട്ടിയെന്നും വരില്ല. എന്നാല്‍ അമേരിക്കയില്‍ ഉള്ളവര്‍ക്ക് ഇതിനൊരു പരിഹാരമുണ്ട്,cuddlist.com.

അല്‍പം വിചിത്രമായി നമുക്ക് തോന്നിയേക്കാം. ഇവര്‍ നല്‍കുന്നത് ഒരു സേവനമാണ്. എന്താണെന്നല്ലേ? 'കെട്ടിപിടിച്ചുതരും' ! സദാചാരബോധമൊക്കെ മാറ്റിവെച്ചു വേണം ഇതിനെ കാണാന്‍. കെട്ടിപ്പിടുത്തം ഒരു മരുന്നാണ്. ശാസ്ത്രത്തിന് കണ്ടുപിടിക്കാന്‍ കഴിയാത്ത മനുഷ്യനിലെ ഒട്ടെറെ രോഗങ്ങള്‍ അലിയിച്ചുകളയാനുള്ള, ആര്‍ക്കും അനായാസം നല്‍കാന്‍ കഴിയുന്ന ദിവ്യഔഷധം. എന്നാല്‍ ഈ വൈദ്യത്തെക്കുറിച്ച് നമ്മള്‍ അത്ര ബോധവാന്മാരാല്ലെന്നാണ് യാഥാര്‍ത്ഥ്യം.

cuddlist.com നല്‍കുന്ന സേവനം ഇന്ന് അമേരിക്കക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു മണിക്കൂര്‍ കെട്ടിപ്പിടിക്കാന്‍ ഇവര്‍ ഈടാക്കുന്നത് 5000 രൂപയാണ്. ഈ ആലിംഗനത്തിന് കാമത്തിന്റെ ചുവയില്ല.

മനസിന് നല്‍കുന്ന മരുന്നാണിത്. മാനസികമായി തളരുമ്പോള്‍ ഒറ്റക്കാകുമ്പോഴൊക്കെ ഈ സേവനം ഉപയോഗിക്കാനാകും. ഒരു പങ്കാളിയുടെ സാമിപ്യം നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും. ഇത്തരം ഒരു ബിസിനസിലൂടെ cuddlist.com എന്ന സ്ഥാപനം പ്രാവര്‍ത്തികമാക്കുന്നത് ഇതാണ്. ഈ മാര്‍ഗ്ഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്നവരും ന്യൂയോര്‍ക്കില്‍ ഏറെയുണ്ട്.

അതില്‍ സ്ത്രീകളും പുരുഷന്മാരും, പ്രായമുള്ളവരും, അവിവാഹിതരും, വിവാഹിതരും ഉള്‍പ്പെടുന്നു. cuddlist.com ന്റെ പ്രധാന അംഗങ്ങളില്‍ ഒരാളാണ് സക്‌സിയ എന്ന യുവതി. മണിക്കൂറില്‍ 80 ഡോളറാണ് ഇവര്‍ ഇടാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സക്‌സിയ ഈ മേഖലയില്‍ ജോലി ചെയ്യുന്നു.

താന്‍ ഈ ജോലിയില്‍ ഏറെ സന്തോഷവതിയാണെന്നും തനിക്ക് ഈ ജോലി ചെയ്യുന്നതിന് ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതം ഉണ്ടെന്നും സക്‌സിയ പറയുന്നു. ഈ സേവനത്തിന് ആവശ്യക്കാര്‍ ഏറുകയാണ്. പല പ്രായത്തിലുള്ള ആളുകള്‍ ഈ സേവനത്തിനുവേണ്ടി എത്തുന്നുണ്ട്. ആഴ്ചയില്‍ ഇത്തരത്തില്‍ 200-ലധികം അപേക്ഷകളാണ് ലഭിക്കുന്നതെന്നും കമ്പനിയുടെ സ്ഥാപകനും, സിഇഒയുമായ ആദം ലുപിന്‍ പറയുന്നു.40 ലധികം കഡില്‍ വിദ്ഗധരാണ് ഈ സ്ഥാപനത്തില്‍ സേവനം നല്‍കുന്നത്. അമേരിക്കയില്‍ ഇത് വന്‍ വിജയമായി മാറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മേക്കപ്പ് ഫേസ്മാസ്‌ക് മോഷ്ടിച്ചെന്ന കുറ്റപ്പെടുത്തലിൽ മനംനൊന്ത് 21 കാരി ആത്മഹത്യ ചെയ്തു  (2 minutes ago)

കനത്ത മഴ; കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു  (31 minutes ago)

ഇറ്റലിയിൽ പാലം 29 അടിയോളം താഴ്ചയിലേക്ക് തകർന്നു വീണു അപകടം; മരിച്ചവരുടെ എണ്ണം 35 ആയി  (36 minutes ago)

പഴങ്കഞ്ഞിയുടെ ഗുണം  (40 minutes ago)

അകാരണമായ തലവേദനയാണോ സൂക്ഷിക്കുക  (42 minutes ago)

മഴക്കാലത്തു ശ്രദ്ധിക്കാം  (47 minutes ago)

കേരളത്തിന്റെ ജീവന് തമിഴ്‌നാട് വിലപറയുന്നു...ആശങ്ക കനക്കുമ്പോഴും പിടിവാശി വിടാതെ തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയില്‍...ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പര  (52 minutes ago)

പ്രളയപേമാരിയില്‍ കേരളം മുങ്ങുന്നു...സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന...34 ഡാമുകള്‍ തുറന്നുവിട്ടതോടെ 10,000കണക്കിനാളുകള്‍ വിവിധ ദുരിതാശ്വാസക്കാമ്പ  (1 hour ago)

ബലിപെരുന്നാൾ; യുഎഇ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

മലപ്പുറം തിരൂരങ്ങാടിയിൽ ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം  (1 hour ago)

ബാങ്ക് ഓഫീസർ ആകാം ഒഴിവുകൾ നിരവധി  (1 hour ago)

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ അത്യാഢംബര ബൈക്ക് ചീഫ്‌ടെയ്ന്‍ എലൈറ്റ് ഇന്ത്യയില്‍ വിപണിയില്‍  (1 hour ago)

നാലുവയസുകാരൻ ചുമയ്ക്കുന്നത് വ്യത്യസ്ഥ ശബ്ദത്തിൽ; വിദഗ്ധമായ പരിശോധനയ്‌ക്കൊടുവിൽ കണ്ടുപിടിച്ചത്...  (1 hour ago)

വി. എം സുധീരന്റെ വീട്ടില്‍ വെളളം കയറി... പനി മൂലം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി...  (1 hour ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (2 hours ago)

Malayali Vartha Recommends