Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സ്മാര്‍ട്ട് ക്ലാസ്സില്ലെങ്കിലും കുട്ടികളെ സ്മാര്‍ട്ടാക്കാനുറച്ച് ഒറുവ ക്വാഡ്‌വോ!

27 FEBRUARY 2018 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ സ്‌കൂളുകളൊക്കെ ഇപ്പോള്‍ സ്മാര്‍ട്ടാകാനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ പിന്നാക്കം പോകാതിരിക്കാന്‍ സര്‍ക്കാര്‍ സകല സൗകര്യങ്ങളും ഒരുക്കുന്നുമുണ്ട്. ഈ കംപ്യൂട്ടര്‍ യുഗത്തില്‍ ഇതൊക്കെ ചെയ്യേണ്ടതു തന്നെയല്ലേ പിന്നിത്രയ്ക്കു പറയാനെന്തിരിക്കുന്നു എന്നു ചോദിക്കാന്‍ തോന്നുന്നുണ്ടാവും!

ശരിയാണ്, ഇതൊക്കെ തന്നെയാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അത്തരം ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടര്‍ കണ്ടാല്‍ ഇതെന്തു കുന്ത്രാണ്ടമാ എന്നു വിചാരിച്ച് പകച്ചു പോകരുതെന്ന് വിചാരിക്കുന്ന ഒരു അധ്യാപകനുണ്ടെങ്കിലോ? അങ്ങനെയുള്ള ഒരദ്ധ്യാപകനാണ് ഘാനാ എന്ന രാജ്യത്തിലെ ഒറുവ ക്വാഡ് വോ എന്ന അധ്യാപകന്‍.

ഐ.ടി അധ്യാപകനാണ് ഒറുവ. കമ്പ്യൂട്ടറിനെ കുറിച്ച് അദ്ദേഹം ക്ലാസ്സെടുക്കേണ്ടത്, കമ്പ്യൂട്ടര്‍ കണ്ടിട്ടു പോലും ഇല്ലാത്ത കുട്ടികള്‍ക്കാണ്. എന്നാല്‍ കമ്പ്യൂട്ടറിന്റേയോ ലാപ് ടോപിന്റേയോ സഹായമില്ലാതെ അവയെ കുറിച്ചൊക്കെ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അല്പം മിനക്കെട്ടിട്ടായാലും വേണ്ടില്ല, ഒരു കമ്പ്യൂട്ടര്‍-വേര്‍ഡ് -പ്രോസ്സസ്സിംഗ് സ്‌ക്രീന്‍ കണ്ടാല്‍ എങ്ങനെയിരിക്കും എന്നുള്ള അടിസ്ഥാന വിവരമെങ്കിലും തന്റെ കുട്ടികള്‍ക്കുണ്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായി.

അതിനായി അദ്ദേഹം ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണുന്ന സകല വിവരങ്ങളും തന്റെ ബ്ലാക്ക് ബോര്‍ഡില്‍ വരച്ചുണ്ടാക്കി. ഒരു സൂക്ഷ്മ വിവരം പോലും വിട്ടു പോകാതെ സകലവും വരച്ച്, അതിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു കൊടുത്തു. എല്ലാ അധ്യാപകരും തങ്ങള്‍ പഠിപ്പിക്കുന്ന വിഷയം കുട്ടികള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി പലതരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. എന്റെ രീതി ഇങ്ങനെയാണ് എന്നു മാത്രം പറഞ്ഞ് അദ്ദേഹം വിനീതനാകുന്നു.



സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ അദ്ദേഹം പങ്കു വയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അധ്യാപന രീതിയെ പ്രശംസിച്ചു കൊണ്ട് അനേകര്‍ അദ്ദേഹത്തിന്റെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. ഘാനായിലെ ഈ സ്‌കൂളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പഠിപ്പിക്കുന്നത് വലിയ രസമാണ്. ഐടി മുഴുവനും ബോര്‍ഡിലുണ്ടാവും എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം ചിത്രം ഫേസ് ബുക്കിലിട്ടിരുന്നത്. ഇതേ തുടര്‍ന്ന് അദ്ദേത്തിന് ലാപ് ടോപ്പുകളും മറ്റ് പഠനോപകരണങ്ങളും സംഭാവന ചെയ്യാന്‍ തയ്യാറായി നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (43 minutes ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (45 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (51 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (4 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (4 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

Malayali Vartha Recommends