Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വ്യത്യസ്തമായൊരു പോലീസ് സ്‌റ്റേഷന്‍: പുറംമതിലുകളില്‍ ഡോറയും ഛോട്ടാഭീമും... അകത്തേക്കു കയറിയാല്‍ ടോം ആന്‍ഡ് ജെറിയും!

27 FEBRUARY 2018 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കടവന്ത്ര ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ കണ്ടാല്‍ ഇത് പോലീസ് സ്‌റ്റേഷന്‍ ആണോ പ്ലേ സ്‌കൂള്‍ ആണോ എന്ന് ഒന്ന് സംശയിക്കും. പുറംമതിലുകളില്‍ ഡോറയും ഛോട്ടാഭീമും... അകത്തേക്കു കയറിയാല്‍ ടോം ആന്‍ഡ് ജെറിയും മിക്കിമൗസും സ്‌പൈഡര്‍മാനും... 1

പഴയകാല പോലീസ് സ്‌റ്റേഷന്റെ മാതൃകയും പോലീസുകാരുടെ മുഖഭാവവും ഇവിടെയില്ല. തെല്ലും ആശങ്കയില്ലാതെ പരാതിക്കാര്‍ക്ക് ഇങ്ങോട്ടു കയറിച്ചെല്ലാം. നിറഞ്ഞ ചിരിയോടെ എസ്‌ഐ എസ്. വിജയ്ശങ്കറും സംഘവും ഇവിടെയുണ്ട്. ഇന്ത്യയിലെ ആദ്യ ശിശു സ്ത്രീ സൗഹൃദ പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നാണ് കടവന്ത്ര ജനമൈത്രി പോലീസ് സ്‌റ്റേഷന്‍.

കുട്ടികള്‍ വാത്സല്യത്തിന്റെയും പരിചരണത്തിന്റെയും സംരക്ഷണത്തിന്റെയും അന്തരീക്ഷത്തില്‍ വളര്‍ന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കേരള പോലീസ് വിഭാവനം ചെയ്ത ചില്‍ഡ്രന്‍സ് ആന്‍ഡ് പോലീസ് (ക്യാപ്)ന്റെ ആദ്യ സംരംഭമാണ് ശിശു സൗഹൃദ പോലീസ് സ്‌റ്റേഷന്‍. കഴിഞ്ഞ ശിശുദിനത്തിലാണ് ഉദ്ഘാടനം നടന്നത്. ആദ്യഘത്തില്‍ ആറു പോലീസ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് ശിശുസൗഹൃദമാക്കിയത്.

പോലീസിനെ ഏറെ ഭയപ്പെടുന്നവരാണ് കുട്ടികള്‍. എന്തു വികൃതികാണിച്ചാലും പോലീസിനെ വിളിക്കുമെന്നു പറഞ്ഞ് പേടിപ്പിക്കുന്ന അമ്മമാരുമുണ്ട്. എന്നാല്‍ കടവന്ത്ര പോലീസ് സ്‌റ്റേഷനില്‍ കുട്ടികള്‍ക്കായി ഒരു മുറി തന്നെ ഒരുക്കിയിട്ടുണ്ട്. തൊട്ടില്‍, ടെലിവിഷന്‍, കളിപ്പാട്ടങ്ങള്‍, കുട്ടികള്‍ക്ക് ഉറങ്ങാനായി കട്ടില്‍, കുട്ടികളുടെ പുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം ഈ മുറിയില്‍ ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളെ മുലയൂാനും സൗകര്യമുണ്ട്.

വളരെ അത്യാവശ്യഘങ്ങളില്‍ കൈക്കുഞ്ഞുമായി വരുന്ന സ്ത്രീക്ക് ഒരു രാത്രി സ്‌റ്റേഷനില്‍ താമസിക്കണമെങ്കില്‍, അതിനായി അറ്റാച്ച്ഡ് ബാത്ത്‌റൂമോടുകൂടിയുള്ള ഒരു മുറിയുമുണ്ട്.

പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണം. സമീപപ്രദേശങ്ങളിലെ കുട്ടികളൊക്കെ ഇപ്പോള്‍ ഈ പോലീസ് സ്‌റ്റേഷനില്‍ കളിക്കാനെത്തുന്നു.

ലൈബ്രറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമങ്ങളില്‍നിന്നു സത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്ന നിയമങ്ങളും വകുപ്പുകളും വിവരിക്കുന്ന പുസ്തകങ്ങള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയാണു ലൈബ്രറിയില്‍ സജ്ജീകരിക്കുന്നത്. ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പോക്‌സോ, ഗാര്‍ഹിക പീഡന നിയമം തുടങ്ങിനിയമങ്ങള്‍ സംബന്ധിച്ച റഫറന്‍സ് പുസ്തകങ്ങള്‍ വായിക്കാനും സംശയം തീര്‍ക്കാനും സൗകര്യമുണ്ട്. ആവശ്യമായ വിവരങ്ങള്‍ കുറിച്ചെടുക്കാം.

ലഘുലേഖകള്‍ സൗജന്യമായി നല്‍കും. ഓരോ നിയമത്തിന്റെയും വകുപ്പുകള്‍, ഉപവകുപ്പുകള്‍, പരാതി നല്‍കേണ്ട വിധം, ആരെ സമീപിക്കണം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ഡിസ്‌പ്ലേ ബോര്‍ഡുകളുമുണ്ട് .

കുട്ടികളുടെയും സ്ത്രീകളുടെയും പരാതി കേള്‍ക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരാകും ഇവിടെ സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ കേള്‍ക്കുക. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിച്ചാകും എല്ലാ നടപടികളും.

എസ്‌ഐ അടക്കം എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അഞ്ചു ദിവസത്തെ പരിശീലനക്ലാസ് നല്‍കിയിരുന്നു. കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെ ഏജന്‍സികളെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ചുകൊണ്ടാണ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം. സ്‌റ്റേഷനില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറുടെ സേവനം ലഭ്യമാണ്. കൊച്ചി റേഞ്ച് ഐജി പി.വിജയനാണ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍. സിറ്റി പോലീസ് കീഷണര്‍ എം.പി ദിനേശ്, അസി. കീഷണര്‍ കെ. ലാല്‍ജി എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

കുട്ടികള്‍ക്ക് പോലീസിനോടുള്ള ഭയം കുറഞ്ഞതായി തോന്നുന്നുണ്ട്. സ്‌റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനായി വിവിധ ജില്ലകളിലെ സ്‌കൂള്‍ കുട്ടികള്‍ ഇവിടെ വരുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ കുട്ടികളും അമാരും ഇവിടത്തെ ലൈബ്രറി പ്രയോജനപ്പെടുത്തുന്നുമുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് അറിയാനായി പല രക്ഷിതാക്കളും ഇവിടെ എത്താറുണ്ട്. അവര്‍ക്കെല്ലാം വേണ്ട സഹായം ചെയ്തുകൊടുക്കും. വഴിതെറ്റിപ്പോയ മൂന്നു കുട്ടികളുടെ തുടര്‍ പഠന ചുമതല മറ്റൊരു ഏജന്‍സിയുമായി ബന്ധപ്പെ് ചെയ്തുകൊടുത്തു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി ബോധവത്കരണക്ലാസുകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് ഞങ്ങളിപ്പോള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends